ഓട്ടോ ടാക്സി കാറില്‍ ഇടിച്ചാണ് അപകടം. ഒരു കുടുംബത്തിലെ ഏഴു പേരാണ് വാഹനത്തി ലുണ്ടായിരു ന്നത്.രണ്ട് കുട്ടികള്‍ അടക്കം മറ്റ് അഞ്ച് പേര്‍ക്കും അപകടത്തില്‍ പരുക്കേറ്റു.
പത്തനംതിട്ട :തിരുവല്ല മഞ്ഞാടിയില്‍ വാഹനാപകടത്തില്‍ രണ്ട് പേര്‍ മരിച്ചു. കോട്ടയം മാങ്ങാനം ചിറ്റേടത്ത് പറമ്പില്‍ പൊന്നമ്മ (55), ഇവരുടെ കൊച്ചുമകന്‍ കൃതാര്‍ഥ് (ഏഴ്) എന്നിവരാണ് മരിച്ചത്.
വ്യാഴാഴ്ച രാവിലെയാണ് അപകടം. ഓട്ടോ ടാക്സി കാറില്‍ ഇടിച്ചാണ് അപകടം. ഒരു കുടുംബത്തിലെ ഏഴു പേരാണ് വാഹനത്തിലുണ്ടായിരു ന്നത്.രണ്ട് കുട്ടികള്‍ അടക്കം മറ്റ് അഞ്ച് പേര്‍ക്കും അപകട ത്തില്‍ പരുക്കേറ്റു.
കൃതാര്‍ത്ഥിന്റെ അമ്മ ശ്രീക്കുട്ടിയുടെ നില ഗുരുതരമാണ്. ഇവരെ കോട്ടയം കാരിത്താസ് ആശുപ ത്രിയിലേക്ക് മറ്റി. ശ്രീക്കുട്ടിയുടെ സഹോദരി ശ്രുതിക്കും മകനും പരിക്കുണ്ട്. അപകടത്തില്‍പ്പെട്ട എ ല്ലാവരും ഒരേ കുടുംബത്തിലെ അംഗങ്ങളാണ്.
ഫൈസൽ ആലുവ ആർ എം എ പ്രസിഡന്റ് ആഗോളവൽക്കരണത്തിന്റെ കാലത്ത് രാജ്യങ്ങളുടെ അതിർത്തികൾ ഭൗമപരമായ രേഖകളായി മാത്രം ചുരുങ്ങിക്കൊണ്ടിരിക്കുമ്പോഴും, ജനാധിപത്യാവകാശങ്ങൾ…
മസ്കറ്റ്: റൂവി മലയാളി അസോസിയേഷന്റെ ജനറൽ ബോഡി യോഗം അടുത്തിടെ നടന്നപ്പോൾ 2026–2028 കാലയളവിലേക്കുള്ള പ്രവർത്തക സമിതി അംഗങ്ങളെ കൗൺസിൽ…
ദുബായ്: തിരക്കേറിയ സമയങ്ങളിൽ എമിറേറ്റ്സ് റോഡിൽ ചരക്കുവാഹനങ്ങൾക്ക് ഏർപ്പെടുത്തിയ നിയന്ത്രണം ഗതാഗതം സുഗമമാക്കാനും അപകടങ്ങൾ കുറയ്ക്കാനും സഹായിച്ചതായി ആർടിഎയും ദുബായ്…
റാസൽഖൈമ: 2027ൽ വിൻ അൽ മർജാൻ ഐലൻഡും ഉൾപ്പെടുന്ന വമ്പൻ പദ്ധതികൾ യാഥാർത്ഥ്യമാകുന്നതിനോടനുബന്ധിച്ച് ഒഴുകിയെത്തുന്ന വിനോദസഞ്ചാരികളെ വരവേൽക്കാൻ റാസൽഖൈമ രാജ്യാന്തര…
മസ്‌കത്ത് ∙ ഒമാൻ ദേശീയദിനാഘോഷത്താടനുബന്ധിച്ച് മസ്‌കത്ത് ഇന്ത്യൻ എംബസി ഇന്ന് അവധിയായിരിക്കുമെന്ന് അധികൃതർ അറിയിച്ചു. കോൺസുലാർ സേവനങ്ങൾക്ക് 98282270 എന്ന…
മസ്‌കത്ത്: ഒമാൻ ദേശീയ ദിനാഘോഷങ്ങളുടെ ഭാഗമായി ഒമാൻ എയർ ഗ്ലോബൽ സെയിൽ പ്രഖ്യാപിച്ചു. 2026 ജനുവരി 15 മുതൽ മാർച്ച്…
This website uses cookies.