ഇന്ന് പുലര്‍ച്ചെയായിരുന്നു സംഭവം. സമീപത്തെ വീടുകള്‍ക്ക് നേരെയും ആക്രമണമുണ്ടാ യി. പട്രോളിങ് നടത്തുകയായിരുന്ന പൊലീസ് സംഘത്തിന് നേര്‍ക്കായിരുന്നു ആക്രമണം അഴിച്ചു വിട്ടത്
തിരുവനന്തപുരം : തലസ്ഥാനത്ത് നെയ്യാര്‍ ഡാം പൊലീസിന് നേരെ കഞ്ചാവ് മാഫിയയുടെ ആക്രമ ണത്തില്‍ ഒരു പോലീസ് ഉദ്യോഗസ്ഥന് പരിക്ക്. പെട്രോള്‍ ബോംബ് എറിഞ്ഞ അക്രമികള്‍ പൊലീ സ് ജീപ്പ് കല്ലെറിഞ്ഞ് തകര്‍ത്തു. മാഫിയ സംഘം പൊലീസ് ജീപ്പ് പൂര്‍ണമായും അടിച്ച് തകര്‍ത്തു. ആക്രമണത്തില്‍ സിപിഒ ടിനോ ജോസഫിനാണ് പരിക്കേറ്റത്.
ഇന്ന് പുലര്‍ച്ചെയായിരുന്നു സംഭവം. സമീപത്തെ വീടുകള്‍ക്ക് നേരെയും ആക്രമണമുണ്ടായി. പ ട്രോളിങ് നടത്തുകയായിരുന്ന പൊലീസ് സംഘത്തിന് നേര്‍ക്കായിരുന്നു ആക്രമണം അഴിച്ചുവിട്ടത്. നെല്ലിക്കല്‍ കോളനി ഭാഗത്ത് സംഘര്‍ഷ സാധ്യത നിലനിന്നിരുന്നു. ഇതേത്തുടര്‍ന്നാണ് പൊലീസ് പുലര്‍ച്ചെ പട്രോളിങ് നടത്തിയത്. സമീപത്തെ വീടുകള്‍ക്ക് നേരെയും കഞ്ചാവ് മാഫിയ ആക്രമ ണം അഴിച്ചുവിട്ടു.
എന്നാല്‍ പ്രതിരോധത്തിനായി ആവശ്യത്തിന് പൊലീസ് ഉണ്ടായിരുന്നില്ല. ആക്രമണത്തിന് ശേഷം സംഘം വനത്തില്‍ ഒളിച്ചുവെന്ന് പൊലീസ് പറയുന്നു. ഇവര്‍ക്ക് വേണ്ടിയുള്ള തിരച്ചില്‍ പുരോഗമി ക്കുകയാണ്. നെടുമങ്ങാട്, നെയ്യാറ്റിന്‍കര ഡിവൈഎസ്പിമാരുടെ നേതൃത്വത്തിലാണ് പ്രതികള്‍ക്കാ യി തിരച്ചില്‍ തുടങ്ങിയിരിക്കുന്നത്. പ്രദേശത്ത് കനത്ത പൊലീസ് സന്നാഹമാണ് നിലയുറപ്പിച്ചി ട്ടു ള്ളത്.
മസ്കറ്റ് : ഇന്ത്യയിൽ ഇലക്ട്രോണിക്ക് വ്യവസായത്തിന്റെ മുഖ്യ ശിൽപ്പികളിൽ പ്രമുഖരായ ബി പി എൽ കമ്പനി യുടെ തുടക്കവും വളർച്ചയും…
മസ്കറ്റ് : ഇന്ത്യയിൽ ഇലക്ട്രോണിക്ക് വ്യവസായത്തിന്റെ മുഖ്യ ശിൽപ്പികളിൽ പ്രമുഖരായ ബി പി എ ൽ കമ്പനി യുടെ തുടക്കവും…
മസ്കറ്റ്: We Help Blood Donor’s Oman ന്റെ നേതൃത്വത്തിൽ, ബ്ലഡ് ഡോണേഴ്സ് കേരളയുടെ സ്ഥാപകനും പ്രസിഡന്റുമായിരുന്ന വിനോദ് ഭാസ്കറിന്റെ…
മസ്‌ക്കറ്റ്: ഒമാനിലെ റൂവി മലയാളി അസോസിയേഷന്റെ ഭാഗമായി പ്രവർത്തിക്കുന്ന വനിതാ വിങിന്റെ നേതൃത്വത്തിൽ അനന്തപുരി ഹോട്ടലിൽ പ്രത്യേക യോഗം നടത്തി.…
മസ്‌ക്കത്ത്: ഇന്ത്യയുടെ 78-ാമത് സ്വാതന്ത്ര്യ ദിനത്തോടനുബന്ധിച്ച് റൂവി മലയാളി അസോസിയേഷനും ദാർസൈറ്റ് ലൈഫ് ലൈൻ ഹോസ്പിറ്റലും സംയുക്തമായി ആരോഗ്യ അവബോധ…
തൃപ്പൂണിത്തുറ: പാറക്കടത്തു കോയിക്കൽ ട്രസ്റ്റ് നടത്തുന്ന 12ാമത് "തൃപ്പൂണിത്തുറ ആസ്ഥാന വിദ്വാൻ പുരസ്‌കാരങ്ങൾ" പ്രഖ്യാപിച്ചു. വായ്‌പ്പാട്ട് വിഭാഗത്തിൽ പ്രൊഫ. തുളസി…
This website uses cookies.