Breaking News

തിരുവനന്തപുരം നഗരത്തിലെ 5 റോഡുകൾ അടയ്ക്കുന്നു: അട്ടക്കുളങ്ങര മുതൽ തിരുവല്ലം വരെയുള്ള പ്രധാന റോഡുകൾ

കണ്ടെയൻമെന്റ് സോണുകളിലെ ഗതാഗതം നിയന്ത്രിക്കുന്നതിന്റെ ഭാഗമായി  നഗരത്തിലെ 5 റോഡുകൾ നാളെ  മുതൽ അടച്ചിടും.അട്ടക്കുളങ്ങര മുതൽ തിരുവല്ലം വരെയുള്ള പ്രധാന റോഡ് അടയ്ക്കുന്നു. അമ്പലത്തറ-കിഴക്കേക്കോട്ട,മരുതൂർക്കടവ്-കാലടി,ജഗതി -കിള്ളിപ്പാലം,കൈതമുക്ക് -ചെട്ടിക്കളങ്ങര, കുമരിചന്ത-അമ്പലത്തറ എന്നീ റോഡുകളാണ് അടച്ചിടുന്നത്.

_ഫോർട്ട് പോലീസ് സ്റ്റേഷൻ പരിധിയിൽപ്പെട്ട മണക്കാട്, ആറ്റുകാൽ, കാലടി തുടങ്ങിയ സ്ഥലങ്ങൾ കണ്ടയ്ൻമെന്റ് സോണായി പ്രഖ്യാപിച്ചിരിക്കന്നതിന്നെ ഭാഗമായി  ഇന്ന് (21/06) അർദ്ധരാത്രി മുതലാണ് റോഡുകൾ അടയ്ക്കുന്നത്. ഈ  സ്ഥലങ്ങളിലേയ്ക്ക് യാത്ര ചെയ്യുന്നതിനായി സബ്‌റോഡുകൾ ഉപയോഗിക്കാവുന്നതാണ്‌. ഈ വിവരം പ്രദേശത്തെ റസിഡൻസ് അസോസിയേഷൻ ഭാരവാഹികളേയും റസിഡൻസിലെ വീട്ടുകാരെയും വാണിജ്യ സ്ഥാപനങ്ങളെയും അറിയിയിക്കണമെന്നു രാത്രി ഇറങ്ങിയ  ഉത്തരവിൽ പറയുന്നു
The Gulf Indians

Recent Posts

പ്രവാസികളുടെ വോട്ടവകാശം: അതിർത്തികൾക്കപ്പുറം കേൾക്കേണ്ട ശബ്ദങ്ങൾ

ഫൈസൽ ആലുവ ആർ എം എ പ്രസിഡന്റ് ആഗോളവൽക്കരണത്തിന്റെ കാലത്ത് രാജ്യങ്ങളുടെ അതിർത്തികൾ ഭൗമപരമായ രേഖകളായി മാത്രം ചുരുങ്ങിക്കൊണ്ടിരിക്കുമ്പോഴും, ജനാധിപത്യാവകാശങ്ങൾ…

3 weeks ago

റൂവി മലയാളി അസോസിയേഷൻ – 2026–2028 കാലയളവിലേക്കുള്ള പുതിയ ഭാരവാഹികൾ തെരെഞ്ഞെടുത്തു

മസ്കറ്റ്: റൂവി മലയാളി അസോസിയേഷന്റെ ജനറൽ ബോഡി യോഗം അടുത്തിടെ നടന്നപ്പോൾ 2026–2028 കാലയളവിലേക്കുള്ള പ്രവർത്തക സമിതി അംഗങ്ങളെ കൗൺസിൽ…

4 weeks ago

ചരക്കുവാഹന നിയന്ത്രണം : എമിറേറ്റ്സ് റോഡിലെ അപകടങ്ങൾ ഗണ്യമായി കുറഞ്ഞു

ദുബായ്: തിരക്കേറിയ സമയങ്ങളിൽ എമിറേറ്റ്സ് റോഡിൽ ചരക്കുവാഹനങ്ങൾക്ക് ഏർപ്പെടുത്തിയ നിയന്ത്രണം ഗതാഗതം സുഗമമാക്കാനും അപകടങ്ങൾ കുറയ്ക്കാനും സഹായിച്ചതായി ആർടിഎയും ദുബായ്…

5 months ago

ആഡംബരത്തിന് പുതിയ മാതൃകയാകാൻ റാസൽഖൈമ വിമാനത്താവളം

റാസൽഖൈമ: 2027ൽ വിൻ അൽ മർജാൻ ഐലൻഡും ഉൾപ്പെടുന്ന വമ്പൻ പദ്ധതികൾ യാഥാർത്ഥ്യമാകുന്നതിനോടനുബന്ധിച്ച് ഒഴുകിയെത്തുന്ന വിനോദസഞ്ചാരികളെ വരവേൽക്കാൻ റാസൽഖൈമ രാജ്യാന്തര…

5 months ago

ഒമാൻ ദേശീയദിനം: ഇന്ത്യൻ എംബസി ഇന്ന് അവധി

മസ്‌കത്ത് ∙ ഒമാൻ ദേശീയദിനാഘോഷത്താടനുബന്ധിച്ച് മസ്‌കത്ത് ഇന്ത്യൻ എംബസി ഇന്ന് അവധിയായിരിക്കുമെന്ന് അധികൃതർ അറിയിച്ചു. കോൺസുലാർ സേവനങ്ങൾക്ക് 98282270 എന്ന…

5 months ago

ദേശീയദിനത്തോടനുബന്ധിച്ച് ഒമാൻ എയർ ഗ്ലോബൽ സെയിൽ പ്രഖ്യാപിച്ചു: ടിക്കറ്റ് നിരക്കിൽ 20% വരെ കിഴിവ്

മസ്‌കത്ത്: ഒമാൻ ദേശീയ ദിനാഘോഷങ്ങളുടെ ഭാഗമായി ഒമാൻ എയർ ഗ്ലോബൽ സെയിൽ പ്രഖ്യാപിച്ചു. 2026 ജനുവരി 15 മുതൽ മാർച്ച്…

5 months ago

This website uses cookies.