താമരശേരി പുതുപ്പാടി കൈതപ്പൊയിലില്‍ മര്‍ക്കസ് നോളജ് സിറ്റിയില്‍ നിര്‍മ്മാണ ത്തിലിരിക്കുന്ന ബഹുനില കെട്ടിടം തകര്‍ന്നുവീണു 15 തൊഴിലാളികള്‍ക്ക് പരിക്ക്. മൂന്ന് പേരുടെ നില ഗുരുതരമാണ്. കൂടുതല്‍ ആളുകള്‍ കുടുങ്ങി കിടക്കുന്നുണ്ടോ എന്ന സം ശയത്തില്‍ രക്ഷാപ്രവര്‍ത്തനം തുടരുകയാണ്
കോഴിക്കോട് : താമരശേരി പുതുപ്പാടി കൈതപ്പൊയിലില്‍ മര്‍ക്കസ് നോളജ് സിറ്റിയില്‍ നിര്‍മ്മാണത്തിലി രിക്കുന്ന ബഹുനില കെട്ടിടം തകര്‍ന്നുവീണു 15 തൊഴിലാളികള്‍ക്ക് പരിക്ക്. മൂന്ന് പേരുടെ നില ഗുരുതര മാണ്. പരിക്കേറ്റവരെ കോഴിക്കോട് മെഡിക്കല്‍ കോളേജിലേക്ക് മാറ്റി.കൂടുതല്‍ ആളുകള്‍ കുടുങ്ങി കിട ക്കുന്നുണ്ടോ എന്ന സംശയ ത്തില്‍ രക്ഷാപ്രവര്‍ത്തനം തുടരുകയാണ്.
ഇന്ന് രാവിലെയാണ് സംഭവം. കൈതപ്പൊയിലില്‍ ലാന്‍ഡ്മാര്‍ക്ക് ബില്‍ഡേഴ്സാണ് കെട്ടിടം നിര്‍മ്മിക്കു ന്നത്. കാന്തപുരത്തിന്റെ നേതൃത്വത്തിലുള്ള ട്രസ്റ്റിന്റേതാണ് നിര്‍മ്മാണത്തിലിരിക്കുന്ന കെട്ടിടം. നിര്‍മ്മാ ണ സമയത്ത് പതിനഞ്ചില്‍പ്പരം തൊഴിലാളികള്‍ കെട്ടിടത്തിനകത്ത് ഉണ്ടായിരുന്നു.ജെസിബിയും മറ്റും ഉപയോഗിച്ച് കെട്ടിടാവിശിഷ്ട ങ്ങള്‍ മാറ്റിയാണ് തൊഴിലാളികളെ പുറത്തെടുത്തത്.
താമരശേരി പൊലീസും അഗ്‌നിശമന സേനയും സ്ഥലത്തെത്തി. പൊലീസും അഗ്‌നിശമന സേനയും നാ ട്ടുകാരും ചേര്‍ന്നാണ് രക്ഷാപ്രവര്‍ത്തനം നടത്തുന്നത്. ഇതര സംസ്ഥാന തൊഴിലാളികളാണ് കൂടുതലാ യി ജോലിക്ക് ഉണ്ടായിരുന്നത്.
മസ്കറ്റ് : ഇന്ത്യയിൽ ഇലക്ട്രോണിക്ക് വ്യവസായത്തിന്റെ മുഖ്യ ശിൽപ്പികളിൽ പ്രമുഖരായ ബി പി എൽ കമ്പനി യുടെ തുടക്കവും വളർച്ചയും…
മസ്കറ്റ് : ഇന്ത്യയിൽ ഇലക്ട്രോണിക്ക് വ്യവസായത്തിന്റെ മുഖ്യ ശിൽപ്പികളിൽ പ്രമുഖരായ ബി പി എ ൽ കമ്പനി യുടെ തുടക്കവും…
മസ്കറ്റ്: We Help Blood Donor’s Oman ന്റെ നേതൃത്വത്തിൽ, ബ്ലഡ് ഡോണേഴ്സ് കേരളയുടെ സ്ഥാപകനും പ്രസിഡന്റുമായിരുന്ന വിനോദ് ഭാസ്കറിന്റെ…
മസ്‌ക്കറ്റ്: ഒമാനിലെ റൂവി മലയാളി അസോസിയേഷന്റെ ഭാഗമായി പ്രവർത്തിക്കുന്ന വനിതാ വിങിന്റെ നേതൃത്വത്തിൽ അനന്തപുരി ഹോട്ടലിൽ പ്രത്യേക യോഗം നടത്തി.…
മസ്‌ക്കത്ത്: ഇന്ത്യയുടെ 78-ാമത് സ്വാതന്ത്ര്യ ദിനത്തോടനുബന്ധിച്ച് റൂവി മലയാളി അസോസിയേഷനും ദാർസൈറ്റ് ലൈഫ് ലൈൻ ഹോസ്പിറ്റലും സംയുക്തമായി ആരോഗ്യ അവബോധ…
തൃപ്പൂണിത്തുറ: പാറക്കടത്തു കോയിക്കൽ ട്രസ്റ്റ് നടത്തുന്ന 12ാമത് "തൃപ്പൂണിത്തുറ ആസ്ഥാന വിദ്വാൻ പുരസ്‌കാരങ്ങൾ" പ്രഖ്യാപിച്ചു. വായ്‌പ്പാട്ട് വിഭാഗത്തിൽ പ്രൊഫ. തുളസി…
This website uses cookies.