അഞ്ച് വര്‍ഷത്തെ സേവനത്തിനുശേഷം വിരമിക്കുന്ന സംസ്ഥാന പൊലീസ് മേധാവി ലോക്നാഥ് ബെഹ്റക്ക് രാവിലെ തിരു വനന്തപുരം എസ്എപി മൈതാനത്ത് സേനാം ഗങ്ങള്‍ യാത്രയപ്പ് നല്‍ കി. മറുപടി പ്രസംഗത്തില്‍ അദ്ദേഹം വികാരാധീനനായി
തിരുവനന്തപുരം : അഞ്ച് വര്‍ഷത്തെ സേവനത്തിനുശേഷം വിരമിക്കുന്ന സംസ്ഥാന പൊലീസ് മേ ധാവി ലോക്നാഥ് ബെഹ്റക്ക് രാവിലെ തിരു വനന്തപുരം എസ്എപി മൈതാനത്ത് സേനാംഗ ങ്ങള്‍ യാത്രയപ്പ് നല്‍കി. മറുപടി പ്രസംഗത്തില്‍ അദ്ദേഹം വികാരാധീനനായി. താനൊരു മലയാളി യാണ്, മുണ്ടുടുക്കും, ഇതൊന്നും ആരെയും കാണിക്കാനല്ല. കേരളം തനിക്ക് വേണ്ടപ്പെട്ടതാണ്. കേരള പൊ ലീസിലെ നവീകരണത്തെക്കുറിച്ച് പറഞ്ഞ ബെഹ്റ ഇനിയും അത് തുടരേണ്ട തുണ്ടെ ന്നും പറ ഞ്ഞു. കേരളത്തില്‍ ഡ്രോണ്‍ ഉപയോഗം നിയന്ത്രിക്കണമെന്നും ഇതിനായി ചില നിര്‍ദ്ദേശങ്ങള്‍ നല്‍കിയിട്ടുണ്ടെന്നും ബെഹ്റ പറഞ്ഞു.
രാവിലെ നടക്കുന്ന മന്ത്രിസഭാ യോഗത്തില്‍ പുതിയ ഡിജിപിയെ തീരുമാനിക്കും. വൈകിട്ട് നാല ര യോടെ പൊലീസ് ആസ്ഥാനത്തെത്തുന്ന പുതി യ ഡിജിപി, സ്മൃതിമണ്ഡപത്തില്‍ പുഷ്പാര്‍ച്ചന നട ത്തിയശേഷം ബെഹ്റയില്‍നിന്ന് ചുമതല ഏറ്റെടുക്കും. വിജിലന്‍സ് ഡയറക്ടര്‍ എസ്. സുദേഷ് കുമാര്‍, റോഡ് സുരക്ഷാ കമ്മീഷണര്‍ അനില്‍ കാന്ത്, അഗ്‌നിരക്ഷാ വിഭാഗം മേധാവി ഡോ. ബി. സന്ധ്യ എന്നിവരാണ് ഡിജിപി സ്ഥാനത്തേക്കുള്ള അന്തിമ പട്ടികയിലുള്ളത്.
മുഖ്യമന്ത്രിയുടെ അധ്യക്ഷതയില്‍ ചേരുന്ന മന്ത്രിസഭാ യോഗത്തിലാണ് തീരുമാനമുണ്ടാകുക. യു പി എസ് സി അംഗീകരിച്ചു നല്‍കിയ സംസ്ഥാ ന പൊലീസ് മേധാവി പട്ടികയില്‍ ഉള്‍പ്പെട്ട ഡി ജി പി സുദേഷ് കുമാര്‍, എ ഡി ജി പിമാരായ ബി സന്ധ്യ, അനില്‍കാന്ത് എന്നിവരില്‍ ഒരാള്‍ ക്കാണ് സാധ്യ ത. ബി സന്ധ്യക്ക് അവസരം ലഭിച്ചാല്‍ സംസ്ഥാനത്തെ ആദ്യത്തെ വനിതാ പൊലീസ് മേധാവികയാ കും അവര്‍. നേരത്തെ സം സ്ഥാനം നല്‍കിയ ലിസ്റ്റില്‍ നിന്ന് ഡി ജി പി ടോമിന്‍ തച്ചങ്കരിയെ യു പി എസ് സി ഒഴിവാക്കുകയായിരുന്നു.
മസ്കറ്റ് : ഇന്ത്യയിൽ ഇലക്ട്രോണിക്ക് വ്യവസായത്തിന്റെ മുഖ്യ ശിൽപ്പികളിൽ പ്രമുഖരായ ബി പി എൽ കമ്പനി യുടെ തുടക്കവും വളർച്ചയും…
മസ്കറ്റ് : ഇന്ത്യയിൽ ഇലക്ട്രോണിക്ക് വ്യവസായത്തിന്റെ മുഖ്യ ശിൽപ്പികളിൽ പ്രമുഖരായ ബി പി എ ൽ കമ്പനി യുടെ തുടക്കവും…
മസ്കറ്റ്: We Help Blood Donor’s Oman ന്റെ നേതൃത്വത്തിൽ, ബ്ലഡ് ഡോണേഴ്സ് കേരളയുടെ സ്ഥാപകനും പ്രസിഡന്റുമായിരുന്ന വിനോദ് ഭാസ്കറിന്റെ…
മസ്‌ക്കറ്റ്: ഒമാനിലെ റൂവി മലയാളി അസോസിയേഷന്റെ ഭാഗമായി പ്രവർത്തിക്കുന്ന വനിതാ വിങിന്റെ നേതൃത്വത്തിൽ അനന്തപുരി ഹോട്ടലിൽ പ്രത്യേക യോഗം നടത്തി.…
മസ്‌ക്കത്ത്: ഇന്ത്യയുടെ 78-ാമത് സ്വാതന്ത്ര്യ ദിനത്തോടനുബന്ധിച്ച് റൂവി മലയാളി അസോസിയേഷനും ദാർസൈറ്റ് ലൈഫ് ലൈൻ ഹോസ്പിറ്റലും സംയുക്തമായി ആരോഗ്യ അവബോധ…
തൃപ്പൂണിത്തുറ: പാറക്കടത്തു കോയിക്കൽ ട്രസ്റ്റ് നടത്തുന്ന 12ാമത് "തൃപ്പൂണിത്തുറ ആസ്ഥാന വിദ്വാൻ പുരസ്‌കാരങ്ങൾ" പ്രഖ്യാപിച്ചു. വായ്‌പ്പാട്ട് വിഭാഗത്തിൽ പ്രൊഫ. തുളസി…
This website uses cookies.