ഡോക്ടര്‍ പല്‍പ്പു നേതൃയോഗ അവാര്‍ഡ് ബഹ്‌റിന്‍ എക്‌സ്‌ചേഞ്ച് കമ്പനി ചീഫ് എക് സിക്യൂട്ടീവ് ഓഫീസറും കുവൈറ്റിലെ സാമൂഹിക സാംസ്‌കാരിക ജീവകാരുണ്യ പ്രവ ര്‍ത്തനങ്ങളില്‍ നിറസാന്നി ധ്യ വുമായ മാത്യൂസ് വര്‍ഗീസിനും ബിസിനസ് രംഗത്തെ മികച്ച സംരംഭകനുള്ള സാരഥി ഗ്ലോബല്‍ ബിസി നസ് ഐക്കണ്‍ അവാര്‍ഡ് മെഡി മിക്‌സ് മാനേജിങ് ഡയറക്ടര്‍ ഡോ:എ വി അനൂപിനും സാരഥി കര്‍മ്മശ്രേഷ്ഠ അവാര്‍ ഡിന് അഡ്വ.ശശിധര പണിക്കരുമാണ് അര്‍ഹരായത്.
കുവൈറ്റ് സിറ്റി : വിവിധ മേഖലകളില്‍ വ്യക്തിമുദ്ര പതിപ്പിച്ച ഡോ:എ വി അനൂപിനും മാത്യു വര്‍ഗീ സിനും അഡ്വ.ശശിധര പണിക്കര്‍ക്കും സാരഥി കുവൈറ്റ് ഏര്‍പ്പെടുത്തി യ 2022ലെ അവാര്‍ഡുകള്‍ സമ്മാനിച്ചു. ഡോക്ടര്‍ പല്‍പ്പു നേതൃയോഗ അവാര്‍ഡ് ബഹ്‌റിന്‍ എക്‌സ്‌ചേഞ്ച് കമ്പനി ചീഫ് എക് സിക്യൂട്ടീവ് ഓഫീസറും കുവൈറ്റിലെ സാമൂഹിക സാംസ്‌കാരിക ജീവകാരുണ്യ പ്രവര്‍ത്തനങ്ങൡ നിറസാന്നിധ്യവുമായ മാത്യൂസ് വര്‍ഗീസിനും ബിസിനസ് രംഗത്തെ മികച്ച സംരംഭകനുള്ള സാരഥി ഗ്ലോബല്‍ ബിസിനസ് ഐക്കണ്‍ അവാര്‍ഡ് മെഡിമിക്‌സ് മാനേജിങ് ഡയറക്ടര്‍ ഡോ:എ വി അനൂ പിനും സാരഥി കര്‍മ്മശ്രേഷ്ഠ അവാര്‍ഡിന് അഡ്വ.ശശിധര പണിക്കരുമാണ് അര്‍ഹരായത്.
സാരഥി കുവൈറ്റിന്റെ 23-ാംമത് വാര്‍ഷികാഘോഷം,’സാരഥീയം 2022′ വര്‍ണ്ണാഭമായ ചടങ്ങില്‍ ശിവ ഗിരി മഠം പ്രസിസന്റ് ബ്രഹ്‌മ്ശ്രീ സച്ചിദാനന്ദ സ്വാമി, ജനറല്‍ സെക്രട്ടറി ബ്രഹ്‌മശ്രീ ഋതംബരാനന്ദ, സാരഥി പ്രസിഡന്റ് സജീവ് നാരായണന്‍ എന്നിവര്‍ ചേര്‍ന്നാണ് അവാര്‍ഡുകള്‍ സമ്മാനിച്ചത്.
സിഇഒ പദവിയിലെത്തിയ പത്തനംതിട്ട സ്വദേശി
പത്തനംതിട്ട സ്വദേശിയായ മാത്യൂസ് 1997ലാണ് കുവൈത്തിലെത്തിയത്. ബ ഹ്‌റൈന്‍ എക്സ്ചേഞ്ച് ചീഫ് അക്കൗണ്ടന്റായിട്ടായിരുന്നു നിയമനം.2003ല്‍ അസിസ്റ്റന്റ് ജനറല്‍ മാനേജര്‍ ആന്‍ഡ് ഫിനാന്‍സ് കണ്‍ ട്രോളറായി. 2012ല്‍ അഡ്മിനിസ്‌ട്രേഷന്‍ വിഭാഗത്തിന്റെ ഹെഡ് ഓഫ് ഓപറേഷന്‍ ചുമതലയേ റ്റെടുത്തു. 2014ല്‍ ജനറല്‍ മാനേജര്‍, 2022ല്‍ കമ്പനിയുടെ സിഇഒ പദവിയി ലെത്തി. ബഹ്‌റൈന്‍ എക്‌സ്‌ചേഞ്ച് എ ന്ന സ്ഥാപനത്തിന്റെ വളര്‍ച്ചയിലും സ്ഥാപനത്തെ പ്രവാസികളു ടെ ഇടയില്‍ ജനകീയമാക്കിയതിലും മാ ത്യൂസിന്റെ പങ്ക് വലുതാണ്. ഭാര്യ ബിന്ദുവും മൂന്നു കുട്ടികളും അ ടങ്ങുന്നതാണ് കുടുംബം.
ചലച്ചിത്ര മേഖലയിലെ ബഹുമുഖ പ്രതിഭ
ബഹുമുഖ പ്രതിഭയായ ഡോ: എ.വി അനൂപ് പ്രമുഖ ബിസിനസ് സംരഭകന്‍, സാമൂഹിക പ്രവര്‍ത്തകന്‍, ചലച്ചിത്ര നടന്‍,ചലച്ചിത്ര നിര്‍മ്മാതാവ് എന്നിങ്ങ നെ വിവിധ മേഖലയില്‍ പ്രാഗത്ഭ്യം തെളിയിച്ചിട്ടുണ്ട്. ഗി ന്നസ് റെക്കോര്‍ഡ്, ദേശീയ-അന്തര്‍ദേശീയ, കേരള സംസ്ഥാന എന്നിങ്ങനെ എണ്ണമറ്റ അവാര്‍ ഡുകള്‍ അ ദ്ദേഹത്തിന് ലഭിച്ചിട്ടുണ്ട്. എവിഎ ചോലയില്‍ ഹെല്‍ത്ത് കെയര്‍ പ്രൈവറ്റ് ലിമിറ്റഡിന്റെ മാനേജിങ് ഡയ റക്ടറാണ് അനൂപ്, സഞ്ജീവനം ആ യുര്‍വേദ ഹോസ്പിറ്റല്‍,കൊച്ചി,കേരള, എവിഎ കോണ്‍ ഡിമെന്റ്‌സ് പ്രൈവറ്റ് ലിമിറ്റഡിന്റെ ഡയറക്ടര്‍. ലിമിറ്റഡ്, എവിഎ നാച്ചുറല്‍സ് പ്രൈവറ്റ് ലിമിറ്റഡ്, അബുദാബിയിലെ എംഎഎസി പവര്‍ റെന്റിങ് എ ക്യുപ്മെന്റ്സ് എല്‍എല്‍സിയുടെ ചെയര്‍മാനും എവിഎ പ്രൊഡക്ഷന്‍ സ് ഫിലിം പ്രൊഡ്യൂസര്‍ കൂടി യാണ് അദ്ദേഹം.
സാരഥി കുവൈറ്റിന്റെ മികച്ച സംഘാടകന്‍
സാരഥി കുവൈറ്റ് സംഘടനയുടെ രൂപീകരണത്തിനും സംഘടനയുടെ നില നില്‍പ്പിന്റെ നട്ടെല്ലായ ഭരണ ഘടനയുടെ ശില്പികളില്‍ ഒരാളായും, സാരഥി യൂണിറ്റ്,സെന്‍ട്രല്‍ ട്രസ്റ്റ്, അഡൈ്വസറി ബോര്‍ഡ് എന്നീ തലങ്ങളില്‍ നേ തൃസ്ഥാനം അലങ്കരിച്ചിട്ടുള്ള അഡ്വ.ശശിധര പണിക്കരുടെ 23 വര്‍ഷക്കാല ത്തെ നിരന്തര പ്രവര്‍ത്തനത്തിനും, അര്‍പ്പണ ബോധത്തിനും നിസ്വാര്‍ത്ഥ സേവനത്തിനും അംഗീകാരമായാണ് ‘സാര ഥി കര്‍മ്മശ്രേഷ്ഠ’അവാര്‍ഡിന് അദ്ദേഹത്തെ തിരഞ്ഞെടു ത്തതെന്ന് ഭാരവാഹികള്‍ അറിയിച്ചു.
ദുബായ്: തിരക്കേറിയ സമയങ്ങളിൽ എമിറേറ്റ്സ് റോഡിൽ ചരക്കുവാഹനങ്ങൾക്ക് ഏർപ്പെടുത്തിയ നിയന്ത്രണം ഗതാഗതം സുഗമമാക്കാനും അപകടങ്ങൾ കുറയ്ക്കാനും സഹായിച്ചതായി ആർടിഎയും ദുബായ്…
റാസൽഖൈമ: 2027ൽ വിൻ അൽ മർജാൻ ഐലൻഡും ഉൾപ്പെടുന്ന വമ്പൻ പദ്ധതികൾ യാഥാർത്ഥ്യമാകുന്നതിനോടനുബന്ധിച്ച് ഒഴുകിയെത്തുന്ന വിനോദസഞ്ചാരികളെ വരവേൽക്കാൻ റാസൽഖൈമ രാജ്യാന്തര…
മസ്‌കത്ത് ∙ ഒമാൻ ദേശീയദിനാഘോഷത്താടനുബന്ധിച്ച് മസ്‌കത്ത് ഇന്ത്യൻ എംബസി ഇന്ന് അവധിയായിരിക്കുമെന്ന് അധികൃതർ അറിയിച്ചു. കോൺസുലാർ സേവനങ്ങൾക്ക് 98282270 എന്ന…
മസ്‌കത്ത്: ഒമാൻ ദേശീയ ദിനാഘോഷങ്ങളുടെ ഭാഗമായി ഒമാൻ എയർ ഗ്ലോബൽ സെയിൽ പ്രഖ്യാപിച്ചു. 2026 ജനുവരി 15 മുതൽ മാർച്ച്…
ഷാർജ: വ്യാഴാഴ്ച പുലർച്ചെ യുഎഇയിൽ പെയ്തിറങ്ങിയ കനത്ത മൂടൽമഞ്ഞ് ഷാർജ രാജ്യാന്തര വിമാനത്താവളത്തിലെ സർവീസുകൾ ഗുരുതരമായി ബാധിച്ചു. ദൂരക്കാഴ്ച വളരെ…
മസ്‌കത്ത് ∙ ഒമാനി റിയാലിന്റെ ചിഹ്നം ഔദ്യോഗികമായി പുറത്തിറക്കി സെൻട്രൽ ബാങ്ക് ഓഫ് ഒമാൻ (സിബിഒ). ഒമാനി റിയാലിന് ഏകീകൃത…
This website uses cookies.