Home

ഡിവൈഎഫ്‌ഐയുടെ നേതൃനിരയിലേക്ക് ആദ്യമായി ട്രാന്‍സ് വുമണ്‍ ; ലയ മരിയ ജെയ്സണ്‍ സംസ്ഥാന കമ്മിറ്റിയില്‍

കോട്ടയത്ത് നിന്നുള്ള ട്രാന്‍സ്ജന്‍ഡര്‍ ലയ മരിയ ജെയ്സണ്‍ സംസ്ഥാന കമ്മിറ്റിയില്‍ ഇടംപിടിച്ചു. ആദ്യമായാണ് ഒരു ട്രാന്‍സ്ജെന്‍ഡര്‍ സംസ്ഥാന കമ്മിറ്റിയില്‍ ഇടം നേടുന്നത്

പത്തനംതിട്ട: കോട്ടയത്ത് നിന്നുള്ള ട്രാന്‍സ്ജന്‍ഡര്‍ ലയ മരിയ ജെയ്സണ്‍ സംസ്ഥാന കമ്മിറ്റിയില്‍ ഇ ടംപിടിച്ചു. ആദ്യമായാണ് ഒരു ട്രാന്‍സ്ജെന്‍ഡര്‍ സംസ്ഥാന കമ്മിറ്റിയില്‍ ഇടം നേടുന്നത്. ചങ്ങനാശേരി സ്വദേശിനിയാണാണ് ലയ. ഡിവൈഎഫ്ഐ കോട്ടയം കമ്മിറ്റിയിലെത്തി മാസങ്ങള്‍ പിന്നിടുമ്പോവാണ് ലയ സംസ്ഥാന കമ്മി റ്റി അംഗമായി തെര ഞ്ഞെടുക്കപ്പെടുന്നത്.

ചങ്ങനാശേരി എസ് ബി കോളേജില്‍ നിന്ന് ബിരുദ പഠനം പൂര്‍ ത്തിയാക്കിയ ലയ തുരുത്തി മേഖല കമ്മിറ്റിയിലും ചങ്ങനാശേരി ബ്ലോക്ക് കമ്മി റ്റിയിലും അംഗമായിരുന്നു. സോഷ്യല്‍ വെല്‍ഫെയര്‍ ബോര്‍ഡില്‍ പ്രോജക്റ്റ് അസി സ്റ്റന്റാണ് 30കാരിയായ ലയ. 2016ല്‍ സ്വത്വം വെളിപ്പെ ടുത്തിയ ശേഷമാണ് ലയ പാര്‍ട്ടി പ്രവര്‍ ത്തനങ്ങളില്‍ സജീവമായത്. തന്നെപ്പോലുള്ളവര്‍ക്ക് മുഖ വും ജീ വിതവും തന്നത് ഡിവൈഎ ഫ്ഐ ആണെന്ന് ലയ പറയുന്നു. സംഘ ടനയുടെ ഭാഗമായ ശേഷം സ മൂഹത്തില്‍ നിന്നും ബന്ധു ക്കളില്‍ നിന്നും ത ന്നോടുള്ള സമീപന ത്തി ലും പെരുമാറ്റത്തിലും വ്യത്യാസം വന്നിട്ടുണ്ടെന്നും ലയ വ്യക്തമാക്കി.

25 സംസ്ഥാന സെക്രട്ടറിയേറ്റ് അംഗങ്ങളും 90 അംഗ സംസ്ഥാന കമ്മറ്റി അംഗങ്ങളുമാണ് പുതിയ കമ്മി റ്റിയില്‍ ഉള്ളത്. വി വസീഫിനെയാണ് ഡിവൈഎഫ്ഐ സംസ്ഥാ ന പ്രസിഡന്റായി തെരഞ്ഞെടുത്തിരി ക്കുന്നത്. നിലവിലെ സംസ്ഥാന സെക്രട്ടറി വികെ സനോജ് ഈ സ്ഥാനത്ത് തുടരും. ചിന്താ ജെറോം, കെ യു ജെനീഷ് കുമാര്‍ തുടങ്ങിയവര്‍ സംസ്ഥാന കമ്മറ്റിയില്‍ നിന്ന് ഒഴിവായി.

ആര്‍ രാഹുല്‍,അര്‍ ശ്യാമ,ഡോ. ഷിജുഖാന്‍,രമേശ് കൃഷ്ണന്‍, എം ഷാജര്‍, എം വിജിന്‍ എംഎല്‍എ, ഗ്രീഷ്മ അജയഘോഷ് തുടങ്ങിയവര്‍ ഉപഭാരവാഹികളാകും ജെഎസ് അരുണ്‍ ബാബുവാണ് പുതിയ ട്രഷറര്‍. പത്തനംതിട്ടയില്‍ നടന്ന സംസ്ഥാന സമ്മേളനത്തിലാണ് പുതിയ ഭാരവാഹികളെ തെരഞ്ഞെടുത്തത്.

സംസ്ഥാന കമ്മിറ്റി അംഗങ്ങള്‍

കാസര്‍ഗോഡ്:             
1.രജീഷ് വെള്ളാട്ട്
2.ഷാലു മാത്യു
3.കെ സബീഷ്
4.അനിഷേധ്യ കെ.ആര്‍

കണ്ണൂര്‍:                                        
5. വി കെ സനോജ്
6.എം വിജിന്‍
7.എം ഷാജര്‍
8.സരിന്‍ ശശി
9.മുഹമ്മദ് അഫ്സല്‍
10.എം വി ഷിമ
11.മുഹമ്മദ് സിറാജ്
12.പി എം അഖില്‍
13.കെ ജി ദിലീപ്
14.പി പി അനീഷ്

വയനാട്:
15.കെ റഫീഖ്
16.ഫ്രാന്‍സിസ് കെ എം
17.ലിജോ ജോണി
18.ഷിജി ഷിബു

കോഴിക്കോട്:
19.വി വസീഫ്
20.എല്‍ ജി ലിജീഷ്
21.പി സി ഷൈജു
22.ടി കെ സുമേഷ്
23.അരുണ്‍ കെ
24.ദിപു പ്രേംനാഥ്
25.ഷഫീഖ് കെ
26.സച്ചിന്‍ദേവ് കെ എം

മലപ്പുറം:
27.ശ്യാം പ്രസാദ് കെ
28.മുനീര്‍ പി
29.രഹ്ന സബീന
30.ഷബീര്‍ പി
31.കെ പി അനീഷ്
32.ഡോ. ഫസീല തരകത്ത്

പാലക്കാട്:
33.റിയാസുദ്ധീന്‍
34.ജയദേവന്‍
35.രണ്‍ദീഷ്
36.ഷിബി കൃഷ്ണ
37.രതീഷ്
38.എസ് സക്കീര്‍

 

തൃശൂര്‍:
39.വൈശാഖന്‍ എന്‍ വി
40.ശ്രീലാല്‍ അര്‍ എല്‍
41.ഗ്രീഷ്മ അജയഘോഷ്
42.സെന്തില്‍ കുമാര്‍ കെ എസ്
43.ശരത് പ്രസാദ് വി പി
44.റോസ്സല്‍ രാജ് കെ.എസ്
45.സുകന്യ ബൈജു

എറണാകുളം:
46.രഞ്ജിത്ത് എ ആര്‍
47.അനീഷ് എം മാത്യു
48.കെ പി ജയകുമാര്‍
49.മീനു സുകുമാരന്‍
50.ബിബിന്‍ വര്‍ഗീസ്
51.എല്‍ ആദര്‍ശ്
52.നിഖില്‍ ബാബു

ഇടുക്കി:
53.രമേശ് കൃഷ്ണന്‍
54.സുധീഷ് എസ്
55.അനൂപ് ബി
56.എ രാജ

കോട്ടയം:
57.സുരേഷ് കുമാര്‍ ബി
58.മഹേഷ് ചന്ദ്രന്‍
59.സതീഷ് വര്‍ക്കി
60.അര്‍ച്ചന സദാശിവന്‍
61.ലയ മരിയ ജെയ്സണ്‍

ആലപ്പുഴ:
62.ആര്‍ രാഹുല്‍
63.ജെയിംസ് ശാമുവല്‍
64.അരുണ്‍ കുമാര്‍ എം എസ്
65.രമ്യ രമണന്‍
66.ശ്യാം കുമാര്‍ സി
67.എസ് സുരേഷ് കുമാര്‍

പത്തനംതിട്ട:
68.നിസാം ബി
69.അനീഷ് കുമാര്‍ എം സി
70.എം അനീഷ് കുമാര്‍
71.ശ്യാമ ആര്‍
72.ജോബി ടി ഈശോ

കൊല്ലം:
73.ഡോ. ചിന്ത ജെറോം
74.അരുണ്‍ ബാബു എസ് ആര്‍
75.ശ്യാം മോഹന്‍
76.ശ്രീനാഥ് പി ആര്‍
77.ഷബീര്‍ എസ്
78.രാഹുല്‍ എസ് അര്‍
79.ബൈജു ബി
80.മീര എസ് മോഹന്‍

തിരുവനന്തപുരം:
81. ഡോ. ഷിജുഖാന്‍
82.അനൂപ് വി
83.ബാലമുരളി ആര്‍ എസ്
84.അന്‍സാരി എ എം
85.പ്രതിന് സാജ് കൃഷ്ണ
86.ശ്യാമ വി എസ്
87.നിതിന്‍ എസ് എസ്
88.ലിജു എല്‍ എസ്
89.ആര്യാ രാജേന്ദ്രന്‍
90.വിനീഷ് വി.എ

ലക്ഷദ്വീപ്:
ഷെരീഫ് ഖാന്‍

The Gulf Indians

Recent Posts

ചരക്കുവാഹന നിയന്ത്രണം : എമിറേറ്റ്സ് റോഡിലെ അപകടങ്ങൾ ഗണ്യമായി കുറഞ്ഞു

ദുബായ്: തിരക്കേറിയ സമയങ്ങളിൽ എമിറേറ്റ്സ് റോഡിൽ ചരക്കുവാഹനങ്ങൾക്ക് ഏർപ്പെടുത്തിയ നിയന്ത്രണം ഗതാഗതം സുഗമമാക്കാനും അപകടങ്ങൾ കുറയ്ക്കാനും സഹായിച്ചതായി ആർടിഎയും ദുബായ്…

2 months ago

ആഡംബരത്തിന് പുതിയ മാതൃകയാകാൻ റാസൽഖൈമ വിമാനത്താവളം

റാസൽഖൈമ: 2027ൽ വിൻ അൽ മർജാൻ ഐലൻഡും ഉൾപ്പെടുന്ന വമ്പൻ പദ്ധതികൾ യാഥാർത്ഥ്യമാകുന്നതിനോടനുബന്ധിച്ച് ഒഴുകിയെത്തുന്ന വിനോദസഞ്ചാരികളെ വരവേൽക്കാൻ റാസൽഖൈമ രാജ്യാന്തര…

2 months ago

ഒമാൻ ദേശീയദിനം: ഇന്ത്യൻ എംബസി ഇന്ന് അവധി

മസ്‌കത്ത് ∙ ഒമാൻ ദേശീയദിനാഘോഷത്താടനുബന്ധിച്ച് മസ്‌കത്ത് ഇന്ത്യൻ എംബസി ഇന്ന് അവധിയായിരിക്കുമെന്ന് അധികൃതർ അറിയിച്ചു. കോൺസുലാർ സേവനങ്ങൾക്ക് 98282270 എന്ന…

2 months ago

ദേശീയദിനത്തോടനുബന്ധിച്ച് ഒമാൻ എയർ ഗ്ലോബൽ സെയിൽ പ്രഖ്യാപിച്ചു: ടിക്കറ്റ് നിരക്കിൽ 20% വരെ കിഴിവ്

മസ്‌കത്ത്: ഒമാൻ ദേശീയ ദിനാഘോഷങ്ങളുടെ ഭാഗമായി ഒമാൻ എയർ ഗ്ലോബൽ സെയിൽ പ്രഖ്യാപിച്ചു. 2026 ജനുവരി 15 മുതൽ മാർച്ച്…

2 months ago

യുഎഇയിൽ കനത്ത മൂടൽമഞ്ഞ്: ഷാർജ വിമാനത്താവളത്തിൽ സർവീസുകൾ താളം തെറ്റി; യാത്രക്കാരോട് ജാഗ്രത നിർദേശം

ഷാർജ: വ്യാഴാഴ്ച പുലർച്ചെ യുഎഇയിൽ പെയ്തിറങ്ങിയ കനത്ത മൂടൽമഞ്ഞ് ഷാർജ രാജ്യാന്തര വിമാനത്താവളത്തിലെ സർവീസുകൾ ഗുരുതരമായി ബാധിച്ചു. ദൂരക്കാഴ്ച വളരെ…

2 months ago

ഒമാനി റിയാലിന്റെ ഔദ്യോഗിക ചിഹ്നം പുറത്തിറക്കി:ആഗോള സാമ്പത്തിക വേദിയിൽ കൂടുതൽ ശക്തമായി ഒമാൻ

മസ്‌കത്ത് ∙ ഒമാനി റിയാലിന്റെ ചിഹ്നം ഔദ്യോഗികമായി പുറത്തിറക്കി സെൻട്രൽ ബാങ്ക് ഓഫ് ഒമാൻ (സിബിഒ). ഒമാനി റിയാലിന് ഏകീകൃത…

2 months ago

This website uses cookies.