കോമണ്‍വെല്‍ത്ത് ഗെയിംസിലെ മെഡല്‍വേട്ടയില്‍ വീണ്ടും മലയാളി ത്തി ളക്കം. ട്രിപ്പില്‍ ജംപില്‍ മലയാളികളായ എല്‍ദോസ് പോള്‍ സ്വര്‍ണവും അ ബ്ദുള്ള അബൂബക്കര്‍ വെള്ളിയും നേടി. ഇതോടെ കോമണ്‍ വെല്‍ത്ത് അ ത്ലറ്റിക്സ് വിഭാഗത്തില്‍ ആറാം സ്വര്‍ണം മലയാളിയായ എല്‍ ദോസിലൂ ടെ (25) രാജ്യം നേടി.
ബിര്‍മിങ്ഹാം: കോമണ്‍വെല്‍ത്ത് ഗെയിംസിലെ മെഡല്‍വേട്ടയില്‍ വീണ്ടും മലയാ ളിത്തിളക്കം. ട്രിപ്പില്‍ ജംപില്‍ മലയാളികളായ എല്‍ദോസ് പോള്‍ സ്വര്‍ണവും അ ബ്ദുള്ള അബൂബക്കര്‍ വെള്ളിയും നേടി. ഇതോടെ കോമണ്‍ വെല്‍ത്ത് അത്ലറ്റിക്സ് വിഭാഗത്തില്‍ ആറാം സ്വര്‍ണം മലയാളിയായ എല്‍ദോ സിലൂടെ(25)രാജ്യം നേടി.
17.3 മീറ്ററാണ് എല്‍ദേസ് ചാടിയത്. വെള്ളി നേടിയ അബൂബ ക്കല്‍ 17.2 മീറ്റര്‍ ചാടി. വ്യക്തിഗത ഇന ത്തില്‍ ആദ്യമായാണ് ഒരു മലയാളിത്താരം സ്വര്‍ണം നേടു ന്നത്. ബിര്‍മിങ്ഹാമി ലെ അലക്സാണ്ടര്‍ സ്റ്റേഡിയത്തില്‍ നടന്ന മത്സരത്തില്‍ മൂന്നാം പരിശ്രമത്തിലായിരുന്നു എല്‍ദോസ് 17 മീ റ്റര്‍ ദൂരം മറികടന്നത്. ഇന്ത്യന്‍ താരമായ പ്രവീണ്‍ ചിത്രവേലിന് വെങ്കലം നഷ്ടപ്പെട്ടത് വെറും 0.03 മീറ്റര്‍ ദൂരത്തിനായിരുന്നു.
ബോക്സിംഗില്‍ നിതു ഗംഗാസിനും പുരുഷന്മാരുടെ 48-51 കി ഗ്രാം വിഭാഗത്തില്‍ അമിത് പാംഗല്‍ ഇ ന്ന് സ്വര്‍ണം നേടിയിരുന്നു. വനിതകളുടെ മിനിമം വെയ്റ്റ് (45kg – 48kg ) വിഭാഗത്തിലാണ് നിതു സ്വര്‍ ണം നേടിയത്. അമിത് ഇംഗ്ലണ്ടിന്റെ കി യാരന്‍ മക്ഡൊണാള്‍ഡിനെ തകര്‍ത്തപ്പോള്‍ നിതു ഇംഗ്ല ണ്ടിന്റെ തന്നെ ഡെമി ജേഡ് റെസ്താനെതിരെ യാണ് വിജയിച്ചത്. ഇതുവരെ 47 മെഡലുകളാണ് 2022 കോമണ്‍ വെല്‍ത്തില്‍ ഇന്ത്യ നേടിയത്. 16 സ്വര്‍ണ വും 12 വെള്ളിയും 19 വെങ്കലും ഇന്ത്യയുടെ മെഡല്‍പ്പട്ടികയി ലുണ്ട്.
ദുബായ്: തിരക്കേറിയ സമയങ്ങളിൽ എമിറേറ്റ്സ് റോഡിൽ ചരക്കുവാഹനങ്ങൾക്ക് ഏർപ്പെടുത്തിയ നിയന്ത്രണം ഗതാഗതം സുഗമമാക്കാനും അപകടങ്ങൾ കുറയ്ക്കാനും സഹായിച്ചതായി ആർടിഎയും ദുബായ്…
റാസൽഖൈമ: 2027ൽ വിൻ അൽ മർജാൻ ഐലൻഡും ഉൾപ്പെടുന്ന വമ്പൻ പദ്ധതികൾ യാഥാർത്ഥ്യമാകുന്നതിനോടനുബന്ധിച്ച് ഒഴുകിയെത്തുന്ന വിനോദസഞ്ചാരികളെ വരവേൽക്കാൻ റാസൽഖൈമ രാജ്യാന്തര…
മസ്‌കത്ത് ∙ ഒമാൻ ദേശീയദിനാഘോഷത്താടനുബന്ധിച്ച് മസ്‌കത്ത് ഇന്ത്യൻ എംബസി ഇന്ന് അവധിയായിരിക്കുമെന്ന് അധികൃതർ അറിയിച്ചു. കോൺസുലാർ സേവനങ്ങൾക്ക് 98282270 എന്ന…
മസ്‌കത്ത്: ഒമാൻ ദേശീയ ദിനാഘോഷങ്ങളുടെ ഭാഗമായി ഒമാൻ എയർ ഗ്ലോബൽ സെയിൽ പ്രഖ്യാപിച്ചു. 2026 ജനുവരി 15 മുതൽ മാർച്ച്…
ഷാർജ: വ്യാഴാഴ്ച പുലർച്ചെ യുഎഇയിൽ പെയ്തിറങ്ങിയ കനത്ത മൂടൽമഞ്ഞ് ഷാർജ രാജ്യാന്തര വിമാനത്താവളത്തിലെ സർവീസുകൾ ഗുരുതരമായി ബാധിച്ചു. ദൂരക്കാഴ്ച വളരെ…
മസ്‌കത്ത് ∙ ഒമാനി റിയാലിന്റെ ചിഹ്നം ഔദ്യോഗികമായി പുറത്തിറക്കി സെൻട്രൽ ബാങ്ക് ഓഫ് ഒമാൻ (സിബിഒ). ഒമാനി റിയാലിന് ഏകീകൃത…
This website uses cookies.