ജനുവരി 6 ലെ ക്യാപിറ്റോള്‍ കലാപത്തെ തുടര്‍ന്ന് ജനങ്ങളെ തെറ്റിദ്ധരിപ്പിക്കുന്ന തരത്തില്‍ ട്രംപ് പോസ്റ്റ് ചെയ്ത ചില സന്ദേശങ്ങളെ തുടര്‍ന്നാ യിരുന്നു ട്രംപിന്റെ ഫേസ്ബുക്ക്, ഇന്‍സ്റ്റഗ്രാം അക്കൗണ്ടുകള്‍ക്ക് നിരോധനം
ന്യൂയോര്‍ക്ക്: മുന്‍ അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിന്റെ ഫേസ്ബുക്ക് അക്കൗണ്ട് രണ്ട് വര്‍ഷത്തേക്ക് നീക്കം ചെയ്ത് ഫേസ്ബുക്ക്. ജനുവരി 6 ലെ ക്യാപിറ്റോള്‍ കലാപത്തെ തുടര്‍ന്ന് ജനങ്ങ ളെ തെറ്റിദ്ധരിപ്പിക്കുന്ന തരത്തില്‍ ട്രംപ് പോസ്റ്റ് ചെയ്ത ചില സന്ദേശങ്ങളെ തുടര്‍ന്നാ യിരുന്നു ട്രംപി ന്റെ ഫേസ്ബുക്ക്, ഇന്‍സ്റ്റഗ്രാം അക്കൗണ്ടുകള്‍ക്ക് നിരോധനം ഏര്‍പ്പെടുത്തിയത്. രാഷ്ട്രീയക്കാരായ ഉപയോക്താക്കളുടെ പോസ്റ്റുക ള്‍ക്ക് നല്‍കിയിരുന്ന പ്രത്യേക പരിഗണന പിന്‍വലിക്കുമെന്ന് ഫേ സ്ബുക്ക് അറിയിച്ചതിന് തൊട്ടുപിന്നാലെയാണ് ട്രംപിന് മേല്‍ രണ്ട് വര്‍ഷത്തേ ക്ക് വിലക്കേര്‍പ്പെടു ത്തിയിരിക്കുന്നത്.
അതേസമയം തനിക്ക് വോട്ട് ചെയ്ത അമേരിക്കക്കാരെ അപമാനിക്കുന്നതാണിതെന്നാണ് ട്രംപ് ഫേസ്ബുക്ക് സസ്പെന്‍ഷനെ വിശേഷിപ്പിച്ച ത്.’ ഈ കാലയളവിന്റെ അവസാനത്തില്‍, പൊതു സുരക്ഷയ്ക്കായി അക്രമ സംഭവങ്ങള്‍, സമാധാനപരമായ സമ്മേളനത്തിനുള്ള നിയന്ത്രണങ്ങ ള്‍, ആഭ്യന്തര അശാന്തിയുടെ മറ്റ് അടയാളങ്ങള്‍ എന്നിവ ഉള്‍പ്പെടെയുള്ള ബാഹ്യ ഘടകങ്ങളെ വിലയിരുത്തും, ഫേസ്ബുക്ക് ഗ്ലോബല്‍ അഫേഴ്സ് വൈസ് പ്രസിഡന്റ് നിക്ക് ക്ലെഗ് ബ്ലോഗ് പോസ്റ്റില്‍ എഴുതി.
രാഷ്ട്രീയക്കാരെ ഫേസ്ബുക്കില്‍ സ്വപ്രേരിതമായി ഒഴിവാക്കാന്‍ സിഇഒ മാര്‍ക്ക് സക്കര്‍ബര്‍ഗ് മുന്നോട്ടുവച്ച വിവാദപരമായ നയം അവസാനിപ്പി ക്കാനും ഫേസ്ബുക്ക് പദ്ധതിയിടുന്നുണ്ട്. ഫേസ്ബുക്ക് നിയമങ്ങള്‍ ലംഘിച്ചാലും പൊതുതാല്‍പര്യമെന്ന് തോന്നുന്ന ചില പോസ്റ്റുകള്‍ക്ക് ഇളവ് ബാധകമാക്കുമെന്ന് ഫേസ്ബുക്ക് വ്യക്തമാക്കി.
മസ്‌കറ്റ്: We Help Blood Donor’s Oman ന്റെ നേതൃത്വത്തിൽ, ബ്ലഡ് ഡോണേഴ്സ് കേരളയുടെ സ്ഥാപകനും പ്രസിഡന്റുമായിരുന്ന വിനോദ് ഭാസ്കറിന്റെ…
മസ്‌ക്കറ്റ്: ഒമാനിലെ റൂവി മലയാളി അസോസിയേഷന്റെ ഭാഗമായി പ്രവർത്തിക്കുന്ന വനിതാ വിങിന്റെ നേതൃത്വത്തിൽ അനന്തപുരി ഹോട്ടലിൽ പ്രത്യേക യോഗം നടത്തി.…
മസ്‌ക്കത്ത്: ഇന്ത്യയുടെ 78-ാമത് സ്വാതന്ത്ര്യ ദിനത്തോടനുബന്ധിച്ച് റൂവി മലയാളി അസോസിയേഷനും ദാർസൈറ്റ് ലൈഫ് ലൈൻ ഹോസ്പിറ്റലും സംയുക്തമായി ആരോഗ്യ അവബോധ…
തൃപ്പൂണിത്തുറ: പാറക്കടത്തു കോയിക്കൽ ട്രസ്റ്റ് നടത്തുന്ന 12ാമത് "തൃപ്പൂണിത്തുറ ആസ്ഥാന വിദ്വാൻ പുരസ്‌കാരങ്ങൾ" പ്രഖ്യാപിച്ചു. വായ്‌പ്പാട്ട് വിഭാഗത്തിൽ പ്രൊഫ. തുളസി…
ദുബൈ ∙ ദ്രവീകൃത പ്രകൃതി വാതകം (എൽ.എൻ.ജി) ഇന്ത്യയിലേക്ക് എത്തിക്കുന്നതിനായി യു.എ.ഇയിലെ അബൂദബിയിലെ ഓയിൽ കമ്പനിയായ അഡ്നോക് ഗ്യാസ്യും ഇന്ത്യയിലെ…
മനാമ : ശൂര കൗൺസിൽ ചെയർമാൻ അലി ബിൻ സാലിഹ് അൽ സാലിഹ്, സ്ഥാനം ഒഴിയുന്ന അമേരിക്കൻ അംബാസഡർ സ്റ്റീവൻ…
This website uses cookies.