തൃപ്പൂണിത്തുറ തിരുവാങ്കുളം മഠത്തിപ്പറമ്പില്‍ ഉഷ, മകന്‍ അഖില്‍ എന്നിവരെയാണ് ആലുവ പൊലീസ് അറസ്റ്റ് ചെയ്തത്.പുത്തന്‍കുരിശ്, രാമമംഗലം സ്വദേശിയുടെ പക്കല്‍ നിന്നും പലഘട്ട ങ്ങ ളിലായാണ് അമ്പത്തിരണ്ട് ലക്ഷം രൂപ ഇവര്‍ തട്ടിച്ചെടുത്തത്
കൊച്ചി : ടെലി കമ്യൂണിക്കേഷന്‍ സിഐ ചമഞ്ഞ് ലക്ഷങ്ങള്‍ തട്ടിയ വീട്ടമ്മയും മകനും അറസ്റ്റില്‍. തൃപ്പൂണിത്തുറ തിരുവാങ്കുളം മഠത്തിപ്പറമ്പില്‍ ഉഷ (50), മകന്‍ അഖില്‍ (25) എന്നിവരെയാണ് ആ ലു വ പൊലീസ് അറസ്റ്റ് ചെയ്തത്.
കഴിഞ്ഞ വര്‍ഷം അവസാനമാണ് തട്ടിപ്പ് ആരംഭിക്കുന്നത്. പുത്തന്‍കുരിശ്, രാമമംഗലം സ്വദേ ശ യുടെ പക്കല്‍ നിന്നും പലഘട്ടങ്ങളിലായാണ് അമ്പത്തിരണ്ട് ലക്ഷം രൂപ ഇവര്‍ തട്ടിച്ചെടുത്തത്. ഉ ഷയും രാമമംഗലം സ്വദേശിയും കോളേജ് കാലത്ത് സഹപാഠികളായിരുന്നു. അടുത്തിടെ പൂര്‍വ വിദ്യാര്‍ത്ഥി സംഗമത്തിലൂടെ പരിചയം പുതുക്കി .
ആലുവ ടെലികമ്യൂണിക്കേഷനില്‍ ഇന്‍സ്പെക്ടാറെണന്നായിരുന്നു ഉഷ ഇവരോട് പറഞ്ഞിരുന്ന ത്.തുടര്‍ന്ന് ബിസിനസ് ആവശ്യത്തിന്റെ പേരില്‍ ആദ്യം ഇവരില്‍ നിന്ന് ഉഷ പത്ത് ലക്ഷം രൂപ വാങ്ങി. പിന്നീട് ബാങ്ക് അക്കൗണ്ട് വഴി 42 ലക്ഷം രൂപയും കൈപ്പറ്റി. ഇതില്‍ 10 ലക്ഷം രൂപ മക നാ ണ് ബ്ലാങ്ക് ചെക്ക് നല്‍കി വാങ്ങിയത്.
പിന്നീട് ഈ ചെക്ക് മാറാന്‍ ബാങ്കില്‍ നല്‍കിയപ്പോള്‍ അക്കൗണ്ടില്‍ പണമില്ലാത്തതിനാല്‍ മട ങ്ങുക യായിരുന്നു.ആറു ലക്ഷം രൂപ അമ്മയും മകനും തിരിച്ചു നല്‍കി. പരാതി ലഭിച്ചതിനെ തുടര്‍ന്ന് ജി ല്ലാ പൊലീസ് മേധാവി കെ കാര്‍ത്തിക്കിന്റെ നേതൃതത്തില്‍ അന്വേഷണം നടത്തി വരികയായി രു ന്നു.
മസ്കറ്റ് : ഇന്ത്യയിൽ ഇലക്ട്രോണിക്ക് വ്യവസായത്തിന്റെ മുഖ്യ ശിൽപ്പികളിൽ പ്രമുഖരായ ബി പി എൽ കമ്പനി യുടെ തുടക്കവും വളർച്ചയും…
മസ്കറ്റ് : ഇന്ത്യയിൽ ഇലക്ട്രോണിക്ക് വ്യവസായത്തിന്റെ മുഖ്യ ശിൽപ്പികളിൽ പ്രമുഖരായ ബി പി എ ൽ കമ്പനി യുടെ തുടക്കവും…
മസ്കറ്റ്: We Help Blood Donor’s Oman ന്റെ നേതൃത്വത്തിൽ, ബ്ലഡ് ഡോണേഴ്സ് കേരളയുടെ സ്ഥാപകനും പ്രസിഡന്റുമായിരുന്ന വിനോദ് ഭാസ്കറിന്റെ…
മസ്‌ക്കറ്റ്: ഒമാനിലെ റൂവി മലയാളി അസോസിയേഷന്റെ ഭാഗമായി പ്രവർത്തിക്കുന്ന വനിതാ വിങിന്റെ നേതൃത്വത്തിൽ അനന്തപുരി ഹോട്ടലിൽ പ്രത്യേക യോഗം നടത്തി.…
മസ്‌ക്കത്ത്: ഇന്ത്യയുടെ 78-ാമത് സ്വാതന്ത്ര്യ ദിനത്തോടനുബന്ധിച്ച് റൂവി മലയാളി അസോസിയേഷനും ദാർസൈറ്റ് ലൈഫ് ലൈൻ ഹോസ്പിറ്റലും സംയുക്തമായി ആരോഗ്യ അവബോധ…
തൃപ്പൂണിത്തുറ: പാറക്കടത്തു കോയിക്കൽ ട്രസ്റ്റ് നടത്തുന്ന 12ാമത് "തൃപ്പൂണിത്തുറ ആസ്ഥാന വിദ്വാൻ പുരസ്‌കാരങ്ങൾ" പ്രഖ്യാപിച്ചു. വായ്‌പ്പാട്ട് വിഭാഗത്തിൽ പ്രൊഫ. തുളസി…
This website uses cookies.