ഓണാഘോഷങ്ങള്‍ക്ക് പിന്നാലെ സംസ്ഥാനത്ത് പ്രതിദിന രോഗനിരക്ക് ഉയരുകയാണ്. ഈ പശ്ചാ ത്തലത്തില്‍ ഇന്ന് ചേര്‍ന്ന യോഗത്തില്‍ നിയ ന്ത്രണങ്ങള്‍ കടുപ്പിക്കുമെന്നായിരുന്നു കണക്ക് കൂ ട്ടല്‍
തിരുവനന്തപുരം: സംസ്ഥാനത്ത് ഞായറാഴ്ചകളിലെ ലോക്ക് ഡൗണ്‍ ഒഴിവാക്കി. ഇന്ന് മുഖ്യമന്ത്രി യുടെ അധ്യക്ഷതയില്‍ ചേര്‍ന്ന കോവിഡ് അവലോകന യോഗത്തിലാണ് തീരുമാനം. നിലവിലെ നിയന്ത്രണം തുടരാനും യോഗത്തില്‍ തീരുമാനമായി.
ഓണാഘോഷങ്ങള്‍ക്ക് പിന്നാലെ സംസ്ഥാനത്ത് പ്രതിദിന രോഗനിരക്ക് ഉയരുകയാണ്. ഈ പശ്ചാ ത്തലത്തില്‍ ഇന്ന് ചേര്‍ന്ന യോഗത്തില്‍ നിയ ന്ത്രണങ്ങള്‍ കടുപ്പിക്കുമെന്നായിരുന്നു കണക്ക് കൂട്ട ല്‍. എന്നാല്‍ നിലവിലെ നിയന്ത്രണങ്ങള്‍ അതേപോലെ തുടരാനും പുതിയ നിയന്ത്രണങ്ങള്‍ വേ ണ്ടെന്നുമായിരുന്നു യോഗതീരുമാനം. ഇതിന് പുറമെ ഞായറാഴ്ചയിലെ ലോക്ക്ഡൗണ്‍ ഒഴിവാക്കാ നും തീരുമാനിച്ചു. ഓണത്തോടനുബന്ധിച്ച് കഴിഞ്ഞ ഏതാനും ഞായറാഴ്ചകളില്‍ സംസ്ഥാനത്ത് ലോക്ക്ഡൗണ്‍ ഇല്ലായിരുന്നു.
കോവിഡ് ബാധിതരാവുന്നവരുടെ എണ്ണവും മരണ സംഖ്യയും കുറയ്ക്കുക, പരമാവധി പേര്‍ക്കു വാ ക്സിന്‍ ലഭ്യമാക്കുക എന്നിവയ്ക്കാണ് സര്‍ ക്കാര്‍ മുന്‍ഗണന നല്‍കുന്നത്. മൂന്നാം തരംഗ ഭീഷണി നേ രിടാന്‍ താലൂക്ക് തലം മുതലുള്ള ആശുപത്രികളില്‍ ഓക്സിജന്‍ കിടക്കകളും ഐസിയുവും സജ്ജ മാക്കും. വെന്റിലേറ്ററുകളുടെ എണ്ണം കൂട്ടി. അതീവ വ്യാപനശേഷിയുള്ള ഡെല്‍റ്റ വൈറസിന്റെ ഭീഷണിയിലാണ് സംസ്ഥാനത്തെ പല പ്രദേശങ്ങളും. അടുത്ത നാലാഴ്ച അതീവ ജാഗ്രത പാലിക്ക ണം എന്നും ആരോഗ്യമന്ത്രി മുന്നറിയിപ്പ് നല്‍കിയിരുന്നു.
മസ്കറ്റ് : ഇന്ത്യയിൽ ഇലക്ട്രോണിക്ക് വ്യവസായത്തിന്റെ മുഖ്യ ശിൽപ്പികളിൽ പ്രമുഖരായ ബി പി എൽ കമ്പനി യുടെ തുടക്കവും വളർച്ചയും…
മസ്കറ്റ് : ഇന്ത്യയിൽ ഇലക്ട്രോണിക്ക് വ്യവസായത്തിന്റെ മുഖ്യ ശിൽപ്പികളിൽ പ്രമുഖരായ ബി പി എ ൽ കമ്പനി യുടെ തുടക്കവും…
മസ്കറ്റ്: We Help Blood Donor’s Oman ന്റെ നേതൃത്വത്തിൽ, ബ്ലഡ് ഡോണേഴ്സ് കേരളയുടെ സ്ഥാപകനും പ്രസിഡന്റുമായിരുന്ന വിനോദ് ഭാസ്കറിന്റെ…
മസ്‌ക്കറ്റ്: ഒമാനിലെ റൂവി മലയാളി അസോസിയേഷന്റെ ഭാഗമായി പ്രവർത്തിക്കുന്ന വനിതാ വിങിന്റെ നേതൃത്വത്തിൽ അനന്തപുരി ഹോട്ടലിൽ പ്രത്യേക യോഗം നടത്തി.…
മസ്‌ക്കത്ത്: ഇന്ത്യയുടെ 78-ാമത് സ്വാതന്ത്ര്യ ദിനത്തോടനുബന്ധിച്ച് റൂവി മലയാളി അസോസിയേഷനും ദാർസൈറ്റ് ലൈഫ് ലൈൻ ഹോസ്പിറ്റലും സംയുക്തമായി ആരോഗ്യ അവബോധ…
തൃപ്പൂണിത്തുറ: പാറക്കടത്തു കോയിക്കൽ ട്രസ്റ്റ് നടത്തുന്ന 12ാമത് "തൃപ്പൂണിത്തുറ ആസ്ഥാന വിദ്വാൻ പുരസ്‌കാരങ്ങൾ" പ്രഖ്യാപിച്ചു. വായ്‌പ്പാട്ട് വിഭാഗത്തിൽ പ്രൊഫ. തുളസി…
This website uses cookies.