പാലാ നഗരസഭാ ചെയര്‍പേഴ്‌സണായി സിപിഎമ്മിലെ ജോസിന്‍ ബിനോയെ തെ രഞ്ഞെടുത്തു. തന്നെ സ്ഥാനാര്‍ഥിയാക്കുന്നതിനെ കേരള കോണ്‍ഗ്രസ് (എം) എ തിര്‍ത്തതില്‍ പ്രതിഷേധിച്ച് കറുത്ത വസ്ത്രം ധരിച്ചാണ് സിപിഎം അംഗം ബിനു പുളിക്കക്കണ്ടം സഭയിലെത്തിയത്
പാലാ : പാലാ നഗരസഭാ ചെയര്‍പേഴ്‌സണായി സിപിഎമ്മിലെ ജോസിന്‍ ബിനോയെ തെരഞ്ഞെടുത്തു. നഗരസഭ മുണ്ടുപാലം രണ്ടാം വാര്‍ഡില്‍ നിന്നുള്ള സിപിഎം സ്വതന്ത്ര പ്രതിനിധിയാണ് ജോസിന്‍. ത ന്നെ സ്ഥാനാര്‍ഥിയാക്കുന്നതിനെ കേരള കോണ്‍ഗ്രസ് (എം) എതിര്‍ത്തതില്‍ പ്രതിഷേധിച്ച് കറുത്ത വ
26 അംഗ കൗണ്‍സിലില്‍ 25 അംഗങ്ങള്‍ വോട്ട് രേഖപ്പെടുത്തിയ തെരഞ്ഞെടുപ്പി ല്‍ ജോസിന്‍ ബിനോയ്ക്ക് 17 വോട്ട് ലഭിച്ചു.എതിര്‍ സ്ഥാനാര്‍ഥി കോണ്‍ഗ്രസിലെ വി സി പ്രിന്‍സിന് ഏഴ് വോട്ട് ലഭിച്ചു. പ്രതിപക്ഷാം ഗം 23-ാം വാര്‍ഡ് പ്രതിനിധി ജിമ്മി ജോസഫ് നിഷ്പക്ഷത അറിയിച്ച് വോട്ടെടുപ്പില്‍ നിന്ന് വിട്ടു നിന്നു. പ്രതിപക്ഷ നേ താവായ കോണ്‍ഗ്രസിലെ പ്രൊഫ. സതീഷ് ചൊള്ളാനിയുടെ വോട്ട് അസാധുവാ യി. വോട്ട് രേഖ പ്പെടുത്തിയ ബാലറ്റിന് പിന്നില്‍ പേരും ഒപ്പും രേഖപ്പെടുത്താ ത്ത തിനെ തുടര്‍ന്നാണ് ഇദ്ദേഹത്തിന്റെ വോ ട്ട് അസാധുവായത്. സ്വതന്ത്രന്‍ ഉള്‍പ്പെ ടെ ഒന്‍പതംഗങ്ങളുള്ള പ്രതിപക്ഷത്തിന്റെ സ്ഥാനാര്‍ഥിക്ക് ഇതോടെ സ്വന്തം പക്ഷ ത്തെ രണ്ട് വോട്ട് നഷ്ടമായി.
ജോസിന്‍ ബിനോയുടെ പേര് ആന്റോ ജോസ് പടിഞ്ഞാറേക്കര നിര്‍ദേശിച്ചു. വൈസ് ചെയര്‍ പേഴ്‌സണ്‍ സിജി പ്രസാദ് പിന്താങ്ങി വി സി പ്രിന്‍സിന്റെ പേര് പ്രൊഫ. സതീ ഷ് ചൊല്ലാനി നിര്‍ദ്ദേശിച്ചു. മായാ രാഹു ല്‍ പിന്താങ്ങി. കേരള കോണ്‍ഗ്രായിരുന്ന മുന്‍ ചെയര്‍മാന്‍ ജോസ് പടിഞ്ഞാറേക്കര എല്‍ഡിഎഫ് ഭരണ പ്രകാരം രാജിവച്ച ഒഴിവി ലാണ് തെരഞ്ഞെടുപ്പ്. തെരഞ്ഞെടുപ്പില്‍ പാലാ വിദ്യാഭ്യാസ ജില്ലാ ഓഫീസര്‍ കെ ജയശ്രീ വരണാധികാരിയായി.
ദുബായ്: തിരക്കേറിയ സമയങ്ങളിൽ എമിറേറ്റ്സ് റോഡിൽ ചരക്കുവാഹനങ്ങൾക്ക് ഏർപ്പെടുത്തിയ നിയന്ത്രണം ഗതാഗതം സുഗമമാക്കാനും അപകടങ്ങൾ കുറയ്ക്കാനും സഹായിച്ചതായി ആർടിഎയും ദുബായ്…
റാസൽഖൈമ: 2027ൽ വിൻ അൽ മർജാൻ ഐലൻഡും ഉൾപ്പെടുന്ന വമ്പൻ പദ്ധതികൾ യാഥാർത്ഥ്യമാകുന്നതിനോടനുബന്ധിച്ച് ഒഴുകിയെത്തുന്ന വിനോദസഞ്ചാരികളെ വരവേൽക്കാൻ റാസൽഖൈമ രാജ്യാന്തര…
മസ്‌കത്ത് ∙ ഒമാൻ ദേശീയദിനാഘോഷത്താടനുബന്ധിച്ച് മസ്‌കത്ത് ഇന്ത്യൻ എംബസി ഇന്ന് അവധിയായിരിക്കുമെന്ന് അധികൃതർ അറിയിച്ചു. കോൺസുലാർ സേവനങ്ങൾക്ക് 98282270 എന്ന…
മസ്‌കത്ത്: ഒമാൻ ദേശീയ ദിനാഘോഷങ്ങളുടെ ഭാഗമായി ഒമാൻ എയർ ഗ്ലോബൽ സെയിൽ പ്രഖ്യാപിച്ചു. 2026 ജനുവരി 15 മുതൽ മാർച്ച്…
ഷാർജ: വ്യാഴാഴ്ച പുലർച്ചെ യുഎഇയിൽ പെയ്തിറങ്ങിയ കനത്ത മൂടൽമഞ്ഞ് ഷാർജ രാജ്യാന്തര വിമാനത്താവളത്തിലെ സർവീസുകൾ ഗുരുതരമായി ബാധിച്ചു. ദൂരക്കാഴ്ച വളരെ…
മസ്‌കത്ത് ∙ ഒമാനി റിയാലിന്റെ ചിഹ്നം ഔദ്യോഗികമായി പുറത്തിറക്കി സെൻട്രൽ ബാങ്ക് ഓഫ് ഒമാൻ (സിബിഒ). ഒമാനി റിയാലിന് ഏകീകൃത…
This website uses cookies.