ജെഎന്‍യുവില്‍ മാംസാഹാരം വിളമ്പുന്നതിനെതിരേ ആക്രമണം അഴിച്ചുവിട്ട സംഭവത്തില്‍ എബി വിപി പ്രവര്‍ത്തകരെ പ്രതിയാക്കി കേസെടുത്തു. തിരിച്ചറി ഞ്ഞിട്ടില്ലാത്ത വര്‍ക്കെതിരെയാണ് കേസെടുത്തിട്ടുള്ളത്.
ന്യൂഡല്‍ഹി: ജെഎന്‍യുവില്‍ മാംസാഹാരം വിളമ്പുന്നതിനെതിരേ ആക്രമണം അഴിച്ചുവിട്ട സംഭവത്തി ല്‍ എബിവിപി പ്രവര്‍ത്തകരെ പ്രതിയാക്കി കേസെടുത്തു. തിരിച്ചറിഞ്ഞിട്ടില്ലാത്തവര്‍ക്കെതിരെയാണ് കേസെടുത്തിട്ടുള്ളത്. വിദ്യാര്‍ത്ഥി സംഘടനകള്‍ നല്‍കിയ പരാതിയിലാണ് പൊലിസിന്റെ ഇടപെടല്‍.
തിങ്കളാഴ്ച പുലര്‍ച്ചെ നടത്തിയ ആക്രമണത്തില്‍ പരിക്കേറ്റ ജെഎന്‍യു കാവേരി ഹോസ്റ്റലിലെ ആറ് വിദ്യാ ര്‍ത്ഥികളെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. യൂനിവാഴ്സിറ്റി സ്റ്റുഡന്‍ഡ് യൂനിയ ന്‍, എസ്ഫ്ഐ, ഡെമോ ക്രാറ്റിക് സ്റ്റുഡന്റ് ഫെഡറേഷന്‍, ഐസ തുടങ്ങിയ സംഘടനകളാണ് പരാതി നല്‍ കിയത്. ഐപിസി 324, 341, 509, 34 തുടങ്ങിയ വകുപ്പുകളനുസരിച്ചാണ് കേസെടുത്തിട്ടുള്ളത്. നവരാത്രി ദിവസങ്ങളില്‍ ഹോസ്റ്റ ലുകളില്‍ മാംസഭക്ഷണം ഒഴിവാക്കണമെന്ന് ആക്രോശിച്ചായിരുന്നു അക്രമം.
എബിവിപി വിദ്യാര്‍ത്ഥികള്‍ പരാതിയുമായി രാവിലെ എത്തുമെന്നും പൊലിസ് പറഞ്ഞു. രാം നവമി ആ യതിനാല്‍ മെസ്സുകളില്‍ മാംസാഹാരം കഴിക്കാന്‍ അനുവദിക്കി ല്ലെന്ന് പറഞ്ഞ് എബിവിപി പ്രവര്‍ത്ത ക ര്‍ രംഗത്തുവരികയായിരുന്നു. ജെഎന്‍യു കാവേരി ഹോസ്റ്റലിലെ മെസ്സ് സെക്രട്ടറിയെ എബിവിപി പ്ര വ ര്‍ത്തകര്‍ മര്‍ദ്ദിച്ചു. മാംസാഹാരം കഴിക്കുന്നതിന് ഹോസ്റ്റലുകളില്‍ നിരോധനമില്ലെന്നാണ് യൂനിവേഴ്സി റ്റി അധികൃതര്‍ പറയുന്നത്.
തിരിച്ചറിഞ്ഞതായി ഡല്‍ഹി പൊലിസ്
ക്യാമ്പസിനുള്ളില്‍ അക്രമം നടത്തിയ മുഖംമൂടി ധരിച്ച സംഘ ത്തിലെ ചിലരെ തിരിച്ചറിഞ്ഞതായി ഡല്‍ഹി പൊലീസ് വൃത്ത ങ്ങള്‍. ആക്രമണം നടന്ന് മൂന്ന് ദിവസത്തിന് ശേഷമാണ് അക്ര മികളെ തിരിച്ചറിഞ്ഞ ത്. ജനുവരി അഞ്ചിന് സര്‍വകലാശാലയി ല്‍ നടന്ന ആക്രമണത്തില്‍ ഐഷി ഘോഷ് ഉള്‍പ്പടെ നാല്‍പ്പ തോളം പേര്‍ക്ക് പരുക്കേറ്റി രുന്നു.
ഞായറാഴ്ച ഉച്ചകഴിഞ്ഞ് മൂന്നരയോടെയാണ് സംഘര്‍ഷങ്ങള്‍ ആരംഭിച്ചത്. മുഖംമൂടി ധരിച്ച ഒരു കൂട്ടം ആളുകള്‍ പെരിയാര്‍ ഹോസ്റ്റലില്‍ സംഘടിച്ച് ആക്രമണമഴിച്ചുവിടുകയായിരുന്നു.
മസ്‌കറ്റ്: We Help Blood Donor’s Oman ന്റെ നേതൃത്വത്തിൽ, ബ്ലഡ് ഡോണേഴ്സ് കേരളയുടെ സ്ഥാപകനും പ്രസിഡന്റുമായിരുന്ന വിനോദ് ഭാസ്കറിന്റെ…
മസ്‌ക്കറ്റ്: ഒമാനിലെ റൂവി മലയാളി അസോസിയേഷന്റെ ഭാഗമായി പ്രവർത്തിക്കുന്ന വനിതാ വിങിന്റെ നേതൃത്വത്തിൽ അനന്തപുരി ഹോട്ടലിൽ പ്രത്യേക യോഗം നടത്തി.…
മസ്‌ക്കത്ത്: ഇന്ത്യയുടെ 78-ാമത് സ്വാതന്ത്ര്യ ദിനത്തോടനുബന്ധിച്ച് റൂവി മലയാളി അസോസിയേഷനും ദാർസൈറ്റ് ലൈഫ് ലൈൻ ഹോസ്പിറ്റലും സംയുക്തമായി ആരോഗ്യ അവബോധ…
തൃപ്പൂണിത്തുറ: പാറക്കടത്തു കോയിക്കൽ ട്രസ്റ്റ് നടത്തുന്ന 12ാമത് "തൃപ്പൂണിത്തുറ ആസ്ഥാന വിദ്വാൻ പുരസ്‌കാരങ്ങൾ" പ്രഖ്യാപിച്ചു. വായ്‌പ്പാട്ട് വിഭാഗത്തിൽ പ്രൊഫ. തുളസി…
ദുബൈ ∙ ദ്രവീകൃത പ്രകൃതി വാതകം (എൽ.എൻ.ജി) ഇന്ത്യയിലേക്ക് എത്തിക്കുന്നതിനായി യു.എ.ഇയിലെ അബൂദബിയിലെ ഓയിൽ കമ്പനിയായ അഡ്നോക് ഗ്യാസ്യും ഇന്ത്യയിലെ…
മനാമ : ശൂര കൗൺസിൽ ചെയർമാൻ അലി ബിൻ സാലിഹ് അൽ സാലിഹ്, സ്ഥാനം ഒഴിയുന്ന അമേരിക്കൻ അംബാസഡർ സ്റ്റീവൻ…
This website uses cookies.