Education

ജെഇഇ അഡ്വാന്‍സ്ഡ് പരീക്ഷാഫലം പ്രസിദ്ധീകരിച്ചു ; തിരുവനന്തപുരം സ്വദേശിക്ക് മൂന്നാം റാങ്ക്

ജെഇഇ അഡ്വാന്‍സ്ഡ് 2022 പരീക്ഷാഫലം പ്രസിദ്ധീകരിച്ചു. വിവിധ ഐഐടികളില്‍ എന്‍ജിനീയറിങ് പ്രവേശനത്തിനുള്ള പരീക്ഷയായ ജെഇഇ അഡ്വവാന്‍സ്ഡിന്റെ ഫലം ബോംബെ ഐഐടിയാണ് പ്രഖ്യാപിച്ചത്. ബോംബെ ഐഐടിയിലെ ആര്‍ കെ ശിശിറിനാണ് ഒന്നാം റാങ്ക്. തിരുവനന്തപുരം സ്വദേശി തോമസ് ബിജു ചീരം വേലിലിന് മൂന്നാം റാങ്ക് ലഭിച്ചു

ആര്‍ കെ ശിശിര്‍

ന്യൂഡല്‍ഹി : ജെഇഇ അഡ്വാന്‍സ്ഡ് 2022 പരീക്ഷാഫലം പ്രസിദ്ധീകരിച്ചു. വിവിധ ഐഐടികളില്‍ എന്‍ജിനീയറിങ് പ്രവേശനത്തിനുള്ള പരീക്ഷയായ ജെഇഇ അ ഡ്വവാന്‍ സ്ഡിന്റെ ഫലം ബോംബെ ഐഐടിയാണ് പ്രഖ്യാപിച്ചത്. ബോംബെ ഐഐടിയിലെ ആര്‍ കെ ശിശിറിനാണ് ഒന്നാം റാങ്ക്. തിരു വനന്തപുരം സ്വദേശി തോമസ് ബിജു ചീരംവേലിലിന് മൂന്നാം റാങ്ക് ലഭിച്ചു.

വെബ്‌സൈറ്റില്‍ റിസല്‍ട്ട് ലിങ്കില്‍ ക്ലിക്ക് ചെയ്ത് ഫലം അറിയുന്നതിനുള്ള സൗക ര്യ മാണ് ഏര്‍പ്പെടുത്തിയിരിക്കുന്നത്. jeeadv.ac.in.ല്‍ കയറി സ്‌കോര്‍കാര്‍ഡ് ഡൗണ്‍ ലോഡ് ചെയ്യുന്നതിനുള്ള സൗകര്യം ഏര്‍പ്പെടുത്തിയിട്ടുണ്ട്. രജിസ്‌ട്രേഷന്‍ നമ്പറും ജനനത്തീയതിയും നല്‍കി ഫലം അറിയാന്‍ സാധിക്കും. നാളെ മുതല്‍ പ്രവേശനത്തിനുള്ള കൗണ്‍സിലിങ്ങ് തുട ങ്ങും.

The Gulf Indians

Recent Posts

പ്രവാസികളുടെ വോട്ടവകാശം: അതിർത്തികൾക്കപ്പുറം കേൾക്കേണ്ട ശബ്ദങ്ങൾ

ഫൈസൽ ആലുവ ആർ എം എ പ്രസിഡന്റ് ആഗോളവൽക്കരണത്തിന്റെ കാലത്ത് രാജ്യങ്ങളുടെ അതിർത്തികൾ ഭൗമപരമായ രേഖകളായി മാത്രം ചുരുങ്ങിക്കൊണ്ടിരിക്കുമ്പോഴും, ജനാധിപത്യാവകാശങ്ങൾ…

1 week ago

റൂവി മലയാളി അസോസിയേഷൻ – 2026–2028 കാലയളവിലേക്കുള്ള പുതിയ ഭാരവാഹികൾ തെരെഞ്ഞെടുത്തു

മസ്കറ്റ്: റൂവി മലയാളി അസോസിയേഷന്റെ ജനറൽ ബോഡി യോഗം അടുത്തിടെ നടന്നപ്പോൾ 2026–2028 കാലയളവിലേക്കുള്ള പ്രവർത്തക സമിതി അംഗങ്ങളെ കൗൺസിൽ…

3 weeks ago

ചരക്കുവാഹന നിയന്ത്രണം : എമിറേറ്റ്സ് റോഡിലെ അപകടങ്ങൾ ഗണ്യമായി കുറഞ്ഞു

ദുബായ്: തിരക്കേറിയ സമയങ്ങളിൽ എമിറേറ്റ്സ് റോഡിൽ ചരക്കുവാഹനങ്ങൾക്ക് ഏർപ്പെടുത്തിയ നിയന്ത്രണം ഗതാഗതം സുഗമമാക്കാനും അപകടങ്ങൾ കുറയ്ക്കാനും സഹായിച്ചതായി ആർടിഎയും ദുബായ്…

4 months ago

ആഡംബരത്തിന് പുതിയ മാതൃകയാകാൻ റാസൽഖൈമ വിമാനത്താവളം

റാസൽഖൈമ: 2027ൽ വിൻ അൽ മർജാൻ ഐലൻഡും ഉൾപ്പെടുന്ന വമ്പൻ പദ്ധതികൾ യാഥാർത്ഥ്യമാകുന്നതിനോടനുബന്ധിച്ച് ഒഴുകിയെത്തുന്ന വിനോദസഞ്ചാരികളെ വരവേൽക്കാൻ റാസൽഖൈമ രാജ്യാന്തര…

4 months ago

ഒമാൻ ദേശീയദിനം: ഇന്ത്യൻ എംബസി ഇന്ന് അവധി

മസ്‌കത്ത് ∙ ഒമാൻ ദേശീയദിനാഘോഷത്താടനുബന്ധിച്ച് മസ്‌കത്ത് ഇന്ത്യൻ എംബസി ഇന്ന് അവധിയായിരിക്കുമെന്ന് അധികൃതർ അറിയിച്ചു. കോൺസുലാർ സേവനങ്ങൾക്ക് 98282270 എന്ന…

4 months ago

ദേശീയദിനത്തോടനുബന്ധിച്ച് ഒമാൻ എയർ ഗ്ലോബൽ സെയിൽ പ്രഖ്യാപിച്ചു: ടിക്കറ്റ് നിരക്കിൽ 20% വരെ കിഴിവ്

മസ്‌കത്ത്: ഒമാൻ ദേശീയ ദിനാഘോഷങ്ങളുടെ ഭാഗമായി ഒമാൻ എയർ ഗ്ലോബൽ സെയിൽ പ്രഖ്യാപിച്ചു. 2026 ജനുവരി 15 മുതൽ മാർച്ച്…

4 months ago

This website uses cookies.