Breaking News

ജിദ്ദ ഇന്ത്യൻ കോൺസുലേറ്റ് ഓപ്പൺ ഹൗസ് 19 ന്

ജിദ്ദ : പലതരം പ്രശ്നങ്ങൾ നേരിടുന്ന ഇന്ത്യൻ പ്രവാസികൾക്ക് അവയൊക്കെ  ബോധ്യപ്പെടുത്താനും അവതരിപ്പിക്കാനും അവസരവും വിവിധ സേവനങ്ങളുമായി  ഇന്ത്യൻ കോൺസുലേറ്റ്  ഓപ്പൺ ഹൗസ് നടത്തും.ഈ മാസം 19ന് വൈകിട്ട് 4 മുതൽ രാത്രി 8 വരെ ജിദ്ദ ഇന്ത്യൻ കോൺസുലേറ്റിൽ  നടക്കുന്ന ഓപ്പൺ ഹൗസിൽ ദീർഘകാലമായി ഇഖാമ പുതുക്കാതെ  ജോലിചെയ്യുന്ന സ്ഥാപനവുമായി  വിവിധ പ്രശ്നങ്ങൾ നേരിടുന്നവർ, സ്പോൺസർ ഹൂറൂബ് ആക്കിയതിന്റെ പേരിൽ നാട്ടിലേക്ക് മടങ്ങാൻ കഴിയാതെ ബുദ്ധിമുട്ടുന്നവർക്കൊക്കെ പ്രയോജനപ്പെടുത്താവുന്നതാണ്.പൂർണ്ണമായ പേര്, പാസ്പോർട്ട് കോപ്പി,  നമ്പർ, ഇഖാമ നമ്പർ, ബന്ധപ്പെടേണ്ട ഫോൺ-മൊബൈൽ നമ്പർ, സൗദിയിലെ മേൽവിലാസം എന്നിവ സഹിതം  conscw.jeddah@mea.gv.in ,vccw.jeddah@mea.gov.in എന്നീ ഇമെയിൽ വിലാസത്തിൽ പ്രശ്നങ്ങൾ-പരാതികൾ അയക്കാം.

The Gulf Indians

Recent Posts

പ്രവാസികളുടെ വോട്ടവകാശം: അതിർത്തികൾക്കപ്പുറം കേൾക്കേണ്ട ശബ്ദങ്ങൾ

ഫൈസൽ ആലുവ ആർ എം എ പ്രസിഡന്റ് ആഗോളവൽക്കരണത്തിന്റെ കാലത്ത് രാജ്യങ്ങളുടെ അതിർത്തികൾ ഭൗമപരമായ രേഖകളായി മാത്രം ചുരുങ്ങിക്കൊണ്ടിരിക്കുമ്പോഴും, ജനാധിപത്യാവകാശങ്ങൾ…

3 weeks ago

റൂവി മലയാളി അസോസിയേഷൻ – 2026–2028 കാലയളവിലേക്കുള്ള പുതിയ ഭാരവാഹികൾ തെരെഞ്ഞെടുത്തു

മസ്കറ്റ്: റൂവി മലയാളി അസോസിയേഷന്റെ ജനറൽ ബോഡി യോഗം അടുത്തിടെ നടന്നപ്പോൾ 2026–2028 കാലയളവിലേക്കുള്ള പ്രവർത്തക സമിതി അംഗങ്ങളെ കൗൺസിൽ…

1 month ago

ചരക്കുവാഹന നിയന്ത്രണം : എമിറേറ്റ്സ് റോഡിലെ അപകടങ്ങൾ ഗണ്യമായി കുറഞ്ഞു

ദുബായ്: തിരക്കേറിയ സമയങ്ങളിൽ എമിറേറ്റ്സ് റോഡിൽ ചരക്കുവാഹനങ്ങൾക്ക് ഏർപ്പെടുത്തിയ നിയന്ത്രണം ഗതാഗതം സുഗമമാക്കാനും അപകടങ്ങൾ കുറയ്ക്കാനും സഹായിച്ചതായി ആർടിഎയും ദുബായ്…

5 months ago

ആഡംബരത്തിന് പുതിയ മാതൃകയാകാൻ റാസൽഖൈമ വിമാനത്താവളം

റാസൽഖൈമ: 2027ൽ വിൻ അൽ മർജാൻ ഐലൻഡും ഉൾപ്പെടുന്ന വമ്പൻ പദ്ധതികൾ യാഥാർത്ഥ്യമാകുന്നതിനോടനുബന്ധിച്ച് ഒഴുകിയെത്തുന്ന വിനോദസഞ്ചാരികളെ വരവേൽക്കാൻ റാസൽഖൈമ രാജ്യാന്തര…

5 months ago

ഒമാൻ ദേശീയദിനം: ഇന്ത്യൻ എംബസി ഇന്ന് അവധി

മസ്‌കത്ത് ∙ ഒമാൻ ദേശീയദിനാഘോഷത്താടനുബന്ധിച്ച് മസ്‌കത്ത് ഇന്ത്യൻ എംബസി ഇന്ന് അവധിയായിരിക്കുമെന്ന് അധികൃതർ അറിയിച്ചു. കോൺസുലാർ സേവനങ്ങൾക്ക് 98282270 എന്ന…

5 months ago

ദേശീയദിനത്തോടനുബന്ധിച്ച് ഒമാൻ എയർ ഗ്ലോബൽ സെയിൽ പ്രഖ്യാപിച്ചു: ടിക്കറ്റ് നിരക്കിൽ 20% വരെ കിഴിവ്

മസ്‌കത്ത്: ഒമാൻ ദേശീയ ദിനാഘോഷങ്ങളുടെ ഭാഗമായി ഒമാൻ എയർ ഗ്ലോബൽ സെയിൽ പ്രഖ്യാപിച്ചു. 2026 ജനുവരി 15 മുതൽ മാർച്ച്…

5 months ago

This website uses cookies.