സി കെ ജാനുവിന് ബിജെപി 25 ലക്ഷം രൂപ കൈമാറാന്‍ കൊണ്ടുവന്നത് തുണി സഞ്ചിയി ലാണെ ന്ന് ജെആര്‍പി നേതാവ് പ്രസീത അഴീക്കോട്. മാര്‍ച്ച് 25നാണ് പണം ഏര്‍പ്പാടാ ക്കിയ കാര്യം കെ സു രേന്ദ്രന്‍ വിളിച്ചുപറയുന്നത്. പിറ്റേന്ന് ബത്തേരി മണിമല ഹോം സ്‌റ്റേയിലെ തങ്ങളുടെ മുറിയില്‍ വെച്ചാണ് ജാനുവിന് പണം കൈമാറിയതെന്നും പ്രസീത വെളി പ്പെടു ത്തി
കോഴിക്കോട്: ബി.ജെ.പി. സംസ്ഥാന അധ്യക്ഷന്‍ കെ. സുരേന്ദ്രനെതിരെ കൂടുതല്‍ വെളിപ്പെടുത്ത ലുമായി ജെ.ആര്‍.പി. ട്രഷറര്‍ പ്രസീത അഴീക്കോട്. സി കെ ജാനുവിന് ബിജെപി 25 ലക്ഷം രൂപ കൈമാറാന്‍ കൊണ്ടുവന്നത് തുണി സഞ്ചിയിലാണെന്ന് പ്രസീത അഴീക്കോട് ആരോപിച്ചു. മാര്‍ച്ച് 25നാണ് പണം ഏര്‍പ്പാടാക്കിയ കാര്യം കെ സുരേന്ദ്രന്‍ വിളിച്ചു പറയുന്നത്. പിറ്റേന്ന് ബത്തേരി മണി മല ഹോം സ്‌റ്റേയിലെ തങ്ങളുടെ മുറിയില്‍ വെച്ചാണ് ജാനുവിന് പണം കൈമാറിയതെന്നും പ്രസീ ത വെളിപ്പെടുത്തി.
എത്ര പണം ചോദിച്ചാലും തരാന്‍ സുരേന്ദ്രന്‍ തയ്യാറായിരുന്നുവെന്ന് പ്രസീത മാതൃഭൂമി ന്യൂസിനോ ട് പറഞ്ഞു. കെ.സുരേന്ദ്രനുമായുള്ള പുറത്തു വന്ന പുതിയ ഫോണ്‍ സംഭാഷണങ്ങള്‍ തന്റേത് ത ന്നെയാണെന്നും പ്രസീത സ്ഥിരീകരിച്ചു. ബി.ജെ.പി വയനാട് ജില്ലാ ജനറല്‍ സെക്രട്ടറി പ്രശാന്ത് മ ലവയല്‍ തങ്ങള്‍ താമസിച്ചിരുന്ന കോട്ടക്കുന്നിലെ മണിമല റിസോര്‍ട്ടിലെത്തി ജാനുവിന് പണം കൈമാറിയെന്ന് പ്രസീത അന്വേഷണ സംഘത്തിന് മൊഴിനല്‍കിയിട്ടുണ്ടായിരുന്നു.
‘പ്രശാന്ത് മലയവയല്‍ പണം കൊണ്ടുവന്നത് തുണി സഞ്ചിയിലാണ്. അതില്‍ മുകളില്‍ ചെറുപ ഴവും മറ്റുമൊക്കെയായിരുന്നു. പൂജ കഴിച്ച സാധനങ്ങളാണ്. സ്ഥാനാര്‍ത്ഥിക്ക് കൊടുക്കാനാണെ ന്നാണ് ചോദിച്ചപ്പോള്‍ പറഞ്ഞത്. അതില്‍ നിന്നൊരു ചെറുപഴം ഞങ്ങളുടെ സെക്രട്ടറി ചോദിച്ച പ്പോള്‍ സ്ഥാനാര്‍ത്ഥിക്ക് വേണ്ടി കഴിപ്പിച്ച പൂജയാണെന്നാണ് പറഞ്ഞത്,’ പ്രസീത പറഞ്ഞു.
മസ്കറ്റ്: We Help Blood Donor’s Oman ന്റെ നേതൃത്വത്തിൽ, ബ്ലഡ് ഡോണേഴ്സ് കേരളയുടെ സ്ഥാപകനും പ്രസിഡന്റുമായിരുന്ന വിനോദ് ഭാസ്കറിന്റെ…
മസ്‌ക്കറ്റ്: ഒമാനിലെ റൂവി മലയാളി അസോസിയേഷന്റെ ഭാഗമായി പ്രവർത്തിക്കുന്ന വനിതാ വിങിന്റെ നേതൃത്വത്തിൽ അനന്തപുരി ഹോട്ടലിൽ പ്രത്യേക യോഗം നടത്തി.…
മസ്‌ക്കത്ത്: ഇന്ത്യയുടെ 78-ാമത് സ്വാതന്ത്ര്യ ദിനത്തോടനുബന്ധിച്ച് റൂവി മലയാളി അസോസിയേഷനും ദാർസൈറ്റ് ലൈഫ് ലൈൻ ഹോസ്പിറ്റലും സംയുക്തമായി ആരോഗ്യ അവബോധ…
തൃപ്പൂണിത്തുറ: പാറക്കടത്തു കോയിക്കൽ ട്രസ്റ്റ് നടത്തുന്ന 12ാമത് "തൃപ്പൂണിത്തുറ ആസ്ഥാന വിദ്വാൻ പുരസ്‌കാരങ്ങൾ" പ്രഖ്യാപിച്ചു. വായ്‌പ്പാട്ട് വിഭാഗത്തിൽ പ്രൊഫ. തുളസി…
ദുബൈ ∙ ദ്രവീകൃത പ്രകൃതി വാതകം (എൽ.എൻ.ജി) ഇന്ത്യയിലേക്ക് എത്തിക്കുന്നതിനായി യു.എ.ഇയിലെ അബൂദബിയിലെ ഓയിൽ കമ്പനിയായ അഡ്നോക് ഗ്യാസ്യും ഇന്ത്യയിലെ…
മനാമ : ശൂര കൗൺസിൽ ചെയർമാൻ അലി ബിൻ സാലിഹ് അൽ സാലിഹ്, സ്ഥാനം ഒഴിയുന്ന അമേരിക്കൻ അംബാസഡർ സ്റ്റീവൻ…
This website uses cookies.