ചേന്ദമംഗലം ഗ്രാമപഞ്ചായത്ത് കൃഷിഭവന്റെ ജനകീയാസൂത്രണ പദ്ധതിയില്‍ ഉള്‍ പ്പെടുത്തി ചെയ്ത ചെണ്ടുമല്ലി കൃഷിയുടെ വിളവെടുപ്പുത്സവം വിവിധ വാര്‍ഡുകളിലാ യി നടന്നു. പഞ്ചായത്ത് പ്രസിഡന്റ് ദിവ്യ ഉണ്ണികൃഷ്ണന്റെ അധ്യക്ഷതയില്‍ പറവൂര്‍ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് സിംന സന്തോഷ് ഉദ്ഘാടനം നിര്‍വ്വഹിച്ചു.
കൊച്ചി : ചേന്ദമംഗലം ഗ്രാമപഞ്ചായത്ത് കൃഷിഭവന്റെ ജനകീയാസൂത്രണ പദ്ധതിയില്‍ ഉള്‍പ്പെടു ത്തി ചെയ്ത ചെണ്ടുമല്ലി കൃഷിയുടെ വിളവെടുപ്പുത്സവം വിവിധ വാര്‍ഡുകളിലായി നടന്നു. പഞ്ചായ ത്ത് പ്രസിഡന്റ് ദിവ്യ ഉണ്ണികൃഷ്ണന്റെ അധ്യക്ഷതയില്‍ പറവൂര്‍ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് സിം ന സന്തോഷ് ഉദ്ഘാടനം നിര്‍വ്വഹിച്ചു.
തെക്കുംപുറത്തുളള സി.എസ് ബൈജുവിന്റെ കൃഷിയിടത്തിലെ ചെണ്ടുമല്ലി കൃഷിയുടേയും, വാടാ മല്ലി കൃഷിയുടേയും, ഞങ്ങളും കൃഷിയിലേക്ക് പദ്ധതിയുടെ ഭാഗമായി ചെയ്ത പടവലം കൃഷിയുടേ യും വിളവെടുപ്പ് ഇതോടൊപ്പം നടന്നു.
കരിമ്പാടം ബിജോയ് പുറത്തുമുറിയുടെ നേതൃത്വത്തില്‍ അഞ്ച് യുവ കര്‍ഷകര്‍ ചെയ്ത ചെണ്ടുമല്ലി കൃഷിയുടെ വിളവെടുപ്പും ഇതോടൊപ്പം നടന്നു. കരിമ്പാടം ശ്രീവല്ലീ ശ്വരി ക്ഷേത്രമുറ്റത്ത് ക്ഷേത്ര ഭാരവാഹികളുടെ നേതൃത്വത്തില്‍ ചെയ്ത ചെണ്ടുമല്ലി കൃഷിയുടെ വിളവെടുപ്പും ഉദ്ഘാടനം ചെയ്തു. വടക്കുംപുറത്തുളള ഷൈല ഉണ്ണികൃ ഷ്ണന്‍, ഷീന ഷിജു എന്നിവരുടെ മട്ടുപ്പാവിലും വിളവെടുപ്പ് നടത്തി.
വൈസ് പ്രസിഡന്റ് ബെന്നി ജോസഫ്, വികസനകാര്യ സ്റ്റാന്റിംഗ് കമ്മിറ്റി ചെയര്‍പേഴ്‌സണ്‍ ഷിപ്പി സെബാസ്റ്റ്യന്‍, പഞ്ചായത്ത് മെമ്പര്‍മാരായ ലീന വിശ്വന്‍, വി. ശ്രീജിത്ത് , ഷൈജ സജീവ്, വി.എന്‍ മണി, ബബിത ദിലീപ്, നിത സ്റ്റാലിന്‍, ജെന്‍സി, കൃഷി ഓഫീസര്‍ സൗമ്യ പോള്‍, കൃഷി അസിസ്റ്റന്റു മാരായ എ.ജെ സിജി, ആഷിക ഷെറിന്‍, കാര്‍ഷിക വികസന സമിതി അംഗമായ ടി.ആര്‍ ലാലന്‍, കര്‍ഷകര്‍ എന്നിവര്‍ ചടങ്ങില്‍ പങ്കെടുത്തു.
മസ്‌കറ്റ്: We Help Blood Donor’s Oman ന്റെ നേതൃത്വത്തിൽ, ബ്ലഡ് ഡോണേഴ്സ് കേരളയുടെ സ്ഥാപകനും പ്രസിഡന്റുമായിരുന്ന വിനോദ് ഭാസ്കറിന്റെ…
മസ്‌ക്കറ്റ്: ഒമാനിലെ റൂവി മലയാളി അസോസിയേഷന്റെ ഭാഗമായി പ്രവർത്തിക്കുന്ന വനിതാ വിങിന്റെ നേതൃത്വത്തിൽ അനന്തപുരി ഹോട്ടലിൽ പ്രത്യേക യോഗം നടത്തി.…
മസ്‌ക്കത്ത്: ഇന്ത്യയുടെ 78-ാമത് സ്വാതന്ത്ര്യ ദിനത്തോടനുബന്ധിച്ച് റൂവി മലയാളി അസോസിയേഷനും ദാർസൈറ്റ് ലൈഫ് ലൈൻ ഹോസ്പിറ്റലും സംയുക്തമായി ആരോഗ്യ അവബോധ…
തൃപ്പൂണിത്തുറ: പാറക്കടത്തു കോയിക്കൽ ട്രസ്റ്റ് നടത്തുന്ന 12ാമത് "തൃപ്പൂണിത്തുറ ആസ്ഥാന വിദ്വാൻ പുരസ്‌കാരങ്ങൾ" പ്രഖ്യാപിച്ചു. വായ്‌പ്പാട്ട് വിഭാഗത്തിൽ പ്രൊഫ. തുളസി…
ദുബൈ ∙ ദ്രവീകൃത പ്രകൃതി വാതകം (എൽ.എൻ.ജി) ഇന്ത്യയിലേക്ക് എത്തിക്കുന്നതിനായി യു.എ.ഇയിലെ അബൂദബിയിലെ ഓയിൽ കമ്പനിയായ അഡ്നോക് ഗ്യാസ്യും ഇന്ത്യയിലെ…
മനാമ : ശൂര കൗൺസിൽ ചെയർമാൻ അലി ബിൻ സാലിഹ് അൽ സാലിഹ്, സ്ഥാനം ഒഴിയുന്ന അമേരിക്കൻ അംബാസഡർ സ്റ്റീവൻ…
This website uses cookies.