Categories: GCCGulfKerala

ഗൾഫ് ഇന്ത്യൻസ് വാർത്താ പോർട്ടൽ ആരംഭിച്ചു

ഗൾഫ് ഇന്ത്യൻസ് എന്ന പേരിൽ ആരംഭിച്ച ന്യൂസ്‌ പോർട്ടൽ ലക്ഷ്യമിടുന്നത് ഗൾഫിലെ ഇന്ത്യക്കാരെയാണ്. 24 മണിക്കൂറും വാർത്തകളും, വാർത്താ അവലോകനങ്ങളും, വിനോദ വിജ്ഞാന പരിപാടികളും ഏറ്റവും പുതിയ സാങ്കേതിക വിദ്യയിലാണ് ഈ പോർട്ടലിൽ അവതരിപ്പിച്ചിരിക്കുന്നത്.

അഥീന എഡ്യൂക്കേഷൻ ഗ്രൂപ്പ് മാനേജിങ് ഡയറക്ടറും,ഗൾഫ് ഇന്ത്യൻസ് മാനേജിങ് എഡിറ്ററുമായ VNP രാജ് പോർട്ടൽ ഔദ്യോഗമായി ലോഞ്ച് ചെയ്തു. ഉപേന്ദ്ര കെ മേനോൻ, ഫ്രാൻസിസ് ക്‌ളീറ്റസ്, പി സുകുമാരൻ, പി സി എസ് പിള്ള, ഇ പി മൂസ ഹാജി, സുഗതൻ ജനാർദ്ദനൻ, ജെയിംസ് മാത്യു, പ്രതാപ് നായർ എന്നിവരും ചടങ്ങിൽ സംബന്ധിച്ചു.

തുടക്കത്തിൽ ഇംഗ്ലീഷിലും, മലയാളത്തിലുമാണ് ഇത് ലഭ്യമാവുന്നത് . ഇന്ത്യയിലെ മറ്റു ഭാഷകളിൽ ഉടനെ തന്നെ ഗൾഫ് ഇന്ത്യൻസ് സാന്നിധ്യം തെളിയിക്കും.യുഏഇ യ്ക്ക് പുറമ സൗദി, കുവൈറ്റ്‌, ബഹ്‌റൈൻ, ഒമാൻ, അമേരിക്ക, യുകെ എന്നിവിടങ്ങളിൽ നിന്നും, ഇന്ത്യയിൽ ഡൽഹി, മുംബൈ, ബാംഗ്ലൂർ, ചെന്നൈ, തുടങ്ങിയ പ്രധാന നഗരങ്ങളിലും, കേരളത്തിൽ എല്ലാ ജില്ലകളിലും ബ്യുറോയും പ്രതിനിധികളുമുണ്ട്. ഗൾഫിൽ നിന്നും ഇന്ത്യയിൽ നിന്നും, ഒരേ സമയം തുടക്കമിട്ട ഈ സംരഭത്തിന് പുറകിൽ മാധ്യമ, പ്രസാധന രംഗത്തു കഴിഞ്ഞ 24 വർഷത്തെ പരിചയ സമ്പത്തുള്ള എക്സലൻസ് ഗ്ലോബൽ Fzc LLC, മോട്ടിവേറ്റ് പബ്ലിഷിംഗ് ഇന്ത്യ പ്രൈവറ്റ് ലിമിറ്റഡ് എന്നീ കമ്പനികളാണ്.

The Gulf Indians

View Comments

Recent Posts

പ്രവാസികളുടെ വോട്ടവകാശം: അതിർത്തികൾക്കപ്പുറം കേൾക്കേണ്ട ശബ്ദങ്ങൾ

ഫൈസൽ ആലുവ ആർ എം എ പ്രസിഡന്റ് ആഗോളവൽക്കരണത്തിന്റെ കാലത്ത് രാജ്യങ്ങളുടെ അതിർത്തികൾ ഭൗമപരമായ രേഖകളായി മാത്രം ചുരുങ്ങിക്കൊണ്ടിരിക്കുമ്പോഴും, ജനാധിപത്യാവകാശങ്ങൾ…

3 weeks ago

റൂവി മലയാളി അസോസിയേഷൻ – 2026–2028 കാലയളവിലേക്കുള്ള പുതിയ ഭാരവാഹികൾ തെരെഞ്ഞെടുത്തു

മസ്കറ്റ്: റൂവി മലയാളി അസോസിയേഷന്റെ ജനറൽ ബോഡി യോഗം അടുത്തിടെ നടന്നപ്പോൾ 2026–2028 കാലയളവിലേക്കുള്ള പ്രവർത്തക സമിതി അംഗങ്ങളെ കൗൺസിൽ…

4 weeks ago

ചരക്കുവാഹന നിയന്ത്രണം : എമിറേറ്റ്സ് റോഡിലെ അപകടങ്ങൾ ഗണ്യമായി കുറഞ്ഞു

ദുബായ്: തിരക്കേറിയ സമയങ്ങളിൽ എമിറേറ്റ്സ് റോഡിൽ ചരക്കുവാഹനങ്ങൾക്ക് ഏർപ്പെടുത്തിയ നിയന്ത്രണം ഗതാഗതം സുഗമമാക്കാനും അപകടങ്ങൾ കുറയ്ക്കാനും സഹായിച്ചതായി ആർടിഎയും ദുബായ്…

5 months ago

ആഡംബരത്തിന് പുതിയ മാതൃകയാകാൻ റാസൽഖൈമ വിമാനത്താവളം

റാസൽഖൈമ: 2027ൽ വിൻ അൽ മർജാൻ ഐലൻഡും ഉൾപ്പെടുന്ന വമ്പൻ പദ്ധതികൾ യാഥാർത്ഥ്യമാകുന്നതിനോടനുബന്ധിച്ച് ഒഴുകിയെത്തുന്ന വിനോദസഞ്ചാരികളെ വരവേൽക്കാൻ റാസൽഖൈമ രാജ്യാന്തര…

5 months ago

ഒമാൻ ദേശീയദിനം: ഇന്ത്യൻ എംബസി ഇന്ന് അവധി

മസ്‌കത്ത് ∙ ഒമാൻ ദേശീയദിനാഘോഷത്താടനുബന്ധിച്ച് മസ്‌കത്ത് ഇന്ത്യൻ എംബസി ഇന്ന് അവധിയായിരിക്കുമെന്ന് അധികൃതർ അറിയിച്ചു. കോൺസുലാർ സേവനങ്ങൾക്ക് 98282270 എന്ന…

5 months ago

ദേശീയദിനത്തോടനുബന്ധിച്ച് ഒമാൻ എയർ ഗ്ലോബൽ സെയിൽ പ്രഖ്യാപിച്ചു: ടിക്കറ്റ് നിരക്കിൽ 20% വരെ കിഴിവ്

മസ്‌കത്ത്: ഒമാൻ ദേശീയ ദിനാഘോഷങ്ങളുടെ ഭാഗമായി ഒമാൻ എയർ ഗ്ലോബൽ സെയിൽ പ്രഖ്യാപിച്ചു. 2026 ജനുവരി 15 മുതൽ മാർച്ച്…

5 months ago

This website uses cookies.