Breaking News

ഗ്രാ​ൻ​ഡ്​ ഹൈ​പ്പ​റി​ൽ മെ​ഡി​ക്ക​ൽ ക്യാ​മ്പ്​

റി​യാ​ദ്​: ന​വം​ബ​ർ 14ലെ ​ലോ​ക ഡ​യ​ബ​റ്റി​ക് ദി​ന​ത്തോ​ട് അ​നു​ബ​ന്ധി​ച്ച് റി​യാ​ദി​ലെ ഗ്രാ​ൻ​ഡ്​ ഹൈ​പ്പ​ർ​മാ​ർ​ക്ക​റ്റി​ൽ സൗ​ജ​ന്യ മെ​ഡി​ക്ക​ൽ ക്യാ​മ്പ് സം​ഘ​ടി​പ്പി​ച്ചു. നൂ​റാ​ന മെ​ഡി​ക്ക​ൽ സെ​ന്റ​റു​മാ​യി സ​ഹ​ക​രി​ച്ചാ​ണ്​ ഗ്രാ​ൻ​ഡ് ഹൈ​പ്പ​ർ ഉ​പ​ഭോ​ക്താ​ക്ക​ൾ​ക്ക് വേ​ണ്ടി സൗ​ജ​ന്യ ക്യാ​മ്പ് സം​ഘ​ടി​പ്പി​ച്ച​ത്. ഗ്രാ​ൻ​ഡ് ജ​ന​റ​ൽ മാ​നേ​ജ​ർ ഷ​മീ​ർ ബാ​ബു ക്യാ​മ്പ് ഉ​ദ്​​ഘാ​ട​നം ചെ​യ്തു. ഗ്രാ​ൻ​ഡ് ബി​സി​ന​സ് ഡെ​വ​ല​പ്മെ​ന്റ്​ മാ​നേ​ജ​ർ ത​സ്​​ലിം ശം​സു​ദ്ദീ​ൻ, മാ​നേ​ജ​ർ​മാ​രാ​യ സു​ധീ​ർ, ശി​ഹാ​ബ്, മു​സ​മ്മി​ൽ, നി​സാ​ർ എ​ന്നി​വ​ർ പ​ങ്കെ​ടു​ത്തു. പ​രി​പാ​ടി​യി​ൽ നൂ​റാ​ന മെ​ഡി​ക്ക​ൽ സെ​ന്റ​ർ ഉ​പ​ഭോ​ക്താ​ക്ക​ൾ​ക്കു​വേ​ണ്ടി ചി​കി​ത്സ ഡി​സ്കൗ​ണ്ട് കൂ​പ്പ​ണു​ക​ൾ വി​ത​ര​ണം ചെ​യ്തു.
ഗ്രാ​ൻ​ഡ് ജ​ന​റ​ൽ മാ​നേ​ജ​ർ ഷ​മീ​ർ ബാ​ബു ക്യാ​മ്പ് ഉ​ദ്​​ഘാ​ട​നം ചെ​യ്തു. ഗ്രാ​ൻ​ഡ് ബി​സി​ന​സ് ഡെ​വ​ല​പ്മെ​ന്റ്​ മാ​നേ​ജ​ർ ത​സ്​​ലിം ശം​സു​ദ്ദീ​ൻ, മാ​നേ​ജ​ർ​മാ​രാ​യ സു​ധീ​ർ, ശി​ഹാ​ബ്, മു​സ​മ്മി​ൽ, നി​സാ​ർ എ​ന്നി​വ​ർ പ​ങ്കെ​ടു​ത്തു. പ​രി​പാ​ടി​യി​ൽ നൂ​റാ​ന മെ​ഡി​ക്ക​ൽ സെ​ന്റ​ർ ഉ​പ​ഭോ​ക്താ​ക്ക​ൾ​ക്കു​വേ​ണ്ടി ചി​കി​ത്സ ഡി​സ്കൗ​ണ്ട് കൂ​പ്പ​ണു​ക​ൾ വി​ത​ര​ണം ചെ​യ്തു.

The Gulf Indians

Recent Posts

പ്രവാസികളുടെ വോട്ടവകാശം: അതിർത്തികൾക്കപ്പുറം കേൾക്കേണ്ട ശബ്ദങ്ങൾ

ഫൈസൽ ആലുവ ആർ എം എ പ്രസിഡന്റ് ആഗോളവൽക്കരണത്തിന്റെ കാലത്ത് രാജ്യങ്ങളുടെ അതിർത്തികൾ ഭൗമപരമായ രേഖകളായി മാത്രം ചുരുങ്ങിക്കൊണ്ടിരിക്കുമ്പോഴും, ജനാധിപത്യാവകാശങ്ങൾ…

2 weeks ago

റൂവി മലയാളി അസോസിയേഷൻ – 2026–2028 കാലയളവിലേക്കുള്ള പുതിയ ഭാരവാഹികൾ തെരെഞ്ഞെടുത്തു

മസ്കറ്റ്: റൂവി മലയാളി അസോസിയേഷന്റെ ജനറൽ ബോഡി യോഗം അടുത്തിടെ നടന്നപ്പോൾ 2026–2028 കാലയളവിലേക്കുള്ള പ്രവർത്തക സമിതി അംഗങ്ങളെ കൗൺസിൽ…

3 weeks ago

ചരക്കുവാഹന നിയന്ത്രണം : എമിറേറ്റ്സ് റോഡിലെ അപകടങ്ങൾ ഗണ്യമായി കുറഞ്ഞു

ദുബായ്: തിരക്കേറിയ സമയങ്ങളിൽ എമിറേറ്റ്സ് റോഡിൽ ചരക്കുവാഹനങ്ങൾക്ക് ഏർപ്പെടുത്തിയ നിയന്ത്രണം ഗതാഗതം സുഗമമാക്കാനും അപകടങ്ങൾ കുറയ്ക്കാനും സഹായിച്ചതായി ആർടിഎയും ദുബായ്…

4 months ago

ആഡംബരത്തിന് പുതിയ മാതൃകയാകാൻ റാസൽഖൈമ വിമാനത്താവളം

റാസൽഖൈമ: 2027ൽ വിൻ അൽ മർജാൻ ഐലൻഡും ഉൾപ്പെടുന്ന വമ്പൻ പദ്ധതികൾ യാഥാർത്ഥ്യമാകുന്നതിനോടനുബന്ധിച്ച് ഒഴുകിയെത്തുന്ന വിനോദസഞ്ചാരികളെ വരവേൽക്കാൻ റാസൽഖൈമ രാജ്യാന്തര…

4 months ago

ഒമാൻ ദേശീയദിനം: ഇന്ത്യൻ എംബസി ഇന്ന് അവധി

മസ്‌കത്ത് ∙ ഒമാൻ ദേശീയദിനാഘോഷത്താടനുബന്ധിച്ച് മസ്‌കത്ത് ഇന്ത്യൻ എംബസി ഇന്ന് അവധിയായിരിക്കുമെന്ന് അധികൃതർ അറിയിച്ചു. കോൺസുലാർ സേവനങ്ങൾക്ക് 98282270 എന്ന…

4 months ago

ദേശീയദിനത്തോടനുബന്ധിച്ച് ഒമാൻ എയർ ഗ്ലോബൽ സെയിൽ പ്രഖ്യാപിച്ചു: ടിക്കറ്റ് നിരക്കിൽ 20% വരെ കിഴിവ്

മസ്‌കത്ത്: ഒമാൻ ദേശീയ ദിനാഘോഷങ്ങളുടെ ഭാഗമായി ഒമാൻ എയർ ഗ്ലോബൽ സെയിൽ പ്രഖ്യാപിച്ചു. 2026 ജനുവരി 15 മുതൽ മാർച്ച്…

4 months ago

This website uses cookies.