കോമണ്‍വെല്‍ത്ത് ഗെയിംസിലെ ഗുസ്തിയില്‍ ഇന്ത്യക്ക് രണ്ട് സ്വര്‍ണം കൂടി. 57 കിലോ ഗ്രാം വിഭാഗം ഗുസ്തിയില്‍ ഇന്ത്യയുടെ രവികുമാര്‍ ദഹിയയും വനിതകളുടെ 53 കിലോ ഗ്രാം വിഭാഗത്തില്‍ വിനേഷ് ഫോഗട്ടുമാണ് സ്വര്‍ണം നേടിയത്
രവികുമാറിന്റെ ആദ്യ കോമണ്‍വെല്‍ത്ത് ഗെയിംസ് മത്സരമായിരുന്നു ഇത്. നൈജീരിയന്‍ താരം എബിക്കെവെനിമോ വെല്‍സണെ തോല്‍പ്പി ച്ചായിരുന്നു സ്വര്‍ണ നേട്ടം. ഹരിയാന സ്വദേശിയായ ദഹിയ 24കാരനാ ണ്. ഒളിമ്പിക്സിലെ വെള്ളി മെഡല്‍ ജേതാവായ ഇദ്ദേഹം ബര്‍മിംഗ്ഹാ മില്‍ പത്ത് പോയിന്റുകള്‍ നേടിയാണ് നൈജീരിയന്‍ താരത്തെ തോല്‍ പ്പിച്ചത്.
കോമണ്‍വെല്‍ത്തില്‍ ഹാട്രിക് സ്വര്‍ണം നേടുന്ന ആദ്യ ഇന്ത്യന്‍ വനിത, ഏഷ്യന്‍ ഗെയിംസിലും കോമണ്‍വെല്‍ത്തിലും സ്വര്‍ണം നേടുന്ന ആദ്യ ഇന്ത്യന്‍ വനിത എന്നീ നേട്ടങ്ങളും അവര്‍ സ്വന്തം പേരിലാക്കി. 53 കിലോ ഫ്രീസ്‌റ്റൈലിലാണ് ഫൊഗട്ടിന്റെ സ്വര്‍ണം. നോര്‍ഡിക് സംവിധാനം അനുസ രിച്ചാണ് അവരെ വിജയിയായി പ്രഖ്യാ പിച്ചത്. ഗുസ്തിയില്‍ ഇന്ത്യയുടെ അഞ്ചാം സ്വര്‍ണം കൂടിയാ ണിത്.
ലോണ്‍ബോള്‍സ് ഫൈനലില്‍ അയര്‍ലാന്‍ഡ് ആയിരുന്നു ഇന്ത്യയുടെ എതിരാളി. സ്‌കോര്‍ 5-18. ജെയ്‌സ്മിന്റെ പ്രഥമ കോമണ്‍വെല്‍ത്ത് മെഡ ലാണിത്. ഇതോടെ ഇന്ത്യന്‍ മെഡല്‍ നേട്ടം 32 ആയി. 11 സ്വര്‍ണവും 11 വെള്ളിയും 10 വെങ്കലവുമാണ് ഇന്ത്യ ഇതുവരെ നേടിയത്.
ഇന്ന് വനിതകളുടെ 10,000 മീറ്റര്‍ നടത്തത്തില്‍ ഇന്ത്യയുടെ പ്രിയങ്ക ഗോസ്വാമി വെള്ളി കോമണ്‍ വെ ല്‍ത്തില്‍ പ്രിയങ്കയുടെ കന്നി മെഡല്‍ നേട്ടമാണിത്. ഇതോടെ അത്ലറ്റിക്സില്‍ ഇന്ത്യയുടെ മെഡല്‍ നേ ട്ടം മൂന്നായി. ക്രിക്കറ്റില്‍ ഇംഗ്ലണ്ടിനെ തോല്‍പ്പിച്ച് ഇന്ത്യന്‍ വനിതാ ടീം ഫൈനലില്‍ പ്രവേശി ച്ചിട്ടുണ്ട്.
മസ്‌കറ്റ്: We Help Blood Donor’s Oman ന്റെ നേതൃത്വത്തിൽ, ബ്ലഡ് ഡോണേഴ്സ് കേരളയുടെ സ്ഥാപകനും പ്രസിഡന്റുമായിരുന്ന വിനോദ് ഭാസ്കറിന്റെ…
മസ്‌ക്കറ്റ്: ഒമാനിലെ റൂവി മലയാളി അസോസിയേഷന്റെ ഭാഗമായി പ്രവർത്തിക്കുന്ന വനിതാ വിങിന്റെ നേതൃത്വത്തിൽ അനന്തപുരി ഹോട്ടലിൽ പ്രത്യേക യോഗം നടത്തി.…
മസ്‌ക്കത്ത്: ഇന്ത്യയുടെ 78-ാമത് സ്വാതന്ത്ര്യ ദിനത്തോടനുബന്ധിച്ച് റൂവി മലയാളി അസോസിയേഷനും ദാർസൈറ്റ് ലൈഫ് ലൈൻ ഹോസ്പിറ്റലും സംയുക്തമായി ആരോഗ്യ അവബോധ…
തൃപ്പൂണിത്തുറ: പാറക്കടത്തു കോയിക്കൽ ട്രസ്റ്റ് നടത്തുന്ന 12ാമത് "തൃപ്പൂണിത്തുറ ആസ്ഥാന വിദ്വാൻ പുരസ്‌കാരങ്ങൾ" പ്രഖ്യാപിച്ചു. വായ്‌പ്പാട്ട് വിഭാഗത്തിൽ പ്രൊഫ. തുളസി…
ദുബൈ ∙ ദ്രവീകൃത പ്രകൃതി വാതകം (എൽ.എൻ.ജി) ഇന്ത്യയിലേക്ക് എത്തിക്കുന്നതിനായി യു.എ.ഇയിലെ അബൂദബിയിലെ ഓയിൽ കമ്പനിയായ അഡ്നോക് ഗ്യാസ്യും ഇന്ത്യയിലെ…
മനാമ : ശൂര കൗൺസിൽ ചെയർമാൻ അലി ബിൻ സാലിഹ് അൽ സാലിഹ്, സ്ഥാനം ഒഴിയുന്ന അമേരിക്കൻ അംബാസഡർ സ്റ്റീവൻ…
This website uses cookies.