Breaking News

ഗുണ്ടാസംഘങ്ങള്‍ ഏറ്റുമുട്ടി;ആലപ്പുഴ ചാത്തനാട് സ്‌ഫോടക വസ്തു പൊട്ടിത്തെറിച്ച് ഒരാള്‍ മരിച്ചു

ആലപ്പുഴ നഗരത്തില്‍ സ്ഫോടകവസ്തു പൊട്ടിത്തെറിച്ച് ഒരാള്‍ മരിച്ചു.ചാത്തനാട് തൊണ്ടന്‍കുളങ്ങര വാര്‍ ഡ് കിളിയന്‍പറമ്പ് അനില്‍കുമാറിന്റെ മകന്‍ അരുണ്‍ കുമാര്‍(ലേകണ്ണന്‍-26) എന്നയാളാണ് മരിച്ചത്

ആലപ്പുഴ: ആലപ്പുഴ നഗരത്തില്‍ സ്ഫോടകവസ്തു പൊട്ടിത്തെറിച്ച് ഒരാള്‍ മരിച്ചു.ചാത്തനാട് തൊണ്ടന്‍ കു ളങ്ങര വാര്‍ഡ് കിളിയന്‍പറമ്പ് അനില്‍കുമാറിന്റെ മകന്‍ അരുണ്‍ കുമാര്‍(ലേകണ്ണന്‍-26) എന്നയാളാ ണ് മരിച്ചത്.ഗുണ്ടാസംഘങ്ങള്‍ തമ്മിലുള്ള ഏറ്റുമുട്ടലിനെത്തുടര്‍ന്നാണ് സംഭവങ്ങളാണ് അരുണ്‍കു  മാറി ന്റെ മരണത്തില്‍ കലാശിച്ചതെന്നാണ് റിപ്പോര്‍ട്ട്ുകള്‍.

വ്യാഴാഴ്ച് രാത്രി 8.30ഓടെ ചാത്തനാട് ശ്മശാനത്തിന് സമീപം കിളിയന്‍പറമ്പിലായിരുന്നു സംഭവം.രാഹുല്‍ എന്ന യുവാവിന്റെ വീടിനു നേരെ അരുണ്‍കുമാറും സംഘവും ആക്രമണം നടത്തി പോകുമ്പോള്‍ അരു ണ്‍കുമാറിന്റെ കയ്യിലിരുന്ന സ്ഫോടകവസ്തു പൊട്ടിത്തെറിച്ചതെന്നാണ് പൊലിസ് പറയുന്നത്. ആലപ്പുഴ ജനറല്‍ ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല.

കഴിഞ്ഞ ദിവസത്തെ സംഘര്‍ഷത്തിനു പിന്നാലയാണ് മേഖലയില്‍ വീണ്ടും സംഘര്‍ഷമുണ്ടായത്. നിരവധി ക്രിമിനല്‍ കേസുകളിലെ പ്രതിയാണ് മരിച്ച കണ്ണന്‍. ഇയാളുടെ ഒപ്പമുണ്ടായിരുന്നവര്‍ക്കായി പൊലീസ് തെരച്ചില്‍ നടത്തുകയാണ്. നാടന്‍ ബോംബാണ് കയ്യിലിരുന്ന് പൊട്ടിയതെന്നാണ് സംശയം. അരുണ്‍കുമാറിന്റ മകള്‍ അവന്തികയ്ക്ക് മൂന്നു വയസാണ് പ്രായം. ഭാര്യ വിനീത.

The Gulf Indians

Recent Posts

പ്രവാസികളുടെ വോട്ടവകാശം: അതിർത്തികൾക്കപ്പുറം കേൾക്കേണ്ട ശബ്ദങ്ങൾ

ഫൈസൽ ആലുവ ആർ എം എ പ്രസിഡന്റ് ആഗോളവൽക്കരണത്തിന്റെ കാലത്ത് രാജ്യങ്ങളുടെ അതിർത്തികൾ ഭൗമപരമായ രേഖകളായി മാത്രം ചുരുങ്ങിക്കൊണ്ടിരിക്കുമ്പോഴും, ജനാധിപത്യാവകാശങ്ങൾ…

2 weeks ago

റൂവി മലയാളി അസോസിയേഷൻ – 2026–2028 കാലയളവിലേക്കുള്ള പുതിയ ഭാരവാഹികൾ തെരെഞ്ഞെടുത്തു

മസ്കറ്റ്: റൂവി മലയാളി അസോസിയേഷന്റെ ജനറൽ ബോഡി യോഗം അടുത്തിടെ നടന്നപ്പോൾ 2026–2028 കാലയളവിലേക്കുള്ള പ്രവർത്തക സമിതി അംഗങ്ങളെ കൗൺസിൽ…

3 weeks ago

ചരക്കുവാഹന നിയന്ത്രണം : എമിറേറ്റ്സ് റോഡിലെ അപകടങ്ങൾ ഗണ്യമായി കുറഞ്ഞു

ദുബായ്: തിരക്കേറിയ സമയങ്ങളിൽ എമിറേറ്റ്സ് റോഡിൽ ചരക്കുവാഹനങ്ങൾക്ക് ഏർപ്പെടുത്തിയ നിയന്ത്രണം ഗതാഗതം സുഗമമാക്കാനും അപകടങ്ങൾ കുറയ്ക്കാനും സഹായിച്ചതായി ആർടിഎയും ദുബായ്…

4 months ago

ആഡംബരത്തിന് പുതിയ മാതൃകയാകാൻ റാസൽഖൈമ വിമാനത്താവളം

റാസൽഖൈമ: 2027ൽ വിൻ അൽ മർജാൻ ഐലൻഡും ഉൾപ്പെടുന്ന വമ്പൻ പദ്ധതികൾ യാഥാർത്ഥ്യമാകുന്നതിനോടനുബന്ധിച്ച് ഒഴുകിയെത്തുന്ന വിനോദസഞ്ചാരികളെ വരവേൽക്കാൻ റാസൽഖൈമ രാജ്യാന്തര…

4 months ago

ഒമാൻ ദേശീയദിനം: ഇന്ത്യൻ എംബസി ഇന്ന് അവധി

മസ്‌കത്ത് ∙ ഒമാൻ ദേശീയദിനാഘോഷത്താടനുബന്ധിച്ച് മസ്‌കത്ത് ഇന്ത്യൻ എംബസി ഇന്ന് അവധിയായിരിക്കുമെന്ന് അധികൃതർ അറിയിച്ചു. കോൺസുലാർ സേവനങ്ങൾക്ക് 98282270 എന്ന…

4 months ago

ദേശീയദിനത്തോടനുബന്ധിച്ച് ഒമാൻ എയർ ഗ്ലോബൽ സെയിൽ പ്രഖ്യാപിച്ചു: ടിക്കറ്റ് നിരക്കിൽ 20% വരെ കിഴിവ്

മസ്‌കത്ത്: ഒമാൻ ദേശീയ ദിനാഘോഷങ്ങളുടെ ഭാഗമായി ഒമാൻ എയർ ഗ്ലോബൽ സെയിൽ പ്രഖ്യാപിച്ചു. 2026 ജനുവരി 15 മുതൽ മാർച്ച്…

4 months ago

This website uses cookies.