ക്ഷേത്രങ്ങളിലെ പൂജയ്ക്ക് സ്ത്രീകളെ നിയമിക്കാന്‍ ഹിന്ദുമത ചാരിറ്റബിള്‍ എന്‍ഡോവ്‌മെന്റ് ബോര്‍ഡ് ഉന്നത ഉദ്യോഗസ്ഥരുമായി നടത്തിയ ചര്‍ച്ചയ്ക്ക് ശേഷം ദേവസ്വം മന്ത്രി മന്ത്രി ശേഖ ര്‍ ബാബുവാണ് നിര്‍ണായക തീരുമാനം അറിയിച്ചത്
ചെന്നൈ: ക്ഷേത്രങ്ങളില്‍ പൂജയ്ക്ക് സ്ത്രീകളെ നിയമിക്കുമെന്ന് തമിഴ്‌നാട് സര്‍ക്കാര്‍. താല്‍പര്യമുള്ള സ്ത്രീകള്‍ക്ക് പരിശീലനം നല്‍കാനും നിലവില്‍ പൂജാരിമാരുടെ ഒഴിവുള്ള ക്ഷേത്രങ്ങളില്‍ സ്ത്രീകളെ നിയമിക്കാനും സര്‍ക്കാര്‍ തീരുമാനിച്ചു.
ഹിന്ദുമത ചാരിറ്റബിള്‍ എന്‍ഡോവ്‌മെന്റ് ബോര്‍ഡ് ഉന്നത ഉദ്യോഗസ്ഥരുമായി നടത്തിയ ചര്‍ച്ചയ്ക്ക് ശേഷം ദേവസ്വം മന്ത്രി മന്ത്രി ശേഖര്‍ ബാബു വാണ് നിര്‍ണായക തീരുമാനം അറിയിച്ചത്. ഇതു സം ബന്ധിച്ചുള്ള ഉത്തരവ് ഉടന്‍ പുറത്തിറക്കും.
താല്പര്യമുള്ള എല്ലാ ഹൈന്ദവ സ്ത്രീകള്‍ക്കും പൂജാരിമാ രാകാം. മുഖ്യമന്ത്രി എം കെ സ്റ്റാലിന്റെ അംഗീ കാരം ലഭിച്ചാലുടന്‍ സ്ത്രീ പൂജാരിമാര്‍ക്ക് പരിശീലനം നല്‍കിത്തുടങ്ങും. തുടര്‍ന്ന്, ഒഴിവുള്ള ക്ഷേത്ര ങ്ങളില്‍ അവരെ നിയമിക്കും. ക്ഷേത്രങ്ങളിലെ പൂജ കള്‍ തമിഴില്‍ ആക്കുമെന്നും മന്ത്രി പറഞ്ഞു.
നിലവില്‍ പരിശീലനം ലഭിച്ച ബ്രാഹ്മണേതര വിഭാഗത്തിലുള്ളവരെ ഡിഎംകെ സര്‍ക്കാരിന്റെ നൂറു ദിവസം പിന്നിടുന്നതിന് മുന്‍പ് ബോര്‍ഡിന് കീഴിലുള്ള ക്ഷേത്രങ്ങളില്‍ പൂജാരിമാരായി നിയമിക്കു മെന്നും മന്ത്രി വ്യക്തമാക്കി.
ദുബായ്: തിരക്കേറിയ സമയങ്ങളിൽ എമിറേറ്റ്സ് റോഡിൽ ചരക്കുവാഹനങ്ങൾക്ക് ഏർപ്പെടുത്തിയ നിയന്ത്രണം ഗതാഗതം സുഗമമാക്കാനും അപകടങ്ങൾ കുറയ്ക്കാനും സഹായിച്ചതായി ആർടിഎയും ദുബായ്…
റാസൽഖൈമ: 2027ൽ വിൻ അൽ മർജാൻ ഐലൻഡും ഉൾപ്പെടുന്ന വമ്പൻ പദ്ധതികൾ യാഥാർത്ഥ്യമാകുന്നതിനോടനുബന്ധിച്ച് ഒഴുകിയെത്തുന്ന വിനോദസഞ്ചാരികളെ വരവേൽക്കാൻ റാസൽഖൈമ രാജ്യാന്തര…
മസ്‌കത്ത് ∙ ഒമാൻ ദേശീയദിനാഘോഷത്താടനുബന്ധിച്ച് മസ്‌കത്ത് ഇന്ത്യൻ എംബസി ഇന്ന് അവധിയായിരിക്കുമെന്ന് അധികൃതർ അറിയിച്ചു. കോൺസുലാർ സേവനങ്ങൾക്ക് 98282270 എന്ന…
മസ്‌കത്ത്: ഒമാൻ ദേശീയ ദിനാഘോഷങ്ങളുടെ ഭാഗമായി ഒമാൻ എയർ ഗ്ലോബൽ സെയിൽ പ്രഖ്യാപിച്ചു. 2026 ജനുവരി 15 മുതൽ മാർച്ച്…
ഷാർജ: വ്യാഴാഴ്ച പുലർച്ചെ യുഎഇയിൽ പെയ്തിറങ്ങിയ കനത്ത മൂടൽമഞ്ഞ് ഷാർജ രാജ്യാന്തര വിമാനത്താവളത്തിലെ സർവീസുകൾ ഗുരുതരമായി ബാധിച്ചു. ദൂരക്കാഴ്ച വളരെ…
മസ്‌കത്ത് ∙ ഒമാനി റിയാലിന്റെ ചിഹ്നം ഔദ്യോഗികമായി പുറത്തിറക്കി സെൻട്രൽ ബാങ്ക് ഓഫ് ഒമാൻ (സിബിഒ). ഒമാനി റിയാലിന് ഏകീകൃത…
This website uses cookies.