തിരുവനന്തപുരം : ക്രിസ്മസ് ആഘോഷിക്കാന്‍ അവസാന നിമിഷം കേരളത്തിലേക്കു പറന്നെത്താന്‍ കൊതിക്കുന്ന മലയാളികളെ കൊള്ളയടിച്ച് വിമാനക്കമ്പനികള്‍. ബെംഗളൂരു, ചെന്നൈ എന്നിവിടങ്ങളില്‍നിന്ന് തിരുവനന്തപുരം, കൊച്ചി, കോഴിക്കോട് തുടങ്ങിയ സ്ഥലങ്ങളിലേക്ക് 10,000 രൂപയ്ക്കു മുകളിലാണു ടിക്കറ്റ് നിരക്ക്. ചില സര്‍വിസുകളില്‍ 14,000-20000 രൂപ വരെ ഈടാക്കുന്നുണ്ട്.
ബെംഗളൂരുവില്‍നിന്ന് കൊച്ചിയിലേക്ക് വൈകിട്ടുള്ള വിമാനങ്ങള്‍ക്ക് 17,000 രൂപ വരെയാണ് നിരക്ക്. തിരുവനന്തപുരത്തേക്ക് 16,000 രൂപയാണ് ഈടാക്കുന്നത്. കോഴിക്കോട് നിരക്ക് 12,000 രൂപ. ചെന്നൈയില്‍നിന്ന് കോഴിക്കോട്ടേക്ക് 17,000 രൂപ വരെയാണ് നിരക്ക്. തിരുവനന്തപുരത്തേക്ക് 11,000 രൂപയും കൊച്ചിയിലേക്ക് 10,000 രൂപയുമാണ് ഈടാക്കുന്നത്. കൊച്ചിയിലേക്കു ചില വിമാനങ്ങളില്‍ 16,000 രൂപ വരെ നിരക്കുണ്ട്. ഡല്‍ഹിയില്‍നിന്ന് കൊച്ചിയിലേക്കും തിരുവനന്തപുരത്തേക്കും 14,000 മുതല്‍ 23,000 വരെയാണ് നിരക്ക്.
മസ്കറ്റ്: റൂവി മലയാളി അസോസിയേഷന്റെ ജനറൽ ബോഡി യോഗം അടുത്തിടെ നടന്നപ്പോൾ 2026–2028 കാലയളവിലേക്കുള്ള പ്രവർത്തക സമിതി അംഗങ്ങളെ കൗൺസിൽ…
ദുബായ്: തിരക്കേറിയ സമയങ്ങളിൽ എമിറേറ്റ്സ് റോഡിൽ ചരക്കുവാഹനങ്ങൾക്ക് ഏർപ്പെടുത്തിയ നിയന്ത്രണം ഗതാഗതം സുഗമമാക്കാനും അപകടങ്ങൾ കുറയ്ക്കാനും സഹായിച്ചതായി ആർടിഎയും ദുബായ്…
റാസൽഖൈമ: 2027ൽ വിൻ അൽ മർജാൻ ഐലൻഡും ഉൾപ്പെടുന്ന വമ്പൻ പദ്ധതികൾ യാഥാർത്ഥ്യമാകുന്നതിനോടനുബന്ധിച്ച് ഒഴുകിയെത്തുന്ന വിനോദസഞ്ചാരികളെ വരവേൽക്കാൻ റാസൽഖൈമ രാജ്യാന്തര…
മസ്‌കത്ത് ∙ ഒമാൻ ദേശീയദിനാഘോഷത്താടനുബന്ധിച്ച് മസ്‌കത്ത് ഇന്ത്യൻ എംബസി ഇന്ന് അവധിയായിരിക്കുമെന്ന് അധികൃതർ അറിയിച്ചു. കോൺസുലാർ സേവനങ്ങൾക്ക് 98282270 എന്ന…
മസ്‌കത്ത്: ഒമാൻ ദേശീയ ദിനാഘോഷങ്ങളുടെ ഭാഗമായി ഒമാൻ എയർ ഗ്ലോബൽ സെയിൽ പ്രഖ്യാപിച്ചു. 2026 ജനുവരി 15 മുതൽ മാർച്ച്…
ഷാർജ: വ്യാഴാഴ്ച പുലർച്ചെ യുഎഇയിൽ പെയ്തിറങ്ങിയ കനത്ത മൂടൽമഞ്ഞ് ഷാർജ രാജ്യാന്തര വിമാനത്താവളത്തിലെ സർവീസുകൾ ഗുരുതരമായി ബാധിച്ചു. ദൂരക്കാഴ്ച വളരെ…
This website uses cookies.