ബലി പെരുന്നാള്‍ അവധി ദിവസങ്ങളില്‍ സമ്പൂര്‍ണ്ണ ലോക്ഡൗണ്‍ ഏര്‍പ്പെടുത്താനും ഉന്ന തതല സമിതി തീരുമാ നിച്ചു. ലോക്ഡൗണില്‍ വ്യക്തികളുടെയും വാഹനങ്ങളുടെയും സ ഞ്ചാരം നിരോധിച്ചു. പൊതുസ്ഥലങ്ങളും എല്ലാ വാണിജ്യ സ്ഥാപനങ്ങളും അട ച്ചിടും.
മസ്‌കത്ത് : കോവിഡ് കേസുകള്‍ വര്‍ധിച്ച പാശ്ചാത്തലത്തില്‍ ഒമാനില്‍ രാത്രി കാല ലോക്ഡൗണ്‍ ഈ മാസം 31 വരെ നീട്ടി. ലോക്ഡൗണ്‍ സമയത്തിലും മാറ്റം വരുത്തി. ബലി പെരുന്നാള്‍ അവധി ദി വസങ്ങളില്‍ സമ്പൂര്‍ണ്ണ ലോക്ഡൗണ്‍ ഏര്‍പ്പെടുത്താനും ഉന്നതതല സമിതി തീരുമാ നിച്ചു. ലോ ക്ഡൗണില്‍ വ്യക്തികളുടെയും വാഹനങ്ങളുടെയും സഞ്ചാരം നിരോധിച്ചു. പൊതുസ്ഥലങ്ങളും എല്ലാ വാണിജ്യ സ്ഥാപനങ്ങളും അട ച്ചിടും.
ഈ മാസം 16 മുതല്‍ വൈകീട്ട് അഞ്ചു മുതല്‍ പുലര്‍ച്ചെ നാലു വരെയായിരിക്കും ലോക്ഡൗണ്‍. നി ലവില്‍ രാത്രി എട്ടു മുതല്‍ പുലര്‍ച്ചെ നാലു വരെയാണ് ലോക്ഡൗണ്‍. അതേസമയം, കേസുക ളു ടെ എണ്ണം കുറവായതിനാല്‍ മുസണ്ടം ഗവര്‍ണറേറ്റിനെ അടച്ചുപൂട്ടലില്‍ നിന്ന് ഒഴിവാക്കി. ജൂണ്‍ 20 മുതലാണ് ഒമാനില്‍ രാ്വത്രി കാല കര്‍ഫ്യൂ നിലവില്‍ വന്നത്.
അതിനിടെ, രാജ്യത്തെ അംഗീകൃത വാക്സിന്‍ ഒരു ഡോസ് എങ്കിലും ലഭിച്ച പൗരന്മാര്‍ക്കും താമസ ക്കാര്‍ക്കും മാത്രമായിരിക്കും ഈ മാസം ഒന്‍പത് മുതതല്‍ ദോഫര്‍ ഗവര്‍ണറേറ്റില്‍ പവേശനാനു മ തിയെന്ന് സമിതി വ്യക്തമാക്കി. രാജ്യത്തിന് പുറത്തുനിന്ന് ദോഫര്‍ സന്ദര്‍ശിക്കുന്നവര്‍ അംഗീകൃത വാക്സിന്‍ രണ്ട് ഡോസ് എടുത്തിരിക്കണം. ഈ മാസം ഒന്‍പതിന് തീരുമാനം നിലവില്‍ വരും. മഴക്കാ ല കാലാസ്ഥയായ ഖരീഫ് സീസണ്‍ വന്നെത്തുന്ന പാശ്ചാത്താലത്തില്‍ സ്വദേശി, വിദേശി യാത്ര ക്കാരെ നിയന്ത്രിക്കാന്‍ ലക്ഷ്യമിട്ടാണ് പുതിയ നിബന്ധന.
കോവിഡ് രോഗവ്യാപനം ഉയരുന്ന പൗരസ്ത്യ മെഡിറ്ററേനിയന്‍ (മെന) മേഖലയിലെ ആറു രാജ്യ ങ്ങ ളില്‍ ഒമാനും ഉള്‍പ്പെട്ടിട്ടുണ്ട്. ഒമാനിലും യമനിലും പുതിയ രോഗികള്‍ 20 ശതമാനം കൂടി. യുഎഇ, ടുണീഷ്യ, യമന്‍ എന്നീ രാജ്യങ്ങളില്‍ മരണനിരക്ക് 20 ശതമാനത്തിലധികം വര്‍ധിച്ചു.
ഒമാനില്‍ ഇതുവരെ 10,96,838 പേര്‍ക്ക് കോവിഡ് വാക്സില്‍ ലഭിച്ചു. ജൂലായ് മൂന്നിലെ കണക്കുപ്രകാ രം, 12 വയസും അതില്‍ കൂടുതലുമുള്ള 3.7 ദശലക്ഷം ആളുകളില്‍ രണ്ട് ഡോസുകള്‍ ലഭിച്ചവര്‍ 22 ശതമാനമാണ്. 78 ശതമാനം ഒരു ഡോസും സ്വീകരിച്ചു.
മസ്‌കറ്റ്: We Help Blood Donor’s Oman ന്റെ നേതൃത്വത്തിൽ, ബ്ലഡ് ഡോണേഴ്സ് കേരളയുടെ സ്ഥാപകനും പ്രസിഡന്റുമായിരുന്ന വിനോദ് ഭാസ്കറിന്റെ…
മസ്‌ക്കറ്റ്: ഒമാനിലെ റൂവി മലയാളി അസോസിയേഷന്റെ ഭാഗമായി പ്രവർത്തിക്കുന്ന വനിതാ വിങിന്റെ നേതൃത്വത്തിൽ അനന്തപുരി ഹോട്ടലിൽ പ്രത്യേക യോഗം നടത്തി.…
മസ്‌ക്കത്ത്: ഇന്ത്യയുടെ 78-ാമത് സ്വാതന്ത്ര്യ ദിനത്തോടനുബന്ധിച്ച് റൂവി മലയാളി അസോസിയേഷനും ദാർസൈറ്റ് ലൈഫ് ലൈൻ ഹോസ്പിറ്റലും സംയുക്തമായി ആരോഗ്യ അവബോധ…
തൃപ്പൂണിത്തുറ: പാറക്കടത്തു കോയിക്കൽ ട്രസ്റ്റ് നടത്തുന്ന 12ാമത് "തൃപ്പൂണിത്തുറ ആസ്ഥാന വിദ്വാൻ പുരസ്‌കാരങ്ങൾ" പ്രഖ്യാപിച്ചു. വായ്‌പ്പാട്ട് വിഭാഗത്തിൽ പ്രൊഫ. തുളസി…
ദുബൈ ∙ ദ്രവീകൃത പ്രകൃതി വാതകം (എൽ.എൻ.ജി) ഇന്ത്യയിലേക്ക് എത്തിക്കുന്നതിനായി യു.എ.ഇയിലെ അബൂദബിയിലെ ഓയിൽ കമ്പനിയായ അഡ്നോക് ഗ്യാസ്യും ഇന്ത്യയിലെ…
മനാമ : ശൂര കൗൺസിൽ ചെയർമാൻ അലി ബിൻ സാലിഹ് അൽ സാലിഹ്, സ്ഥാനം ഒഴിയുന്ന അമേരിക്കൻ അംബാസഡർ സ്റ്റീവൻ…
This website uses cookies.