തൃക്കോതമംഗലം സെന്‍മേരിസ് ബത്‌ലഹം പള്ളി വികാരി ഫാദര്‍ ജേക്കബ് നൈനാന്റെ വീട്ടില്‍ മോഷണം നടത്തിയ പ്രതിയെ പാമ്പാടി പൊലീസ് അറസ്റ്റ് ചെയ്തു. പരാതിക്കാര ന്റെ മൂത്ത മകനായ കൂരോപ്പട പുളിഞ്ചുവട് ഇളപ്പനാല്‍ ഷിനോ നൈനാന്‍ ജേക്കബ് (36) ആണ് മോഷണം നടത്തിയത്
കോട്ടയം: തൃക്കോതമംഗലം സെന്‍മേരിസ് ബത്‌ലഹം പള്ളി വികാരി ഫാദര്‍ ജേക്കബ് നൈനാന്റെ വീട്ടില്‍ മോഷണം നടത്തിയ പ്രതിയെ പാമ്പാടി പൊലീസ് അറസ്റ്റ് ചെയ്തു. പരാതിക്കാരന്റെ മൂത്ത മകനായ കൂരോപ്പട പുളിഞ്ചുവട് ഇളപ്പനാല്‍ ഷിനോ നൈനാന്‍ ജേക്കബ് (36)ആണ് മോഷണം നട ത്തിയത്.
ചൊവ്വാഴ്ച വൈകിട്ടാണ് ഫാദര്‍ നൈനാന്റെ വീടിന്റെ അടുക്കള വാതില്‍ കുത്തിത്തുറന്ന് സ്വര്‍ണവും പണവും മോഷ്ടിച്ചത്.തുടര്‍ന്ന് ജില്ലാ പൊലീസ് മേധാവി കെ കാര്‍ ത്തിക്കിന്റെ നേതൃത്വത്തില്‍ പ്രത്യേ ക അന്വേഷണസംഘം രൂപീകരിക്കുകയും ശാസ്ത്രീയമായ തെളിവെടുപ്പിന്റെ അടിസ്ഥാനത്തില്‍ വള രെ ചുരുങ്ങിയ ദിവസത്തിനുള്ളില്‍ പ്രതിയെ പിടികൂടുകയുമായിരുന്നു.
ഷിനോ നൈനാന്‍ ജേക്കബ് കൂടുതലായി ലോട്ടറി എടുക്കുന്ന സ്വഭാവമുള്ള ആളായതിനാല്‍ വലിയ സാമ്പത്തിക ബാധ്യത ഉണ്ടായിരുന്നു. ഇയാളില്‍ നിന്നും സ്വര്‍ണവും പണവും കണ്ടെടുത്തു. കാ ഞ്ഞിരപ്പള്ളി ഡിവൈഎസ്പി ബാബുക്കുട്ടന്‍, പാമ്പാടി എസ്. എച്ച്. ഓ പ്രശാന്ത് കുമാര്‍ കെ ആര്‍, പ ള്ളിക്കത്തോട് എസ്എച്ച്ഒ പ്രദീപ് എസ്, എസ് ഐ മാരായ ലെബിമോന്‍ കെ സ്, ശ്രീരംഗന്‍ കെ ആര്‍, ജോമോന്‍ എം. തോമസ്, ബിനോയി എം.എ, രാജേഷ് ജി, എ.എസ്. ഐ പ്രദീപ് കുമാര്‍, സി പിഒമാരായ ജ യകൃഷ്ണന്‍, ഫെര്‍ണാണ്ടസ്,സാജു പി മാത്യു, ജിബിന്‍ ലോബോ,സുനില്‍ പി.സി, ജസ്റ്റിന്‍, രഞ്ജിത്ത് ജി, സതീഷ് ടി.ജി,സരുണ്‍ രാജ്, അനൂപ് എന്നിവരും അന്വേഷണ സംഘത്തില്‍ ഉണ്ടായിരുന്നു.
ദുബായ്: തിരക്കേറിയ സമയങ്ങളിൽ എമിറേറ്റ്സ് റോഡിൽ ചരക്കുവാഹനങ്ങൾക്ക് ഏർപ്പെടുത്തിയ നിയന്ത്രണം ഗതാഗതം സുഗമമാക്കാനും അപകടങ്ങൾ കുറയ്ക്കാനും സഹായിച്ചതായി ആർടിഎയും ദുബായ്…
റാസൽഖൈമ: 2027ൽ വിൻ അൽ മർജാൻ ഐലൻഡും ഉൾപ്പെടുന്ന വമ്പൻ പദ്ധതികൾ യാഥാർത്ഥ്യമാകുന്നതിനോടനുബന്ധിച്ച് ഒഴുകിയെത്തുന്ന വിനോദസഞ്ചാരികളെ വരവേൽക്കാൻ റാസൽഖൈമ രാജ്യാന്തര…
മസ്‌കത്ത് ∙ ഒമാൻ ദേശീയദിനാഘോഷത്താടനുബന്ധിച്ച് മസ്‌കത്ത് ഇന്ത്യൻ എംബസി ഇന്ന് അവധിയായിരിക്കുമെന്ന് അധികൃതർ അറിയിച്ചു. കോൺസുലാർ സേവനങ്ങൾക്ക് 98282270 എന്ന…
മസ്‌കത്ത്: ഒമാൻ ദേശീയ ദിനാഘോഷങ്ങളുടെ ഭാഗമായി ഒമാൻ എയർ ഗ്ലോബൽ സെയിൽ പ്രഖ്യാപിച്ചു. 2026 ജനുവരി 15 മുതൽ മാർച്ച്…
ഷാർജ: വ്യാഴാഴ്ച പുലർച്ചെ യുഎഇയിൽ പെയ്തിറങ്ങിയ കനത്ത മൂടൽമഞ്ഞ് ഷാർജ രാജ്യാന്തര വിമാനത്താവളത്തിലെ സർവീസുകൾ ഗുരുതരമായി ബാധിച്ചു. ദൂരക്കാഴ്ച വളരെ…
മസ്‌കത്ത് ∙ ഒമാനി റിയാലിന്റെ ചിഹ്നം ഔദ്യോഗികമായി പുറത്തിറക്കി സെൻട്രൽ ബാങ്ക് ഓഫ് ഒമാൻ (സിബിഒ). ഒമാനി റിയാലിന് ഏകീകൃത…
This website uses cookies.