മുകളിലത്തെ നിലയിലായിരുന്ന വിനീഷന്റെ ഭാര്യയും രണ്ട് കുഞ്ഞുങ്ങളും രക്ഷപ്പെട്ടു. കോട്ടയം മണിമലയില്‍ പാറവിളയില്‍ രാജം (70) ആണ് മരിച്ചത്. പരുക്കുകളോടെ ഭര്‍ ത്താവ് സെല്‍വരാജനെയും (76) മകന്‍ വിനീഷിനെയും (30) മെഡിക്കല്‍ കോളജ് ആ ശുപത്രിയില്‍ പ്രവേശിപ്പിച്ചു. വീടിന്റെ താഴത്തെ നിലയിലാണ് തീപിടിച്ചത്. മുകളില ത്തെ നിലയിലായിരുന്ന വിനീഷന്റെ ഭാര്യയും രണ്ട് കുഞ്ഞുങ്ങളും രക്ഷപ്പെട്ടു
കോട്ടയം: കോട്ടയത്ത് വീടിന് തീപടിച്ച് വീട്ടമ്മ മരിച്ചു. കോട്ടയം മണിമലയില്‍ പാറവിളയില്‍ രാജം (70) ആ ണ് മരിച്ചത്. പരുക്കുകളോടെ ഭര്‍ത്താവ് സെല്‍വരാജനെയും (76) മകന്‍ വിനീഷിനെയും (30) മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. വീടിന്റെ താഴത്തെ നിലയിലാണ് തീപിടിച്ചത്. മുകളിലത്തെ നി ലയിലായിരുന്ന വിനീ ഷന്റെ ഭാര്യയും രണ്ട് കുഞ്ഞുങ്ങളും രക്ഷപ്പെട്ടു.
ഹാളി മാഗി ഫൊറോന പള്ളിക്കു പിന്നിലുള്ള വീട്ടിലാണ് രാത്രി 12.30ന് തീപടര്‍ന്നത്. വിനീഷ് ഭാര്യയെയും കുഞ്ഞുങ്ങളെയും രക്ഷപ്പെടുത്തിയശേഷം മുകള്‍നിലയില്‍ നി ന്ന് താഴേക്കു ചാടിയത്. ഇതിനിടെയാണ് വിനീഷിന് പരുക്കേറ്റത്. താഴത്തെ നിലയില്‍ ഉണ്ടായിരുന്ന സെല്‍വരാജനെയും രാജത്തെയും നാട്ടുകാ രും അഗ്‌നിരക്ഷാസേനയും ചേര്‍ന്നു പുറത്തെത്തിച്ചു. വിഷപ്പുക ശ്വസിച്ചതു രാജത്തിന്റെ നില ഗുരുത രമാക്കിയിരുന്നു. ആശുപത്രിയില്‍ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല.
അപകടവിവരം അറിഞ്ഞ് കാഞ്ഞിരപ്പള്ളി അഗ്‌നിരക്ഷാ സേന എത്തിയെങ്കിലും വാഹനം വീടിനു സമീ പത്തേക്ക് എത്താതിരുന്നതിനാല്‍ ഒരു കിലോമീറ്റര്‍ നടന്നാണ് ഉ ദ്യോഗസ്ഥര്‍ വീട്ടില്‍ എത്തിയത്. ഈ സമ യം നാട്ടുകാര്‍ കിണറ്റില്‍നിന്നു വെള്ളം കോരി രക്ഷാപ്രവര്‍ത്തനം നടത്തി. കിണറിന്റെ മോട്ടര്‍ ഉള്‍പ്പെടെ കത്തിപ്പോയതും രക്ഷാ പ്രവര്‍ത്തനം വൈകിപ്പിച്ചു. താഴത്തെ നില പൂര്‍ണമായും നശിച്ച നിലയിലാണ്. വീടു മുഴുവന്‍ കനത്ത പുകയായിരുന്നു.
ദുബായ്: തിരക്കേറിയ സമയങ്ങളിൽ എമിറേറ്റ്സ് റോഡിൽ ചരക്കുവാഹനങ്ങൾക്ക് ഏർപ്പെടുത്തിയ നിയന്ത്രണം ഗതാഗതം സുഗമമാക്കാനും അപകടങ്ങൾ കുറയ്ക്കാനും സഹായിച്ചതായി ആർടിഎയും ദുബായ്…
റാസൽഖൈമ: 2027ൽ വിൻ അൽ മർജാൻ ഐലൻഡും ഉൾപ്പെടുന്ന വമ്പൻ പദ്ധതികൾ യാഥാർത്ഥ്യമാകുന്നതിനോടനുബന്ധിച്ച് ഒഴുകിയെത്തുന്ന വിനോദസഞ്ചാരികളെ വരവേൽക്കാൻ റാസൽഖൈമ രാജ്യാന്തര…
മസ്‌കത്ത് ∙ ഒമാൻ ദേശീയദിനാഘോഷത്താടനുബന്ധിച്ച് മസ്‌കത്ത് ഇന്ത്യൻ എംബസി ഇന്ന് അവധിയായിരിക്കുമെന്ന് അധികൃതർ അറിയിച്ചു. കോൺസുലാർ സേവനങ്ങൾക്ക് 98282270 എന്ന…
മസ്‌കത്ത്: ഒമാൻ ദേശീയ ദിനാഘോഷങ്ങളുടെ ഭാഗമായി ഒമാൻ എയർ ഗ്ലോബൽ സെയിൽ പ്രഖ്യാപിച്ചു. 2026 ജനുവരി 15 മുതൽ മാർച്ച്…
ഷാർജ: വ്യാഴാഴ്ച പുലർച്ചെ യുഎഇയിൽ പെയ്തിറങ്ങിയ കനത്ത മൂടൽമഞ്ഞ് ഷാർജ രാജ്യാന്തര വിമാനത്താവളത്തിലെ സർവീസുകൾ ഗുരുതരമായി ബാധിച്ചു. ദൂരക്കാഴ്ച വളരെ…
മസ്‌കത്ത് ∙ ഒമാനി റിയാലിന്റെ ചിഹ്നം ഔദ്യോഗികമായി പുറത്തിറക്കി സെൻട്രൽ ബാങ്ക് ഓഫ് ഒമാൻ (സിബിഒ). ഒമാനി റിയാലിന് ഏകീകൃത…
This website uses cookies.