എറിയാട് അറപ്പപ്പുറം പരേതനായ പള്ളിപ്പുറത്ത് കുഞ്ഞുമുഹമ്മദിന്റെ മകന്‍ ബ ദറുദ്ദീന്‍ (52) ആണ് മരിച്ചത്. ചൊവ്വാഴ്ച രാത്രിയാണ് ബദറുദ്ദീനെ ഗുരുതരമായി പൊള്ളലേറ്റ നിലയില്‍ താമസസ്ഥലത്ത് സമീപവാസികള്‍ കണ്ടെത്തിയത്. ഉടന്‍ ആശുപത്രിയില്‍ എത്തിച്ചെങ്കിലും ബുധനാഴ്ച പുലര്‍ച്ചെ മരിച്ചു
അബൂദബി : തൃശൂര്‍ കൊടുങ്ങല്ലൂര്‍ സ്വദേശി അബൂദബിയില്‍ പൊള്ളലേറ്റ് മരിച്ചു. എറിയാട് അറപ്പ പ്പുറം പരേതനായ പള്ളിപ്പുറത്ത് കുഞ്ഞുമുഹമ്മദിന്റെ മകന്‍ ബദറുദ്ദീന്‍ (52) ആണ് മരിച്ചത്.
ചൊവ്വാഴ്ച രാത്രിയാണ് ബദറുദ്ദീനെ ഗുരുതരമായി പൊള്ളലേറ്റ നിലയില്‍ താമസസ്ഥലത്ത് സമീപവാസി കള്‍ കണ്ടെത്തിയത്. ഉടന്‍ ആശുപത്രിയില്‍ എത്തിച്ചെങ്കിലും ബു ധനാഴ്ച പുലര്‍ച്ചെ മരിച്ചു. നിലവില്‍ പിക്കപ്പ് വാഹനത്തിന്റെ ഡ്രൈവറായിരുന്ന ബദറുദ്ദീന്‍ 20 വര്‍ഷത്തോളമായി അബൂദബിയില്‍ ജോലി ചെയ്തു വരികയായിരുന്നു. കു റ ച്ചു നാളുകള്‍ക്ക് മുമ്പാണ് നാട്ടില്‍ നിന്ന് മടങ്ങിയെത്തിയത്. സംഭവം സം ബന്ധിച്ച് അബൂദബി പൊലീസ് അന്വേഷണം നടത്തിവരികയാണ്.
മാതാവ്: പാത്ത കുഞ്ഞി. ഭാര്യ: ഫായിദ. മക്കള്‍: ഫാരിസ്, റിഷാന്‍. സഹോദരങ്ങള്‍: അബ്ദുല്‍ ജലീല്‍, അ ക്ബര്‍, ബുഖാരി (ഷാര്‍ജ), അബ്ദുല്‍ ഹാദി, ബറകത്ത് (സൗദി അ റേബ്യ). നടപടികള്‍ പൂര്‍ത്തിയാക്കി മൃ തദേഹം നാട്ടില്‍ എത്തിക്കുമെന്ന് ബന്ധുക്കള്‍ അറിയിച്ചു.
മസ്കറ്റ്: We Help Blood Donor’s Oman ന്റെ നേതൃത്വത്തിൽ, ബ്ലഡ് ഡോണേഴ്സ് കേരളയുടെ സ്ഥാപകനും പ്രസിഡന്റുമായിരുന്ന വിനോദ് ഭാസ്കറിന്റെ…
മസ്‌ക്കറ്റ്: ഒമാനിലെ റൂവി മലയാളി അസോസിയേഷന്റെ ഭാഗമായി പ്രവർത്തിക്കുന്ന വനിതാ വിങിന്റെ നേതൃത്വത്തിൽ അനന്തപുരി ഹോട്ടലിൽ പ്രത്യേക യോഗം നടത്തി.…
മസ്‌ക്കത്ത്: ഇന്ത്യയുടെ 78-ാമത് സ്വാതന്ത്ര്യ ദിനത്തോടനുബന്ധിച്ച് റൂവി മലയാളി അസോസിയേഷനും ദാർസൈറ്റ് ലൈഫ് ലൈൻ ഹോസ്പിറ്റലും സംയുക്തമായി ആരോഗ്യ അവബോധ…
തൃപ്പൂണിത്തുറ: പാറക്കടത്തു കോയിക്കൽ ട്രസ്റ്റ് നടത്തുന്ന 12ാമത് "തൃപ്പൂണിത്തുറ ആസ്ഥാന വിദ്വാൻ പുരസ്‌കാരങ്ങൾ" പ്രഖ്യാപിച്ചു. വായ്‌പ്പാട്ട് വിഭാഗത്തിൽ പ്രൊഫ. തുളസി…
ദുബൈ ∙ ദ്രവീകൃത പ്രകൃതി വാതകം (എൽ.എൻ.ജി) ഇന്ത്യയിലേക്ക് എത്തിക്കുന്നതിനായി യു.എ.ഇയിലെ അബൂദബിയിലെ ഓയിൽ കമ്പനിയായ അഡ്നോക് ഗ്യാസ്യും ഇന്ത്യയിലെ…
മനാമ : ശൂര കൗൺസിൽ ചെയർമാൻ അലി ബിൻ സാലിഹ് അൽ സാലിഹ്, സ്ഥാനം ഒഴിയുന്ന അമേരിക്കൻ അംബാസഡർ സ്റ്റീവൻ…
This website uses cookies.