കൊച്ചിയിലെ ഹോട്ടലില്‍ മദ്യപസംഘത്തിന്റെ വാക്കുതര്‍ക്കം കത്തിക്കുത്തില്‍ കലാശിച്ചു. സംഘത്തിലെ ഒരാള്‍ കുത്തേറ്റ് മരിച്ചു. ടൗണ്‍ഹാളിന് സമീപത്തെ ഹോട്ടലിലാണ് സംഭവം
കൊച്ചി : കൊച്ചിയിലെ ഹോട്ടലില്‍ മദ്യപസംഘത്തിന്റെ വാക്കുതര്‍ക്കം കത്തിക്കുത്തില്‍ കലാശിച്ചു. സംഘത്തിലെ ഒരാള്‍ കുത്തേറ്റ് മരിച്ചു. ടൗണ്‍ഹാളിന് സമീപത്തെ ഹോട്ടലിലാണ് സംഭവം.
മദ്യപിച്ചെത്തിയ മൂന്നംഗ സംഘമാണ് ഭക്ഷണം കഴിക്കുന്നതിനിടെ വാക്കുതര്‍ക്കത്തിലേര്‍പ്പെട്ടത്. തര്‍ക്കം മൂത്ത് കൈയാങ്കളിയിലെത്തുകയായിരുന്നു. കൊല്ലം സ്വദേശി എഡിസണ്‍ ആണ് കൊല്ല പ്പെട്ടത്. മുളവുകാട് സ്വദേശി സുരേഷ് കുപ്പികൊണ്ട് എഡിസനെ തല്ലുകയും കത്തി ഉപയോഗിച്ച് കുത്തുകയുമായിരുന്നു.
ആശുപത്രിയില്‍ വെച്ചാണ് എഡിസന്‍ മരിച്ചത്. സുരേഷും കൂടെയുള്ളയാളും ഓടി രക്ഷപ്പെട്ടു. ഇവര്‍ക്കായി തിരച്ചില്‍ ശക്തമാക്കിയിട്ടുണ്ട്. മൃതദേഹം ജനറല്‍ ആശുപ ത്രിയില്‍ സൂക്ഷി ച്ചി രിക്കുകയാണ്.
മസ്കറ്റ് : ഇന്ത്യയിൽ ഇലക്ട്രോണിക്ക് വ്യവസായത്തിന്റെ മുഖ്യ ശിൽപ്പികളിൽ പ്രമുഖരായ ബി പി എൽ കമ്പനി യുടെ തുടക്കവും വളർച്ചയും…
മസ്കറ്റ് : ഇന്ത്യയിൽ ഇലക്ട്രോണിക്ക് വ്യവസായത്തിന്റെ മുഖ്യ ശിൽപ്പികളിൽ പ്രമുഖരായ ബി പി എ ൽ കമ്പനി യുടെ തുടക്കവും…
മസ്കറ്റ്: We Help Blood Donor’s Oman ന്റെ നേതൃത്വത്തിൽ, ബ്ലഡ് ഡോണേഴ്സ് കേരളയുടെ സ്ഥാപകനും പ്രസിഡന്റുമായിരുന്ന വിനോദ് ഭാസ്കറിന്റെ…
മസ്‌ക്കറ്റ്: ഒമാനിലെ റൂവി മലയാളി അസോസിയേഷന്റെ ഭാഗമായി പ്രവർത്തിക്കുന്ന വനിതാ വിങിന്റെ നേതൃത്വത്തിൽ അനന്തപുരി ഹോട്ടലിൽ പ്രത്യേക യോഗം നടത്തി.…
മസ്‌ക്കത്ത്: ഇന്ത്യയുടെ 78-ാമത് സ്വാതന്ത്ര്യ ദിനത്തോടനുബന്ധിച്ച് റൂവി മലയാളി അസോസിയേഷനും ദാർസൈറ്റ് ലൈഫ് ലൈൻ ഹോസ്പിറ്റലും സംയുക്തമായി ആരോഗ്യ അവബോധ…
തൃപ്പൂണിത്തുറ: പാറക്കടത്തു കോയിക്കൽ ട്രസ്റ്റ് നടത്തുന്ന 12ാമത് "തൃപ്പൂണിത്തുറ ആസ്ഥാന വിദ്വാൻ പുരസ്‌കാരങ്ങൾ" പ്രഖ്യാപിച്ചു. വായ്‌പ്പാട്ട് വിഭാഗത്തിൽ പ്രൊഫ. തുളസി…
This website uses cookies.