Education

കേരള മീഡിയ അക്കാദമിയില്‍ ഒരു വര്‍ഷത്തെ പി ജി ഡിപ്ലോമ ; ഓഗസ്റ്റ് 21 വരെ അപേക്ഷിക്കാം

ഓണ്‍ലൈന്‍ അഭിരുചിപരീക്ഷയും ഇന്റര്‍വ്യൂവും വഴിയാണു പ്രവേശനം. വിശദ വിവരങ്ങള്‍ക്കും അപേക്ഷയ്ക്കും www. keralamediaacademy.org.

കൊച്ചി: കേരള മീഡിയ അക്കാദമിയുടെ ഒരു വര്‍ഷ പിജി ഡിപ്ലോമ കോഴ്‌സുകള്‍ക്ക് 21 വരെ അപേ ക്ഷിക്കാം. ജേണലിസം & കമ്യൂണിക്കേഷന്‍, ടിവി ജേണലിസം, പിആര്‍ & അഡ്വര്‍ടൈസിങ് കോഴ്‌ സുകളുണ്ട്. യോഗ്യത: ബിരുദം. ഈവര്‍ഷം മേയ് 31ന് 35 വയസ്സ് കവിയരുത്.

പട്ടിക വിഭാഗം, ഒഇസി വിഭാഗക്കാര്‍ക്ക് 2 വര്‍ഷം ഇളവുണ്ട്. ഈ വിഭാഗക്കാര്‍ക്ക് ഫീസിളവുമുണ്ട്. ഓണ്‍ലൈന്‍ അഭിരുചിപരീക്ഷയും ഇന്റര്‍വ്യൂവ ും വഴി യാണു പ്രവേശനം.വിശദ വിവരങ്ങള്‍ ക്കും അപേക്ഷയ്ക്കും www. keralamediaacademy.org. അപേക്ഷാഫീസ് 300 രൂപ (പട്ടിക വിഭാഗം ഒഇസി വിഭാഗക്കാര്‍ക്ക് 150 രൂപ). ഇ-ട്രാന്‍സ്ഫര്‍ / ജി-പേ / ബാങ്ക് മുഖേന അടച്ച രേഖ അപേക്ഷയോ ടൊപ്പം അപ്ലോഡ് ചെയ്യണം. ഫോണ്‍: 0484 2422275

 

The Gulf Indians

Recent Posts

പ്രവാസികളുടെ വോട്ടവകാശം: അതിർത്തികൾക്കപ്പുറം കേൾക്കേണ്ട ശബ്ദങ്ങൾ

ഫൈസൽ ആലുവ ആർ എം എ പ്രസിഡന്റ് ആഗോളവൽക്കരണത്തിന്റെ കാലത്ത് രാജ്യങ്ങളുടെ അതിർത്തികൾ ഭൗമപരമായ രേഖകളായി മാത്രം ചുരുങ്ങിക്കൊണ്ടിരിക്കുമ്പോഴും, ജനാധിപത്യാവകാശങ്ങൾ…

2 days ago

റൂവി മലയാളി അസോസിയേഷൻ – 2026–2028 കാലയളവിലേക്കുള്ള പുതിയ ഭാരവാഹികൾ തെരെഞ്ഞെടുത്തു

മസ്കറ്റ്: റൂവി മലയാളി അസോസിയേഷന്റെ ജനറൽ ബോഡി യോഗം അടുത്തിടെ നടന്നപ്പോൾ 2026–2028 കാലയളവിലേക്കുള്ള പ്രവർത്തക സമിതി അംഗങ്ങളെ കൗൺസിൽ…

2 weeks ago

ചരക്കുവാഹന നിയന്ത്രണം : എമിറേറ്റ്സ് റോഡിലെ അപകടങ്ങൾ ഗണ്യമായി കുറഞ്ഞു

ദുബായ്: തിരക്കേറിയ സമയങ്ങളിൽ എമിറേറ്റ്സ് റോഡിൽ ചരക്കുവാഹനങ്ങൾക്ക് ഏർപ്പെടുത്തിയ നിയന്ത്രണം ഗതാഗതം സുഗമമാക്കാനും അപകടങ്ങൾ കുറയ്ക്കാനും സഹായിച്ചതായി ആർടിഎയും ദുബായ്…

4 months ago

ആഡംബരത്തിന് പുതിയ മാതൃകയാകാൻ റാസൽഖൈമ വിമാനത്താവളം

റാസൽഖൈമ: 2027ൽ വിൻ അൽ മർജാൻ ഐലൻഡും ഉൾപ്പെടുന്ന വമ്പൻ പദ്ധതികൾ യാഥാർത്ഥ്യമാകുന്നതിനോടനുബന്ധിച്ച് ഒഴുകിയെത്തുന്ന വിനോദസഞ്ചാരികളെ വരവേൽക്കാൻ റാസൽഖൈമ രാജ്യാന്തര…

4 months ago

ഒമാൻ ദേശീയദിനം: ഇന്ത്യൻ എംബസി ഇന്ന് അവധി

മസ്‌കത്ത് ∙ ഒമാൻ ദേശീയദിനാഘോഷത്താടനുബന്ധിച്ച് മസ്‌കത്ത് ഇന്ത്യൻ എംബസി ഇന്ന് അവധിയായിരിക്കുമെന്ന് അധികൃതർ അറിയിച്ചു. കോൺസുലാർ സേവനങ്ങൾക്ക് 98282270 എന്ന…

4 months ago

ദേശീയദിനത്തോടനുബന്ധിച്ച് ഒമാൻ എയർ ഗ്ലോബൽ സെയിൽ പ്രഖ്യാപിച്ചു: ടിക്കറ്റ് നിരക്കിൽ 20% വരെ കിഴിവ്

മസ്‌കത്ത്: ഒമാൻ ദേശീയ ദിനാഘോഷങ്ങളുടെ ഭാഗമായി ഒമാൻ എയർ ഗ്ലോബൽ സെയിൽ പ്രഖ്യാപിച്ചു. 2026 ജനുവരി 15 മുതൽ മാർച്ച്…

4 months ago

This website uses cookies.