Home

കേരള ബാങ്കില്‍ എഴുലക്ഷം രൂപയ്ക്ക് ജോലി; സിപിഎം നേതാക്കളുടെ പേരില്‍ തട്ടിപ്പ്, പരാതിയുമായി എംഎല്‍എ

കേരള ബാങ്കില്‍ ജോലി വാഗ്ദാനം ചെയ്ത് തട്ടിപ്പ്. കേരള ബാങ്ക് ഡയറക്ടറും, മലമ്പുഴ എം.എല്‍.എയുമായ എ. പ്രഭാകരന്റെയും, സിപിഎം പാലക്കാട്, കണ്ണൂര്‍ ജില്ലാ സെ ക്രട്ടറിമാരുടെയും പേര് പറഞ്ഞാണ് തട്ടിപ്പ്. പണം നല്‍കിയ രേഖകള്‍ സഹിതം മല മ്പുഴ എംഎല്‍എ പ്രഭാകരന്‍ പൊലീസില്‍ പരാതി നല്‍കി

പാലക്കാട്: കേരള ബാങ്കില്‍ ജോലി വാഗ്ദാനം ചെയ്ത് തട്ടിപ്പ്. കേരള ബാങ്ക് ഡയറക്ടറും, മലമ്പുഴ എം എല്‍എയുമായ എ. പ്രഭാകരന്റെയും, സിപിഎം പാലക്കാട്, കണ്ണൂര്‍ ജില്ലാ സെക്രട്ടറിമാരുടെയും പേര് പറഞ്ഞാണ് തട്ടിപ്പ്. പണം നല്‍കിയ രേഖകള്‍ സഹിതം മലമ്പുഴ എംഎല്‍എ പ്രഭാകരന്‍ പൊ ലീസില്‍ പരാ തി നല്‍കി.

കണ്ണൂര്‍ സ്വദേശി സിദ്ദിഖ്, പാലക്കാട് ധോണി സ്വദേശി വിജയകുമാര്‍ എന്നിവരാണ് തട്ടിപ്പിന് പിന്നി ലെന്ന് ആരോപിച്ചാണ് എംഎല്‍എ പരാതി നല്‍കിയിരിക്കുന്നത്.കേരള ബാങ്കില്‍ 2400 ലധികം  ഒ ഴിവുണ്ട്. പിഎസ്‌സി വഴിയാണ് നിയമനം നടത്തേണ്ടത്. എന്നാല്‍ കേരള ബാങ്ക് ഡയറക്ടറും മലമ്പു ഴ എംഎല്‍എയുമായ എ.പ്രഭാകരന്‍, സിപിഎം കണ്ണൂര്‍,പാലക്കാട് ജില്ലാ സെക്രട്ടറിമാരുടെയും അ റിവോടെ നിയമനം നടത്തുന്നു എന്നാണ് ആവശ്യക്കാരെ വിശ്വസിപ്പിക്കുന്നത്. ഏഴു ലക്ഷം രൂപയാ ണ് സംഘം ആവശ്യപ്പെടുന്നത്.

എന്നാല്‍ തട്ടിപ്പില്‍ യാതൊരു പങ്കുമില്ലെന്നാണ് ആരോപണ വിധേയനായ വിജയകുമാര്‍ പറയുന്ന ത്. റെയില്‍വേയില്‍ ജോലി വാഗ്ദാനം ചെയ്ത് വിജയകുമാര്‍ തന്റെ കൈയില്‍ നിന്നും വാങ്ങിയ പണ ത്തിലെ 75 000 രൂപയാണ് തിരികെ നല്‍കിയതെന്നാണ് സിദ്ദീഖിന്റെ വാദം. സംഭവത്തില്‍ വിശദമാ യ അന്വേഷണം നടത്തണമെന്നും ആവശ്യപ്പെ ട്ടാണ് മലമ്പുഴ പൊലീസില്‍ പരാതി നല്‍കിയിരി ക്കുന്നത്. പരാതിയുടെ അ ടിസ്ഥാനത്തില്‍ കേസ് എടുത്ത പൊലീസ് അന്വേഷണം ആരംഭിച്ചു.

The Gulf Indians

Recent Posts

പ്രവാസികളുടെ വോട്ടവകാശം: അതിർത്തികൾക്കപ്പുറം കേൾക്കേണ്ട ശബ്ദങ്ങൾ

ഫൈസൽ ആലുവ ആർ എം എ പ്രസിഡന്റ് ആഗോളവൽക്കരണത്തിന്റെ കാലത്ത് രാജ്യങ്ങളുടെ അതിർത്തികൾ ഭൗമപരമായ രേഖകളായി മാത്രം ചുരുങ്ങിക്കൊണ്ടിരിക്കുമ്പോഴും, ജനാധിപത്യാവകാശങ്ങൾ…

2 weeks ago

റൂവി മലയാളി അസോസിയേഷൻ – 2026–2028 കാലയളവിലേക്കുള്ള പുതിയ ഭാരവാഹികൾ തെരെഞ്ഞെടുത്തു

മസ്കറ്റ്: റൂവി മലയാളി അസോസിയേഷന്റെ ജനറൽ ബോഡി യോഗം അടുത്തിടെ നടന്നപ്പോൾ 2026–2028 കാലയളവിലേക്കുള്ള പ്രവർത്തക സമിതി അംഗങ്ങളെ കൗൺസിൽ…

3 weeks ago

ചരക്കുവാഹന നിയന്ത്രണം : എമിറേറ്റ്സ് റോഡിലെ അപകടങ്ങൾ ഗണ്യമായി കുറഞ്ഞു

ദുബായ്: തിരക്കേറിയ സമയങ്ങളിൽ എമിറേറ്റ്സ് റോഡിൽ ചരക്കുവാഹനങ്ങൾക്ക് ഏർപ്പെടുത്തിയ നിയന്ത്രണം ഗതാഗതം സുഗമമാക്കാനും അപകടങ്ങൾ കുറയ്ക്കാനും സഹായിച്ചതായി ആർടിഎയും ദുബായ്…

4 months ago

ആഡംബരത്തിന് പുതിയ മാതൃകയാകാൻ റാസൽഖൈമ വിമാനത്താവളം

റാസൽഖൈമ: 2027ൽ വിൻ അൽ മർജാൻ ഐലൻഡും ഉൾപ്പെടുന്ന വമ്പൻ പദ്ധതികൾ യാഥാർത്ഥ്യമാകുന്നതിനോടനുബന്ധിച്ച് ഒഴുകിയെത്തുന്ന വിനോദസഞ്ചാരികളെ വരവേൽക്കാൻ റാസൽഖൈമ രാജ്യാന്തര…

4 months ago

ഒമാൻ ദേശീയദിനം: ഇന്ത്യൻ എംബസി ഇന്ന് അവധി

മസ്‌കത്ത് ∙ ഒമാൻ ദേശീയദിനാഘോഷത്താടനുബന്ധിച്ച് മസ്‌കത്ത് ഇന്ത്യൻ എംബസി ഇന്ന് അവധിയായിരിക്കുമെന്ന് അധികൃതർ അറിയിച്ചു. കോൺസുലാർ സേവനങ്ങൾക്ക് 98282270 എന്ന…

4 months ago

ദേശീയദിനത്തോടനുബന്ധിച്ച് ഒമാൻ എയർ ഗ്ലോബൽ സെയിൽ പ്രഖ്യാപിച്ചു: ടിക്കറ്റ് നിരക്കിൽ 20% വരെ കിഴിവ്

മസ്‌കത്ത്: ഒമാൻ ദേശീയ ദിനാഘോഷങ്ങളുടെ ഭാഗമായി ഒമാൻ എയർ ഗ്ലോബൽ സെയിൽ പ്രഖ്യാപിച്ചു. 2026 ജനുവരി 15 മുതൽ മാർച്ച്…

4 months ago

This website uses cookies.