സിപിഎം ജില്ലാ നേതൃത്വം മുന്നോട്ടുവെച്ച ബിനു പുളിക്കക്കണ്ടത്തിനെ ഒഴിവാക്കി ജോസിന്‍ ബിനോ പാലാ നഗരസഭ ചെയര്‍മാന്‍ സ്ഥാനത്തേക്കുള്ള എല്‍ഡിഎഫി ന്റെ സ്ഥാനാര്‍ഥിയാകും.എല്‍ ഡി എഫ് പാര്‍ലിമെന്ററി പാര്‍ട്ടി യോഗത്തിനു ശേ ഷം ഇതു സംബന്ധിച്ച ഔദ്യോഗിക പ്രഖ്യാപനമുണ്ടാകും
കോട്ടയം :പാലാ നഗരസഭാ ചെയര്‍മാന്‍ തെരഞ്ഞെടുപ്പില്‍ കേരള കോണ്‍ഗ്രസി ന്റെ എതിര്‍പ്പിന് മുന്നില്‍ കീഴടങ്ങി സിപിഎം. സിപിഎം ജില്ലാ നേതൃത്വം മുന്നോ ട്ടുവെച്ച ബിനു പുളിക്കക്കണ്ടത്തിനെ ഒഴിവാക്കി ജോസിന്‍ ബിനോ പാലാ നഗരസ ഭ ചെയര്‍മാന്‍ സ്ഥാനത്തേക്കുള്ള എല്‍ഡിഎഫിന്റെ സ്ഥാനാര്‍ഥിയാ കും. എല്‍ ഡി എഫ് പാര്‍ലിമെന്ററി പാര്‍ട്ടി യോഗത്തിനു ശേഷം ഇതു സംബന്ധിച്ച ഔദ്യോ ഗിക പ്രഖ്യാപ നമുണ്ടാകും.
ജോസിന്‍ ബിനോയുടെ സ്ഥാനാര്‍ഥിത്വം കേരള കോണ്‍ഗ്രസ് അംഗീകരിച്ചിട്ടുണ്ട്. പത്തംഗ പാര്‍ലിമെന്റ റി പാര്‍ട്ടി യോഗമാണ് അംഗീകാരം നല്‍കിയത്.ബിനു പുളി ക്കക്കണ്ട ത്തിനെ സ്ഥാനാര്‍ഥിയാക്കാനുള്ള സിപിഎം നീക്കത്തെ ചൊല്ലി ഇരു പാര്‍ ട്ടികളും തമ്മില്‍ തര്‍ക്കം നിലനിന്നിരുന്നു. മുന്നണി ബന്ധത്തെ തന്നെ പ്രതിസ ന്ധിയിലാക്കുന്ന നിലയിലേക്ക് ഇത് വളര്‍ന്നിരുന്നു.
എല്‍ഡിഎഫിലെ ധാരണ പ്രകാരം ഇനിയുള്ള രണ്ട് വര്‍ഷം സിപിഎമ്മാണ് ചെയര്‍മാന്‍ പദവിയിലിരി ക്കേണ്ടത്. എന്നാല്‍ സിപിഎമ്മിന്റെ ഏക കൗണ്‍സിലറായ ബിനു പുളിക്കകണ്ടത്തെ ചെയര്‍മാന്‍ സ്ഥാനാ ര്‍ഥിയാക്കാന്‍ അനുവദിക്കില്ലെന്ന നിലപാടാണ് ജോസ് കെ മാണി വിഭാഗം കേരള കോണ്‍ഗ്രസ് നേതൃത്വം സ്വീകരിച്ചത്. 11 മണിക്കാണ് നഗരസഭാ ചെയര്‍മാന്‍ തിരഞ്ഞെടുപ്പ്.
ചെയര്‍മാന്‍ വിഷയത്തില്‍ വാശി പിടിക്കരുതെന്ന് കേരള കോണ്‍ഗ്രസ് അധ്യക്ഷന്‍ ജോസ് കെ മാണി യോട് സി പി എം ആവശ്യപ്പെട്ടിരുന്നു. ബിനു പുളിക്കക്കണ്ടത്തിനെ തിരായ നിലപാടില്‍ നിന്ന് കേരള കോണ്‍ഗ്രസ് പിന്മാറണമെന്നും പ്രാദേശിക തര്‍ക്കത്തിന്റെ പേരില്‍ മുന്നണി ബന്ധം വഷളാക്കുന്ന നില പാടുകള്‍ സ്വീകരിക്കക്കരുതെന്ന ആവശ്യങ്ങളും മുന്നോട്ട് വച്ചിരുന്നു.
ദുബായ്: തിരക്കേറിയ സമയങ്ങളിൽ എമിറേറ്റ്സ് റോഡിൽ ചരക്കുവാഹനങ്ങൾക്ക് ഏർപ്പെടുത്തിയ നിയന്ത്രണം ഗതാഗതം സുഗമമാക്കാനും അപകടങ്ങൾ കുറയ്ക്കാനും സഹായിച്ചതായി ആർടിഎയും ദുബായ്…
റാസൽഖൈമ: 2027ൽ വിൻ അൽ മർജാൻ ഐലൻഡും ഉൾപ്പെടുന്ന വമ്പൻ പദ്ധതികൾ യാഥാർത്ഥ്യമാകുന്നതിനോടനുബന്ധിച്ച് ഒഴുകിയെത്തുന്ന വിനോദസഞ്ചാരികളെ വരവേൽക്കാൻ റാസൽഖൈമ രാജ്യാന്തര…
മസ്‌കത്ത് ∙ ഒമാൻ ദേശീയദിനാഘോഷത്താടനുബന്ധിച്ച് മസ്‌കത്ത് ഇന്ത്യൻ എംബസി ഇന്ന് അവധിയായിരിക്കുമെന്ന് അധികൃതർ അറിയിച്ചു. കോൺസുലാർ സേവനങ്ങൾക്ക് 98282270 എന്ന…
മസ്‌കത്ത്: ഒമാൻ ദേശീയ ദിനാഘോഷങ്ങളുടെ ഭാഗമായി ഒമാൻ എയർ ഗ്ലോബൽ സെയിൽ പ്രഖ്യാപിച്ചു. 2026 ജനുവരി 15 മുതൽ മാർച്ച്…
ഷാർജ: വ്യാഴാഴ്ച പുലർച്ചെ യുഎഇയിൽ പെയ്തിറങ്ങിയ കനത്ത മൂടൽമഞ്ഞ് ഷാർജ രാജ്യാന്തര വിമാനത്താവളത്തിലെ സർവീസുകൾ ഗുരുതരമായി ബാധിച്ചു. ദൂരക്കാഴ്ച വളരെ…
മസ്‌കത്ത് ∙ ഒമാനി റിയാലിന്റെ ചിഹ്നം ഔദ്യോഗികമായി പുറത്തിറക്കി സെൻട്രൽ ബാങ്ക് ഓഫ് ഒമാൻ (സിബിഒ). ഒമാനി റിയാലിന് ഏകീകൃത…
This website uses cookies.