റിസര്‍വ് ബാങ്ക് മാര്‍ ഗനിര്‍ദേശങ്ങള്‍ക്ക് അനുസൃതമായി കുടിശ്ശിക നിഷ്‌ക്രിയ ആസ്തിയാ കാത്ത നിലയിലായിരിക്കും ക്രമീകരണം. പ്രത്യേക ഫീസോ അധിക പലിശ യോ ഈടാക്കില്ല
തിരുവനന്തപുരം : സര്‍ക്കാര്‍ പ്രഖ്യാപിച്ച പ്രത്യേക കോവിഡ് പാക്കേജില്‍ കെഎഫ്സി വായ്പകളും പുനഃക്രമീകരിച്ചു. റിസര്‍വ് ബാങ്ക് മാര്‍ ഗനിര്‍ദേശങ്ങള്‍ക്ക് അനുസൃതമായി കുടിശ്ശിക നിഷ്‌ക്രിയ ആസ്തിയാകാത്ത നിലയിലായിരിക്കും ക്രമീകരണം. പ്രത്യേക ഫീസോ അധിക പലിശയോ ഈടാക്കി ല്ല. മൂവായിരത്തോളം വായ്പകള്‍ക്ക് പ്രയോജനമുണ്ടാകും.
20 ശതമാനം അധിക വായ്പ :
പ്രതിസന്ധിയിലായ ടൂറിസം, ചെറുകിട മേഖലകളിലെ വ്യവസായങ്ങള്‍ക്ക് 20 ശതമാനം അധിക വാ യ്പ നല്‍കും. കഴിഞ്ഞവര്‍ഷം 20 ശതമാനം അനുവദിച്ചിരുന്നു. കെഎഫ്‌സിയുടെ പദ്ധതിയാണ് ഇ ത്. തിരിച്ചടവിന് 24 മാസം സാവകാശമുണ്ടാകും.കാലയളവിലെ പലിശ വായ്പയില്‍നിന്ന് തിരിച്ചട യ്ക്കാം. 400 സംരംഭങ്ങള്‍ക്ക് ആനുകൂല്യം ഉറപ്പാക്കാന്‍ 450 കോടി വകയിരുത്തി.
കോവിഡ് പ്രതിരോധ സ്ഥാപനങ്ങള്‍ക്ക് സഹായം :
കോവിഡ് പ്രതിരോധ ഉല്‍പ്പന്ന നിര്‍മാണ സ്ഥാപനങ്ങള്‍ക്ക് 90 ശതമാനംവരെ വായ്പ നല്‍കും. ആ രോഗ്യപരിപാലനവും കോവിഡ് പ്രതിരോധവുമായി ബന്ധപ്പെട്ട മേഖലകള്‍ക്കെല്ലാം അര്‍ഹതയു ണ്ടാകും. മുഖ്യമന്ത്രിയുടെ സംരംഭകത്വ പദ്ധതിയില്‍ 50 ലക്ഷംവരെ ഏഴു ശതമാനം പലിശയ്ക്ക് ലഭി ക്കും. തിരിച്ചടവ് കാലാവധി അഞ്ചുവര്‍ഷം. ഉയര്‍ന്ന വായ്പയ്ക്ക് പലിശനിരക്ക് മാറും. തിരിച്ചടവ് കാലാ വധി 10 വര്‍ഷവും. 50 സംരംഭത്തിനായി 100 കോടി വകയിരുത്തി.
പലിശയിളവ് :
ചെറുകിട വ്യവസായം, ആരോഗ്യപരിപാലനം, ടൂറിസംമേഖലയിലെ യൂണിറ്റുകള്‍ക്ക് വായ്പാ പലിശ കുറച്ചു. 9.5ല്‍ നിന്ന് എട്ടു ശതമാനമാക്കി. ഉയര്‍ന്ന നിരക്ക് 12ല്‍ നിന്ന് 10.5 ശതമാനമാക്കി. പലിശനിര്‍ ണയത്തിന് റേറ്റിങ് അടിസ്ഥാനമാക്കും. ജൂലൈ ഒന്നുമുതല്‍ ആനുകൂല്യം നടപ്പാക്കും. കഴിഞ്ഞവ ര്‍ഷം റിസര്‍വ് ബാങ്ക് നയമാറ്റങ്ങളെത്തുടര്‍ന്ന് ഈടാക്കേണ്ടിവന്ന അധിക പലിശ മടക്കി നല്‍കുമെ ന്നും മന്ത്രി അറിയിച്ചു.
മസ്കറ്റ് : ഇന്ത്യയിൽ ഇലക്ട്രോണിക്ക് വ്യവസായത്തിന്റെ മുഖ്യ ശിൽപ്പികളിൽ പ്രമുഖരായ ബി പി എൽ കമ്പനി യുടെ തുടക്കവും വളർച്ചയും…
മസ്കറ്റ് : ഇന്ത്യയിൽ ഇലക്ട്രോണിക്ക് വ്യവസായത്തിന്റെ മുഖ്യ ശിൽപ്പികളിൽ പ്രമുഖരായ ബി പി എ ൽ കമ്പനി യുടെ തുടക്കവും…
മസ്കറ്റ്: We Help Blood Donor’s Oman ന്റെ നേതൃത്വത്തിൽ, ബ്ലഡ് ഡോണേഴ്സ് കേരളയുടെ സ്ഥാപകനും പ്രസിഡന്റുമായിരുന്ന വിനോദ് ഭാസ്കറിന്റെ…
മസ്‌ക്കറ്റ്: ഒമാനിലെ റൂവി മലയാളി അസോസിയേഷന്റെ ഭാഗമായി പ്രവർത്തിക്കുന്ന വനിതാ വിങിന്റെ നേതൃത്വത്തിൽ അനന്തപുരി ഹോട്ടലിൽ പ്രത്യേക യോഗം നടത്തി.…
മസ്‌ക്കത്ത്: ഇന്ത്യയുടെ 78-ാമത് സ്വാതന്ത്ര്യ ദിനത്തോടനുബന്ധിച്ച് റൂവി മലയാളി അസോസിയേഷനും ദാർസൈറ്റ് ലൈഫ് ലൈൻ ഹോസ്പിറ്റലും സംയുക്തമായി ആരോഗ്യ അവബോധ…
തൃപ്പൂണിത്തുറ: പാറക്കടത്തു കോയിക്കൽ ട്രസ്റ്റ് നടത്തുന്ന 12ാമത് "തൃപ്പൂണിത്തുറ ആസ്ഥാന വിദ്വാൻ പുരസ്‌കാരങ്ങൾ" പ്രഖ്യാപിച്ചു. വായ്‌പ്പാട്ട് വിഭാഗത്തിൽ പ്രൊഫ. തുളസി…
This website uses cookies.