കുവൈറ്റ് പഴയപള്ളി യുവജനപ്രസ്ഥാനം തിരുവോണപുലരി:2022 കൂപ്പൺ പ്രകാശനം ചെയ്തു
കുവൈറ്റ് : സെന്റ്.തോമസ് ഓർത്തഡോക്സ് പഴയപള്ളി യുവജനപ്രസ്ഥാനം ഓണാഘോഷത്തിന്റെ (തിരുവോണപുലരി:2022) ഫുഡ് കൂപ്പണിന്റെ പ്രകാശന കർമ്മം തിരുവോണ പുലരി:2022 കൺവീനർ അരുൺ തോമസിൽ നിന്നും ഏറ്റുവാങ്ങി പഴയപള്ളി ഇടവക വികാരി റവ.ഫാ.എബ്രഹാം പി.ജെ. നിർവ്വഹിച്ചു.
ആദ്യവില്പനയുടെ ഉദ്ഘാടനം യുവജനപ്രസ്ഥാനം ട്രഷറർ ബൈജു എബ്രഹാം ഇടവക ആക്റ്റിംഗ് ട്രഷറർ ബോബൻ ജോർജ് ജോണിനു നല്കി നിർവഹിച്ചു.
സെൻ്റ്.പോൾസ് ദേവാലയത്തിൽ നടന്ന ചടങ്ങിൽ ഇടവക സെക്രട്ടറി വിനോദ് ഇ വർഗീസ്,യുവജനപ്രസ്ഥാനം വൈസ് പ്രസിഡന്റ് കെ.സി ബിജു,സെക്രട്ടറി മനു ബേബി, കമ്മറ്റി അംഗങ്ങളായ ഷെറിൻ എം.ഡാനിയേൽ,ആകാശ് ബാബു എന്നിവർ സന്നിഹിതരായിരുന്നു.
മസ്കറ്റ്: We Help Blood Donor’s Oman ന്റെ നേതൃത്വത്തിൽ, ബ്ലഡ് ഡോണേഴ്സ് കേരളയുടെ സ്ഥാപകനും പ്രസിഡന്റുമായിരുന്ന വിനോദ് ഭാസ്കറിന്റെ…
മസ്‌ക്കറ്റ്: ഒമാനിലെ റൂവി മലയാളി അസോസിയേഷന്റെ ഭാഗമായി പ്രവർത്തിക്കുന്ന വനിതാ വിങിന്റെ നേതൃത്വത്തിൽ അനന്തപുരി ഹോട്ടലിൽ പ്രത്യേക യോഗം നടത്തി.…
മസ്‌ക്കത്ത്: ഇന്ത്യയുടെ 78-ാമത് സ്വാതന്ത്ര്യ ദിനത്തോടനുബന്ധിച്ച് റൂവി മലയാളി അസോസിയേഷനും ദാർസൈറ്റ് ലൈഫ് ലൈൻ ഹോസ്പിറ്റലും സംയുക്തമായി ആരോഗ്യ അവബോധ…
തൃപ്പൂണിത്തുറ: പാറക്കടത്തു കോയിക്കൽ ട്രസ്റ്റ് നടത്തുന്ന 12ാമത് "തൃപ്പൂണിത്തുറ ആസ്ഥാന വിദ്വാൻ പുരസ്‌കാരങ്ങൾ" പ്രഖ്യാപിച്ചു. വായ്‌പ്പാട്ട് വിഭാഗത്തിൽ പ്രൊഫ. തുളസി…
ദുബൈ ∙ ദ്രവീകൃത പ്രകൃതി വാതകം (എൽ.എൻ.ജി) ഇന്ത്യയിലേക്ക് എത്തിക്കുന്നതിനായി യു.എ.ഇയിലെ അബൂദബിയിലെ ഓയിൽ കമ്പനിയായ അഡ്നോക് ഗ്യാസ്യും ഇന്ത്യയിലെ…
മനാമ : ശൂര കൗൺസിൽ ചെയർമാൻ അലി ബിൻ സാലിഹ് അൽ സാലിഹ്, സ്ഥാനം ഒഴിയുന്ന അമേരിക്കൻ അംബാസഡർ സ്റ്റീവൻ…
This website uses cookies.