Breaking News

കുവൈത്തില്‍ ഈദ് നമസ്‌കാരത്തിന് ഒരുക്കങ്ങളായി

ആറു ഗവര്‍ണറേറ്റുകളില്‍ മതകാര്യ വകുപ്പിന് കീഴിലുള്ള പള്ളികളില്‍ പെരുന്നാള്‍ നമസ്‌കാരം ഉണ്ടാകും.

കുവൈത്ത് സിറ്റി : ബലിപ്പെരുന്നാള്‍ നമസ്‌കാരത്തിന് 46 ഇടങ്ങളില്‍ സജ്ജീകരണങ്ങള്‍ ഒരുക്കി. പള്ളികള്‍ക്ക് പുറമേ ഈദ് ഗാഹുകള്‍ ഒരുക്കിയാണ് നമസ്‌കാരത്തിന് സജ്ജമാക്കിയിട്ടുള്ളത്.

പള്ളികളിലും ഈദ്ഗാഹുകളിലും പുലര്‍ച്ചെ 5.16 ന് പെരുന്നാള്‍ നമസ്‌കാരം ആരംഭിക്കും.

ആറു ഗവര്‍ണറേറ്റുകളില്‍ മതകാര്യ വകുപ്പിന് കീഴിലുള്ള പള്ളികളില്‍ പെരുന്നാള്‍ നമസ്‌കാരം ഉണ്ടാകും.

സ്റ്റേഡിയങ്ങള്‍, യൂത്ത് സെന്ററുകള്‍, പള്ളികളോട് ചേര്‍ന്ന മൈതാനങ്ങള്‍ എന്നിവടങ്ങളിലാണ് നമസ്‌കാരത്തിന് സജ്ജമാക്കിയിട്ടുള്ളത്.

കുവൈത്തിലെ വിവിധ പള്ളികളില്‍ മലയാളത്തിലും പെരുന്നാള്‍ ഖുത്തുബ ഉണ്ടാകും. ഇതിനായി മതകാര്യ വകുപ്പിന്റെ അനുമതി വാങ്ങിയിട്ടുണ്ട്. മലയാളത്തിലുള്ള ഖുത്തുബയ്ക്ക് കേരള ഇസ്ലാഹി സെന്റര്‍, ഇന്ത്യന്‍ ഇസ്ലാഹി സെന്റര്‍ എന്നിവരെ ചുമതലപ്പെടുത്തിയിട്ടുണ്ട്.

The Gulf Indians

Recent Posts

പ്രവാസികളുടെ വോട്ടവകാശം: അതിർത്തികൾക്കപ്പുറം കേൾക്കേണ്ട ശബ്ദങ്ങൾ

ഫൈസൽ ആലുവ ആർ എം എ പ്രസിഡന്റ് ആഗോളവൽക്കരണത്തിന്റെ കാലത്ത് രാജ്യങ്ങളുടെ അതിർത്തികൾ ഭൗമപരമായ രേഖകളായി മാത്രം ചുരുങ്ങിക്കൊണ്ടിരിക്കുമ്പോഴും, ജനാധിപത്യാവകാശങ്ങൾ…

2 weeks ago

റൂവി മലയാളി അസോസിയേഷൻ – 2026–2028 കാലയളവിലേക്കുള്ള പുതിയ ഭാരവാഹികൾ തെരെഞ്ഞെടുത്തു

മസ്കറ്റ്: റൂവി മലയാളി അസോസിയേഷന്റെ ജനറൽ ബോഡി യോഗം അടുത്തിടെ നടന്നപ്പോൾ 2026–2028 കാലയളവിലേക്കുള്ള പ്രവർത്തക സമിതി അംഗങ്ങളെ കൗൺസിൽ…

4 weeks ago

ചരക്കുവാഹന നിയന്ത്രണം : എമിറേറ്റ്സ് റോഡിലെ അപകടങ്ങൾ ഗണ്യമായി കുറഞ്ഞു

ദുബായ്: തിരക്കേറിയ സമയങ്ങളിൽ എമിറേറ്റ്സ് റോഡിൽ ചരക്കുവാഹനങ്ങൾക്ക് ഏർപ്പെടുത്തിയ നിയന്ത്രണം ഗതാഗതം സുഗമമാക്കാനും അപകടങ്ങൾ കുറയ്ക്കാനും സഹായിച്ചതായി ആർടിഎയും ദുബായ്…

5 months ago

ആഡംബരത്തിന് പുതിയ മാതൃകയാകാൻ റാസൽഖൈമ വിമാനത്താവളം

റാസൽഖൈമ: 2027ൽ വിൻ അൽ മർജാൻ ഐലൻഡും ഉൾപ്പെടുന്ന വമ്പൻ പദ്ധതികൾ യാഥാർത്ഥ്യമാകുന്നതിനോടനുബന്ധിച്ച് ഒഴുകിയെത്തുന്ന വിനോദസഞ്ചാരികളെ വരവേൽക്കാൻ റാസൽഖൈമ രാജ്യാന്തര…

5 months ago

ഒമാൻ ദേശീയദിനം: ഇന്ത്യൻ എംബസി ഇന്ന് അവധി

മസ്‌കത്ത് ∙ ഒമാൻ ദേശീയദിനാഘോഷത്താടനുബന്ധിച്ച് മസ്‌കത്ത് ഇന്ത്യൻ എംബസി ഇന്ന് അവധിയായിരിക്കുമെന്ന് അധികൃതർ അറിയിച്ചു. കോൺസുലാർ സേവനങ്ങൾക്ക് 98282270 എന്ന…

5 months ago

ദേശീയദിനത്തോടനുബന്ധിച്ച് ഒമാൻ എയർ ഗ്ലോബൽ സെയിൽ പ്രഖ്യാപിച്ചു: ടിക്കറ്റ് നിരക്കിൽ 20% വരെ കിഴിവ്

മസ്‌കത്ത്: ഒമാൻ ദേശീയ ദിനാഘോഷങ്ങളുടെ ഭാഗമായി ഒമാൻ എയർ ഗ്ലോബൽ സെയിൽ പ്രഖ്യാപിച്ചു. 2026 ജനുവരി 15 മുതൽ മാർച്ച്…

5 months ago

This website uses cookies.