കുട്ടികള്‍ക്ക് മുന്‍പില്‍ നഗ്‌നതാ പ്രദര്‍ശനം നടത്തിയ കേസില്‍ നടന്‍ ശ്രീജിത്ത് രവി അറസ്റ്റില്‍. പോക്സോ ചുമത്തിയാണ് തൃശൂര്‍ വെസ്റ്റ് പൊലീസ് ശ്രീജിത് രവിയെ അറസ്റ്റ് ചെയ്തത്. രണ്ട് ദിവസം മുന്‍പാണ് പൊലീസില്‍ ഇത് സംബന്ധിച്ച പരാതി ലഭിക്കുന്നത്.
തൃശൂര്‍: കുട്ടികള്‍ക്ക് മുന്‍പില്‍ നഗ്‌നതാ പ്രദര്‍ശനം നടത്തിയ കേസില്‍ നടന്‍ ശ്രീജിത്ത് രവി അറ സ്റ്റില്‍. പോക്സോ ചുമത്തിയാണ് തൃശൂര്‍ വെസ്റ്റ് പൊലീസ് ശ്രീജിത് രവി യെ അറസ്റ്റ് ചെയ്തത്. രണ്ട് ദിവ സം മുന്‍പാണ് പൊലീസില്‍ ഇത് സംബന്ധിച്ച പരാതി ലഭിക്കുന്നത്.
അയ്യന്തോളിലെ എസ്എന്‍ പാര്‍ക്കിന് സമീപം കാര്‍ നിര്‍ത്തി രണ്ട് കുട്ടികളുടെ മുന്നില്‍ നഗ്‌നതാ പ്ര ദര്‍ശനം നടത്തിയെന്നാണ് കേസ്. നഗ്‌നതാ പ്രദര്‍ശനം നടത്തിയ ആ ളെ മുഖപരിചയം ഉണ്ടെന്നാ ണ് കുട്ടികള്‍ പറഞ്ഞത്. പിന്നാലെ കാറിന്റെ വിവരങ്ങള്‍ അടിസ്ഥാനത്തില്‍ പൊലീസ് അന്വേഷ ണം നടത്തിയത്. സിസിടിവികള്‍ കേന്ദ്രീ കരി ച്ച് നടത്തിയ അന്വേഷണത്തിലാണ് ശ്രീജിത്ത് രവിയു ടെ വാഹനം പൊലീസ് തിരിച്ചറിഞ്ഞത്. നടന്റെ കാര്‍ തിരിച്ചറിയാന്‍ കഴിഞ്ഞത് കേസില്‍ നിര്‍ണായ കമായി. കുട്ടികളും പ്രതിയെ തിരിച്ചറിഞ്ഞു.
ഇയാള്‍ കുറ്റം സമ്മതിച്ചതായാണ് വിവരം. തന്റേത് ഒരു രോഗമാണെന്നും മരുന്ന് കഴിക്കാത്തതു കൊ ണ്ടുണ്ടായ പ്രശ്‌നമാണെന്നുമാണ് ഇയാള്‍ പൊലീസിനോട് പറഞ്ഞിരു ന്നത്. ശ്രീജിത്ത് രവിയെ ഇന്ന് കോടതിയില്‍ ഹാജരാക്കും.
ഇതിന് മുന്‍പും ശ്രീജിത്ത് സമാനമായ സമാനമായ കേസില്‍ അറസ്റ്റിലായിരുന്നു. 2016 ല്‍ സ്‌കൂള്‍ വിദ്യാര്‍ത്ഥിനികള്‍ക്ക് മുന്നില്‍ നഗ്‌നതാ പ്രദര്‍ശനം നടത്തിയത് വാര്‍ത്തയായിരുന്നു. 2016 ഓഗസ്റ്റ് 27ന് സ്‌കൂളിലേക്ക് പോകുകയായിരുന്ന വിദ്യാര്‍ത്ഥിനികള്‍ക്ക് മുന്നില്‍ നഗ്‌നത പ്രദര്‍ശിപ്പി ച്ചുവെ ന്നായിരുന്നു കേസ്.
മസ്കറ്റ് : ഇന്ത്യയിൽ ഇലക്ട്രോണിക്ക് വ്യവസായത്തിന്റെ മുഖ്യ ശിൽപ്പികളിൽ പ്രമുഖരായ ബി പി എൽ കമ്പനി യുടെ തുടക്കവും വളർച്ചയും…
മസ്കറ്റ് : ഇന്ത്യയിൽ ഇലക്ട്രോണിക്ക് വ്യവസായത്തിന്റെ മുഖ്യ ശിൽപ്പികളിൽ പ്രമുഖരായ ബി പി എ ൽ കമ്പനി യുടെ തുടക്കവും…
മസ്കറ്റ്: We Help Blood Donor’s Oman ന്റെ നേതൃത്വത്തിൽ, ബ്ലഡ് ഡോണേഴ്സ് കേരളയുടെ സ്ഥാപകനും പ്രസിഡന്റുമായിരുന്ന വിനോദ് ഭാസ്കറിന്റെ…
മസ്‌ക്കറ്റ്: ഒമാനിലെ റൂവി മലയാളി അസോസിയേഷന്റെ ഭാഗമായി പ്രവർത്തിക്കുന്ന വനിതാ വിങിന്റെ നേതൃത്വത്തിൽ അനന്തപുരി ഹോട്ടലിൽ പ്രത്യേക യോഗം നടത്തി.…
മസ്‌ക്കത്ത്: ഇന്ത്യയുടെ 78-ാമത് സ്വാതന്ത്ര്യ ദിനത്തോടനുബന്ധിച്ച് റൂവി മലയാളി അസോസിയേഷനും ദാർസൈറ്റ് ലൈഫ് ലൈൻ ഹോസ്പിറ്റലും സംയുക്തമായി ആരോഗ്യ അവബോധ…
തൃപ്പൂണിത്തുറ: പാറക്കടത്തു കോയിക്കൽ ട്രസ്റ്റ് നടത്തുന്ന 12ാമത് "തൃപ്പൂണിത്തുറ ആസ്ഥാന വിദ്വാൻ പുരസ്‌കാരങ്ങൾ" പ്രഖ്യാപിച്ചു. വായ്‌പ്പാട്ട് വിഭാഗത്തിൽ പ്രൊഫ. തുളസി…
This website uses cookies.