സംസ്ഥാനത്ത് കുട്ടികള്‍ക്കുള്ള വാക്സിനേഷനുമായി ബന്ധപ്പെട്ട രജിസ്ട്രേഷന്‍ നാളെ ആരംഭിക്കുമെന്ന് ആരോഗ്യ മന്ത്രി വീണാ ജോര്‍ജ് അറിയിച്ചു. വാക്സിനേഷന്‍ തിങ്കളാഴ്ച തുടങ്ങും
തിരുവനന്തപുരം : സംസ്ഥാനത്ത് കുട്ടികള്‍ക്കുള്ള വാക്സിനേഷനുമായി ബന്ധപ്പെട്ട രജിസ്ട്രേഷന്‍ നാളെ ആരംഭിക്കുമെന്ന് ആരോഗ്യ മന്ത്രി വീണാ ജോര്‍ജ് അറിയിച്ചു. വാക്സിനേഷന്‍ തിങ്കളാഴ്ച തുടങ്ങും. 5 ലക്ഷം കോവിഡ് വാക്സിന്‍ നാളെ സംസ്ഥാനത്തെത്തും.
തിങ്കള്‍ ചൊവ്വ ദിവസങ്ങളില്‍ 15 ലക്ഷം കുട്ടികള്‍ക്ക് പെട്ടന്ന് വാക്സിനെടുക്കാനുള്ള നടപടി സ്വീകരിക്കുമെ ന്നും പ്രത്യേക വാക്സിനേഷന്‍ കേന്ദ്രം ഉണ്ടായിരിക്കമെന്നും മന്ത്രി അറിയിച്ചു. വിദ്യാര്‍ത്ഥികളുടെ രജിസ്ട്ര ഷനുമായി ബന്ധപ്പെട്ട് വിദ്യാഭ്യാസ വകുപ്പിന്റെ സഹായം ആവപ്പെട്ടിട്ടുണ്ട്. വിദ്യാര്‍ത്ഥികള്‍ വാക്സി നെടു ക്കുന്നു എന്ന് ഉറപ്പു വരുത്താനാണ് സ്‌കൂളുകളുടെ സഹായം തേടുന്നത്.
ബൂസ്റ്റര്‍ ഡോസ് വിതരണം ആടുത്ത ആഴ്ച്ച മൂതല്‍
ആടുത്ത ആഴ്ച്ച മൂതല്‍ സംസ്ഥാനത്ത് ബൂസ്റ്റര്‍ ഡോസ് വിതരണം തുടങ്ങും. ആദ്യ ഘട്ടത്തില്‍ ആരോ ഗ്യ പ്രവര്‍ത്തകര്‍ക്കും പ്രായമായവര്‍ക്കുമായിരിക്കും വാക്സിന്‍ നല്‍കുക. ഡെല്‍റ്റയെ ക്കാള്‍ വേഗത്തില്‍ ഒമിക്രോണ്‍ വ്യാപിക്കുന്നുണ്ടെന്നും, പരിശോധന കൂട്ടുമെന്നും സ്ഥിതിഗതി കള്‍ വിലയിരുത്തി കൂടുതല്‍ നിയന്ത്രണം വേണമോ വേണ്ടയോ എന്ന് തീരുമാനിക്കുമെന്നും മന്ത്രി കൂട്ടിച്ചേര്‍ത്തു.
മസ്കറ്റ് : ഇന്ത്യയിൽ ഇലക്ട്രോണിക്ക് വ്യവസായത്തിന്റെ മുഖ്യ ശിൽപ്പികളിൽ പ്രമുഖരായ ബി പി എൽ കമ്പനി യുടെ തുടക്കവും വളർച്ചയും…
മസ്കറ്റ് : ഇന്ത്യയിൽ ഇലക്ട്രോണിക്ക് വ്യവസായത്തിന്റെ മുഖ്യ ശിൽപ്പികളിൽ പ്രമുഖരായ ബി പി എ ൽ കമ്പനി യുടെ തുടക്കവും…
മസ്കറ്റ്: We Help Blood Donor’s Oman ന്റെ നേതൃത്വത്തിൽ, ബ്ലഡ് ഡോണേഴ്സ് കേരളയുടെ സ്ഥാപകനും പ്രസിഡന്റുമായിരുന്ന വിനോദ് ഭാസ്കറിന്റെ…
മസ്‌ക്കറ്റ്: ഒമാനിലെ റൂവി മലയാളി അസോസിയേഷന്റെ ഭാഗമായി പ്രവർത്തിക്കുന്ന വനിതാ വിങിന്റെ നേതൃത്വത്തിൽ അനന്തപുരി ഹോട്ടലിൽ പ്രത്യേക യോഗം നടത്തി.…
മസ്‌ക്കത്ത്: ഇന്ത്യയുടെ 78-ാമത് സ്വാതന്ത്ര്യ ദിനത്തോടനുബന്ധിച്ച് റൂവി മലയാളി അസോസിയേഷനും ദാർസൈറ്റ് ലൈഫ് ലൈൻ ഹോസ്പിറ്റലും സംയുക്തമായി ആരോഗ്യ അവബോധ…
തൃപ്പൂണിത്തുറ: പാറക്കടത്തു കോയിക്കൽ ട്രസ്റ്റ് നടത്തുന്ന 12ാമത് "തൃപ്പൂണിത്തുറ ആസ്ഥാന വിദ്വാൻ പുരസ്‌കാരങ്ങൾ" പ്രഖ്യാപിച്ചു. വായ്‌പ്പാട്ട് വിഭാഗത്തിൽ പ്രൊഫ. തുളസി…
This website uses cookies.