ഭര്‍ത്താവിന്റെ മരണശേഷം യുവതിയും മക്കളും മാനസിക പ്രയാസത്തിലായിരുന്നു. ഇവ ര്‍ക്ക് സാമ്പത്തിക സഹായം നല്‍കുന്നതിന് ജനകീയ സമിതി രൂപീകരിച്ച് നാട്ടുകാര്‍ നട പടികളുമായി മുന്നോട്ടു പോകുന്നതിനിടെയാണ് നാടിനെ ദുഃഖത്തിലാഴ്ത്തി കൊണ്ടുള്ള മരണം
കോഴിക്കോട്: പേരാമ്പ്രയില്‍ ഭര്‍ത്താവിന്റെ മരണത്തില്‍ മനംനൊന്ത് അമ്മയും രണ്ട് പെണ്‍മക്കളും തീ കൊളുത്തി മരിച്ചു. മുളിയങ്ങല്‍ നടുക്കണ്ടി പ്രിയ(32), മക്കളായ പുണ്യതീര്‍ത്ഥ(13), നിവേദിത (4) എന്നി വരാണ് മരിച്ചത്. ഇന്നലെ പുലര്‍ച്ചെ 2.30ഓടേയാണ് സംഭവം. മൂവരെയും കോഴിക്കോട് മെഡിക്കല്‍ കോ ളജ് ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല.
എട്ട് മാസം മുമ്പ് പ്രിയയുടെ ഭര്‍ത്താവ് ഹൃദയസ്തംഭനം മൂലം മരിച്ചിരുന്നു. ഭര്‍ത്താവിന്റെ മരണത്തില്‍ മനംനൊന്ത് ഭാര്യയും മക്കളും ആത്മഹത്യ ചെയ്യുകയായിരുന്നുവെ ന്നാണ് റിപ്പോര്‍ട്ടുകള്‍. ഭര്‍ത്താവിന്റെ മരണശേഷം യുവതിയും മക്കളും മാനസിക പ്രയാസത്തിലായിരുന്നു. ഇവര്‍ക്ക് സാമ്പത്തിക സഹായം നല്‍കുന്നതിന് ജനകീയ സമി തി രൂപീകരിച്ച് നാട്ടുകാര്‍ നടപടികളുമായി മുന്നോട്ടുപോകുന്നതിനി ടെയാ ണ് നാടിനെ ദുഃഖത്തിലാഴ്ത്തി കൊണ്ടുള്ള മരണം.
ഫൈസൽ ആലുവ ആർ എം എ പ്രസിഡന്റ് ആഗോളവൽക്കരണത്തിന്റെ കാലത്ത് രാജ്യങ്ങളുടെ അതിർത്തികൾ ഭൗമപരമായ രേഖകളായി മാത്രം ചുരുങ്ങിക്കൊണ്ടിരിക്കുമ്പോഴും, ജനാധിപത്യാവകാശങ്ങൾ…
മസ്കറ്റ്: റൂവി മലയാളി അസോസിയേഷന്റെ ജനറൽ ബോഡി യോഗം അടുത്തിടെ നടന്നപ്പോൾ 2026–2028 കാലയളവിലേക്കുള്ള പ്രവർത്തക സമിതി അംഗങ്ങളെ കൗൺസിൽ…
ദുബായ്: തിരക്കേറിയ സമയങ്ങളിൽ എമിറേറ്റ്സ് റോഡിൽ ചരക്കുവാഹനങ്ങൾക്ക് ഏർപ്പെടുത്തിയ നിയന്ത്രണം ഗതാഗതം സുഗമമാക്കാനും അപകടങ്ങൾ കുറയ്ക്കാനും സഹായിച്ചതായി ആർടിഎയും ദുബായ്…
റാസൽഖൈമ: 2027ൽ വിൻ അൽ മർജാൻ ഐലൻഡും ഉൾപ്പെടുന്ന വമ്പൻ പദ്ധതികൾ യാഥാർത്ഥ്യമാകുന്നതിനോടനുബന്ധിച്ച് ഒഴുകിയെത്തുന്ന വിനോദസഞ്ചാരികളെ വരവേൽക്കാൻ റാസൽഖൈമ രാജ്യാന്തര…
മസ്‌കത്ത് ∙ ഒമാൻ ദേശീയദിനാഘോഷത്താടനുബന്ധിച്ച് മസ്‌കത്ത് ഇന്ത്യൻ എംബസി ഇന്ന് അവധിയായിരിക്കുമെന്ന് അധികൃതർ അറിയിച്ചു. കോൺസുലാർ സേവനങ്ങൾക്ക് 98282270 എന്ന…
മസ്‌കത്ത്: ഒമാൻ ദേശീയ ദിനാഘോഷങ്ങളുടെ ഭാഗമായി ഒമാൻ എയർ ഗ്ലോബൽ സെയിൽ പ്രഖ്യാപിച്ചു. 2026 ജനുവരി 15 മുതൽ മാർച്ച്…
This website uses cookies.