കാട്ടാനയുടെ ആക്രമണത്തില്‍ അട്ടപ്പാടിയില്‍ യുവാവ് കൊല്ലപ്പെട്ടു. പുതൂര്‍ പഞ്ചായ ത്തിലെ ഇലച്ചി വഴിക്കടുത്ത് മുതലത്തറയില്‍ രാമദാസ് (45) ആണ് മരിച്ചത്. വെള്ളിയാ ഴ്ച രാത്രി ഒന്‍പതരയോടെയാണ് സംഭവം
അഗളി: കാട്ടാനയുടെ ആക്രമണത്തില്‍ അട്ടപ്പാടിയില്‍ യുവാവ് കൊല്ലപ്പെട്ടു. പുതൂര്‍ പഞ്ചായത്തിലെ ഇലച്ചിവഴിക്കടുത്ത് മുതലത്തറയില്‍ രാമദാസ് (45) ആണ് മരിച്ചത്. വെള്ളിയാഴ്ച രാത്രി ഒന്‍പത രയോടെ യാണ് സംഭവം.
പുഴയില്‍നിന്നും വെള്ളമെടുത്ത് മടങ്ങുന്നതിനിടയിലാണ് ഒറ്റയാന് ആക്രമിച്ചത്. ആനയുടെ ചിന്നംവിളി കേട്ട് ഊരിലുള്ളവര്‍ ഓടിയെത്തിയപ്പോഴേക്കും രാമദാസ് മരിച്ചു. രാമദാസിന്റെ തല ആന ചവിട്ടിയരച്ചി രുന്നു. വനപാലകരും അഗളി പൊലീസും സ്ഥലത്തെത്തി പരിശോധന നടത്തി. ജൂലൈ 27ന് പ്ലാമരത്തിന ടുത്ത് വീട്ടിലെത്തിയ കാട്ടാന വീട്ടമ്മയെ ചവിട്ടിക്കൊന്നിരുന്നു.
മസ്കറ്റ് : ഇന്ത്യയിൽ ഇലക്ട്രോണിക്ക് വ്യവസായത്തിന്റെ മുഖ്യ ശിൽപ്പികളിൽ പ്രമുഖരായ ബി പി എൽ കമ്പനി യുടെ തുടക്കവും വളർച്ചയും…
മസ്കറ്റ് : ഇന്ത്യയിൽ ഇലക്ട്രോണിക്ക് വ്യവസായത്തിന്റെ മുഖ്യ ശിൽപ്പികളിൽ പ്രമുഖരായ ബി പി എ ൽ കമ്പനി യുടെ തുടക്കവും…
മസ്കറ്റ്: We Help Blood Donor’s Oman ന്റെ നേതൃത്വത്തിൽ, ബ്ലഡ് ഡോണേഴ്സ് കേരളയുടെ സ്ഥാപകനും പ്രസിഡന്റുമായിരുന്ന വിനോദ് ഭാസ്കറിന്റെ…
മസ്ക്കറ്റ്: ഒമാനിലെ റൂവി മലയാളി അസോസിയേഷന്റെ ഭാഗമായി പ്രവർത്തിക്കുന്ന വനിതാ വിങിന്റെ നേതൃത്വത്തിൽ അനന്തപുരി ഹോട്ടലിൽ പ്രത്യേക യോഗം നടത്തി.…
മസ്ക്കത്ത്: ഇന്ത്യയുടെ 78-ാമത് സ്വാതന്ത്ര്യ ദിനത്തോടനുബന്ധിച്ച് റൂവി മലയാളി അസോസിയേഷനും ദാർസൈറ്റ് ലൈഫ് ലൈൻ ഹോസ്പിറ്റലും സംയുക്തമായി ആരോഗ്യ അവബോധ…
തൃപ്പൂണിത്തുറ: പാറക്കടത്തു കോയിക്കൽ ട്രസ്റ്റ് നടത്തുന്ന 12ാമത് "തൃപ്പൂണിത്തുറ ആസ്ഥാന വിദ്വാൻ പുരസ്കാരങ്ങൾ" പ്രഖ്യാപിച്ചു. വായ്പ്പാട്ട് വിഭാഗത്തിൽ പ്രൊഫ. തുളസി…
This website uses cookies.