കാക്കനാട് ഫ്ളാറ്റില്‍ സജീവ് എന്ന് യുവാവ് കൊല്ലപ്പെട്ട കേസില്‍ പ്രതിയായ അര്‍ഷാദി നെ ഇന്ന് കാക്കനാട് കോടതിയില്‍ ഹാജരാക്കും. കാസര്‍കോട് നിന്നും ഇന്ന് പുലര്‍ച്ചെ കൊച്ചിയിലെത്തിച്ച പ്രതിയെ കാക്കനാട് ജയിലിലാണ് പാര്‍പ്പിച്ചത്
കൊച്ചി : കാക്കനാട് ഫ്ളാറ്റില്‍ സജീവ് എന്ന് യുവാവ് കൊല്ലപ്പെട്ട കേസില്‍ പ്രതിയായ അര്‍ഷാദിനെ ഇന്ന് കാക്കനാട് കോടതിയില്‍ ഹാജരാക്കും. കാസര്‍കോട് നിന്നും ഇന്ന് പുലര്‍ച്ചെ കൊച്ചിയിലെത്തിച്ച പ്രതി യെ കാക്കനാട് ജയിലിലാണ് പാര്‍പ്പിച്ചത്. കോടതിയില്‍ നിന്നും അന്വേഷണ സംഘം കസ്റ്റഡിയില്‍ വാ ങ്ങും. തുടര്‍ന്ന് സജീവിന്റെ മൃതദേഹം കണ്ടെത്തിയ കാക്കനാട്ടെ ഫാറ്റിലെത്തിച്ച് തെളിവെടുപ്പ് നടത്തും.
മയക്കുമരുന്ന് ഇടപാട് സംബന്ധിച്ച തര്‍ക്കമാണ് കൊലപാതകത്തിലേക്ക് എത്തിച്ചത് എന്നാണ് പൊലീസ് നിഗമനം. കൊലക്കുപയോഗിച്ചു എന്ന് കരുതുന്ന കത്തിയും പൊലീസ് കണ്ടെത്തിരുന്നു. ചോരക്കറ ക ണ്ടെത്തിയ ആയുധത്തില്‍ നിന്നും വിരലടയാളങ്ങള്‍ ശേഖരിച്ചിട്ടുണ്ട്.
അര്‍ഷദിന്റെ വിരലടയാളവുമായി ഇതിന് സാമ്യമുണ്ടോയെന്ന് കണ്ടെത്തിയില്‍ കേസിലെ നിര്‍ണായ തെളിവായി ആയുധം മാറും. കേരളം വിടാനുള്ള ശ്രമത്തിനിടെ ബുധനാഴ്ചയാണ് അര്‍ഷാദ് മഞ്ചേശ്വര ത്ത് നിന്നും പിടിയിലായത്.
മസ്‌കറ്റ്: We Help Blood Donor’s Oman ന്റെ നേതൃത്വത്തിൽ, ബ്ലഡ് ഡോണേഴ്സ് കേരളയുടെ സ്ഥാപകനും പ്രസിഡന്റുമായിരുന്ന വിനോദ് ഭാസ്കറിന്റെ…
മസ്‌ക്കറ്റ്: ഒമാനിലെ റൂവി മലയാളി അസോസിയേഷന്റെ ഭാഗമായി പ്രവർത്തിക്കുന്ന വനിതാ വിങിന്റെ നേതൃത്വത്തിൽ അനന്തപുരി ഹോട്ടലിൽ പ്രത്യേക യോഗം നടത്തി.…
മസ്‌ക്കത്ത്: ഇന്ത്യയുടെ 78-ാമത് സ്വാതന്ത്ര്യ ദിനത്തോടനുബന്ധിച്ച് റൂവി മലയാളി അസോസിയേഷനും ദാർസൈറ്റ് ലൈഫ് ലൈൻ ഹോസ്പിറ്റലും സംയുക്തമായി ആരോഗ്യ അവബോധ…
തൃപ്പൂണിത്തുറ: പാറക്കടത്തു കോയിക്കൽ ട്രസ്റ്റ് നടത്തുന്ന 12ാമത് "തൃപ്പൂണിത്തുറ ആസ്ഥാന വിദ്വാൻ പുരസ്‌കാരങ്ങൾ" പ്രഖ്യാപിച്ചു. വായ്‌പ്പാട്ട് വിഭാഗത്തിൽ പ്രൊഫ. തുളസി…
ദുബൈ ∙ ദ്രവീകൃത പ്രകൃതി വാതകം (എൽ.എൻ.ജി) ഇന്ത്യയിലേക്ക് എത്തിക്കുന്നതിനായി യു.എ.ഇയിലെ അബൂദബിയിലെ ഓയിൽ കമ്പനിയായ അഡ്നോക് ഗ്യാസ്യും ഇന്ത്യയിലെ…
മനാമ : ശൂര കൗൺസിൽ ചെയർമാൻ അലി ബിൻ സാലിഹ് അൽ സാലിഹ്, സ്ഥാനം ഒഴിയുന്ന അമേരിക്കൻ അംബാസഡർ സ്റ്റീവൻ…
This website uses cookies.