യഹോവ സാക്ഷികളുടെ സമ്മേളനത്തിനിടെ ഇന്നലെ രാവിലെ 9.30 ഓടേയാണ് സ്ഫോട നം നടന്നത്. അതിനിടെ സ്ഫോടനത്തില്‍ മരണം മൂന്നായി. പരിക്കേറ്റ് ചികി ത്സയില്‍ ക ഴിഞ്ഞ 12 വയസുകാരിയാണ് ഒടുവിലായി മരിച്ചത്.കാലടി മലയാറ്റൂര്‍ സ്വദേശി ലിബിന യാണ് മരിച്ചത്. ഇന്നലെ രാത്രി 12.40നാണ് മരണം സ്ഥിരീകരിച്ചത്
കൊച്ചി: കളമശേരി സ്ഫോടന കേസില്‍ പ്രതി ഡൊമിനിക്ക് മാര്‍ട്ടിന്റെ അറസ്റ്റ് രേഖപ്പെടുത്തി. യുഎപി എ, ഗൂഢാലോചന, കൊലപാതകം, വധശ്രമം, സ്ഫോടക വസ്തു നിയമം എന്നീ വകുപ്പുകള്‍ ചുമത്തിയാ ണ് ഡൊമിനിക്ക് മാര്‍ട്ടിനെതിരെ കേസെടുത്തിരിക്കുന്നത്. ഇന്നലെ ഉച്ചയോടെ പ്രതി പൊലീസ് സ്റ്റേ ഷനിലെത്തി കീഴടങ്ങുകയായിരുന്നു. സ്ഫോടനത്തിന് പിന്നാലെ ഫെയ്സ്ബുക്ക് വീഡിയോയിലൂടെ താനാണ് സ്ഫോടനം നടത്തിയതെന്ന് മാര്‍ട്ടിന്‍ അവകാശപ്പെട്ടിരുന്നു. മാര്‍ട്ടിനെതിരെ തെളിവുകള്‍ ശേഖരിച്ചതിന്റെ അടിസ്ഥാനത്തിലാണ് പൊലീസ് അറസ്റ്റ് രേഖപ്പെടുത്തിയത്.
മൊബൈല്‍ ഫോണിലെ ദൃശ്യങ്ങള്‍, സ്ഫോടനം നടന്ന സ്ഥലത്ത് വന്നുപോയതിന്റെ ദൃശ്യങ്ങള്‍ തുട ങ്ങി വിവിധ തെളിവുകള്‍ ശേഖരിച്ചതിന്റെ അടിസ്ഥാനത്തിലാണ് അറ സ്റ്റ്. യഹോവ സാക്ഷികളുടെ സമ്മേളനത്തിനിടെ ഇന്നലെ രാവിലെ 9.30 ഓടേയാണ് സ്ഫോടനം നടന്നത്. അതിനിടെ സ്ഫോടനത്തി ല്‍ മരണം മൂന്നായി. പരിക്കേറ്റ് ചികി ത്സയില്‍ കഴിഞ്ഞ 12 വയസുകാരിയാണ് ഒടുവിലായി മരിച്ചത്. കാലടി മലയാറ്റൂര്‍ സ്വദേശി ലിബിനയാണ് മരിച്ചത്. ഇന്നലെ രാത്രി 12.40നാണ് മരണം സ്ഥിരീകരി ച്ചത്.
മസ്‌കറ്റ്: We Help Blood Donor’s Oman ന്റെ നേതൃത്വത്തിൽ, ബ്ലഡ് ഡോണേഴ്സ് കേരളയുടെ സ്ഥാപകനും പ്രസിഡന്റുമായിരുന്ന വിനോദ് ഭാസ്കറിന്റെ…
മസ്‌ക്കറ്റ്: ഒമാനിലെ റൂവി മലയാളി അസോസിയേഷന്റെ ഭാഗമായി പ്രവർത്തിക്കുന്ന വനിതാ വിങിന്റെ നേതൃത്വത്തിൽ അനന്തപുരി ഹോട്ടലിൽ പ്രത്യേക യോഗം നടത്തി.…
മസ്‌ക്കത്ത്: ഇന്ത്യയുടെ 78-ാമത് സ്വാതന്ത്ര്യ ദിനത്തോടനുബന്ധിച്ച് റൂവി മലയാളി അസോസിയേഷനും ദാർസൈറ്റ് ലൈഫ് ലൈൻ ഹോസ്പിറ്റലും സംയുക്തമായി ആരോഗ്യ അവബോധ…
തൃപ്പൂണിത്തുറ: പാറക്കടത്തു കോയിക്കൽ ട്രസ്റ്റ് നടത്തുന്ന 12ാമത് "തൃപ്പൂണിത്തുറ ആസ്ഥാന വിദ്വാൻ പുരസ്‌കാരങ്ങൾ" പ്രഖ്യാപിച്ചു. വായ്‌പ്പാട്ട് വിഭാഗത്തിൽ പ്രൊഫ. തുളസി…
ദുബൈ ∙ ദ്രവീകൃത പ്രകൃതി വാതകം (എൽ.എൻ.ജി) ഇന്ത്യയിലേക്ക് എത്തിക്കുന്നതിനായി യു.എ.ഇയിലെ അബൂദബിയിലെ ഓയിൽ കമ്പനിയായ അഡ്നോക് ഗ്യാസ്യും ഇന്ത്യയിലെ…
മനാമ : ശൂര കൗൺസിൽ ചെയർമാൻ അലി ബിൻ സാലിഹ് അൽ സാലിഹ്, സ്ഥാനം ഒഴിയുന്ന അമേരിക്കൻ അംബാസഡർ സ്റ്റീവൻ…
This website uses cookies.