അങ്കമാലിയിലുണ്ടായ വാഹനാപകടത്തില്‍ കസ്റ്റംസ് റോഡ് താഴെ പാണ്ടിപറമ്പത്ത് പ്രകാശ ന്റെയും ബിന്ദുവിന്റെയും ഏക മകള്‍ അമയ പ്രകാശ് (20) ആണ് മരിച്ചത്. പയ്യന്നൂര്‍ കോള ജില്‍ അവസാന വര്‍ഷ സംസ്‌കൃതം വിദ്യാര്‍ഥിയായ അമയ കൂട്ടുകാരോടൊപ്പം കാലടി സം സ്‌കൃത സര്‍വകലാശാലയില്‍ കലോത്സവത്തില്‍ പങ്കെടുത്ത് മടങ്ങുമ്പോഴാണ് അപകട ത്തില്‍ പെട്ടത്.
കൊച്ചി : അങ്കമാലിയിലുണ്ടായ വാഹനാപകടത്തില്‍ വടകര സ്വദേശിയായ വിദ്യാര്‍ഥിനി മരിച്ചു. കസ്റ്റംസ് റോഡ് താഴെ പാണ്ടിപറമ്പത്ത് പ്രകാശന്റെയും ബിന്ദുവിന്റെയും ഏകമകള്‍ അമയ പ്രകാശ് (20) ആണ് മരിച്ചത്. അപകടത്തില്‍ കണ്ണൂരില്‍ നിന്നുള്ള മറ്റൊരു വിദ്യാര്‍ഥി ശ്രീഹരിക്ക് പരിക്കേറ്റു.
പയ്യന്നൂര്‍ കോളജില്‍ അവസാന വര്‍ഷ സംസ്‌കൃതം വിദ്യാര്‍ഥിയായ അമയ കൂട്ടുകാരോടൊപ്പം കാലടി സംസ്‌കൃത സര്‍വകലാശാലയില്‍ കലോത്സവത്തില്‍ പങ്കെടുത്ത് മടങ്ങുമ്പോഴാണ് അപകടത്തില്‍ പെ ട്ടത്. ഇന്നലെ രാത്രി 11 മണിയോടെയാണ് സംഭവം. അങ്കമാലി ടൗണില്‍ റോഡിലൂടെ നടക്കുമ്പോള്‍ കുതി ച്ചെത്തിയ വാഹനം വിദ്യാര്‍ഥികളെ ഇടിക്കുകയായിരുന്നു.
റോഡിലേക്ക് വീണ അമയയുടെ ദേഹത്തുകൂടെ മറ്റൊരു വാഹനം കയറിയിറങ്ങിയാണ് മരണം. ഇടിച്ച വാഹനങ്ങള്‍ നിര്‍ത്താതെ പോയി. സഹോദരന്‍: അതുല്‍ (ഊരാളുങ്ക ല്‍ സൊസൈറ്റി)
മസ്‌കറ്റ്: We Help Blood Donor’s Oman ന്റെ നേതൃത്വത്തിൽ, ബ്ലഡ് ഡോണേഴ്സ് കേരളയുടെ സ്ഥാപകനും പ്രസിഡന്റുമായിരുന്ന വിനോദ് ഭാസ്കറിന്റെ…
മസ്‌ക്കറ്റ്: ഒമാനിലെ റൂവി മലയാളി അസോസിയേഷന്റെ ഭാഗമായി പ്രവർത്തിക്കുന്ന വനിതാ വിങിന്റെ നേതൃത്വത്തിൽ അനന്തപുരി ഹോട്ടലിൽ പ്രത്യേക യോഗം നടത്തി.…
മസ്‌ക്കത്ത്: ഇന്ത്യയുടെ 78-ാമത് സ്വാതന്ത്ര്യ ദിനത്തോടനുബന്ധിച്ച് റൂവി മലയാളി അസോസിയേഷനും ദാർസൈറ്റ് ലൈഫ് ലൈൻ ഹോസ്പിറ്റലും സംയുക്തമായി ആരോഗ്യ അവബോധ…
തൃപ്പൂണിത്തുറ: പാറക്കടത്തു കോയിക്കൽ ട്രസ്റ്റ് നടത്തുന്ന 12ാമത് "തൃപ്പൂണിത്തുറ ആസ്ഥാന വിദ്വാൻ പുരസ്‌കാരങ്ങൾ" പ്രഖ്യാപിച്ചു. വായ്‌പ്പാട്ട് വിഭാഗത്തിൽ പ്രൊഫ. തുളസി…
ദുബൈ ∙ ദ്രവീകൃത പ്രകൃതി വാതകം (എൽ.എൻ.ജി) ഇന്ത്യയിലേക്ക് എത്തിക്കുന്നതിനായി യു.എ.ഇയിലെ അബൂദബിയിലെ ഓയിൽ കമ്പനിയായ അഡ്നോക് ഗ്യാസ്യും ഇന്ത്യയിലെ…
മനാമ : ശൂര കൗൺസിൽ ചെയർമാൻ അലി ബിൻ സാലിഹ് അൽ സാലിഹ്, സ്ഥാനം ഒഴിയുന്ന അമേരിക്കൻ അംബാസഡർ സ്റ്റീവൻ…
This website uses cookies.