കലൂരില്‍ കാര്‍ ഇടിച്ച് മത്സ്യത്തൊഴിലാളി മരിച്ച സംഭവത്തില്‍ കാര്‍ ഓടിച്ച യുവാക്കള്‍ ക്കെതിരെ പോക്‌സോ കേസ്. അപകടത്തിന് പിന്നാലെ സ്‌കൂള്‍ യൂണിഫോമിലുണ്ടാ യിരുന്ന വിദ്യാര്‍ഥിനികള്‍ രക്ഷപ്പെട്ടി രുന്നു. കുട്ടികളെ ചോദ്യം ചെയ്തതിന് പിന്നാലെ യാണ് ലൈംഗിക ചൂഷണം സംബന്ധിച്ച വിവരങ്ങള്‍ പുറത്തുവന്നത്.
കൊച്ചി : കലൂരില്‍ കാര്‍ ഇടിച്ച് മത്സ്യത്തൊഴിലാളി മരിച്ച സംഭവത്തില്‍ കാര്‍ ഓടിച്ച യുവാക്കള്‍ക്കെതിരെ പോക്‌സോ കേസ്. എരൂര്‍ സ്വദേശി ജിത്തു (28), തൃപ്പൂണിത്തുറ സ്വദേശി സോണി സെബാസ്റ്റ്യന്‍ (25) എ ന്നിവരാണ് അറസ്റ്റിലായത്. പ്രതികള്‍ കഞ്ചാവ് ഉപയോഗിച്ച ശേഷമാണ് കാര്‍ ഓടിച്ചത്. ഇവര്‍ ഓടിച്ച കാ റില്‍ നിന്ന് കഞ്ചാവ് കണ്ടെടുത്തു.
അപകടത്തിന് പിന്നാലെ സ്‌കൂള്‍ യൂണിഫോമിലുണ്ടായിരുന്ന വിദ്യാര്‍ഥിനികള്‍ രക്ഷപ്പെട്ടിരുന്നു. കുട്ടിക ളെ ചോദ്യം ചെയ്തതിന് പിന്നാലെയാണ് ലൈംഗിക ചൂഷണം സംബന്ധിച്ച വിവരങ്ങള്‍ പുറത്തുവന്നത്. മ യക്ക് മരുന്ന് നല്‍കിയ ശേഷം ലൈംഗികമായി ചൂഷണം ചെയ്തെന്നാണ് റിപ്പോര്‍ട്ട്. 16 വയസ്സ് പ്രായമുള്ള മൂന്നു പെണ്‍കുട്ടികളാണ് കാറില്‍ ഉണ്ടായിരുന്നത്.
വ്യാഴാഴ്ച വൈകിട്ട് 6മണിക്ക് കലൂര്‍ പാവക്കുളം ക്ഷേത്രത്തിനു സമീപമാണ് അപകടം നടന്നത്. ഓട്ടോറി ക്ഷയും ഇലക്ട്രിക് സ്‌കൂട്ടറും ഉന്തുവണ്ടിയും ഇടിച്ചുതെറുപ്പിച്ച കാര്‍ കലൂര്‍ ദേശാഭിമാനി ജംക്ഷനില്‍ നാട്ടുകാരും പൊലീസും ചേര്‍ന്നാണു പിടികൂടിയത്. മാലിന്യശേഖരണ തൊഴിലാളിയായ വിജയന്‍ (40) സംഭവ ദിവസം തന്നെ മരി ച്ചു. സ്‌കൂട്ടര്‍ യാത്രികന്‍ എളമക്കര കൊല്ലാട്ട് രാജശേഖരന്‍ (63) പരിക്കേറ്റ് സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലാണ്. അശ്രദ്ധമായ ഡ്രൈവിങ്ങാണ് അപകടകാരണം.
കഞ്ചാവ് നല്‍കി പെണ്‍കുട്ടികളെ പീഡിപ്പിച്ചു
മസ്കറ്റ് : ഇന്ത്യയിൽ ഇലക്ട്രോണിക്ക് വ്യവസായത്തിന്റെ മുഖ്യ ശിൽപ്പികളിൽ പ്രമുഖരായ ബി പി എൽ കമ്പനി യുടെ തുടക്കവും വളർച്ചയും…
മസ്കറ്റ് : ഇന്ത്യയിൽ ഇലക്ട്രോണിക്ക് വ്യവസായത്തിന്റെ മുഖ്യ ശിൽപ്പികളിൽ പ്രമുഖരായ ബി പി എ ൽ കമ്പനി യുടെ തുടക്കവും…
മസ്കറ്റ്: We Help Blood Donor’s Oman ന്റെ നേതൃത്വത്തിൽ, ബ്ലഡ് ഡോണേഴ്സ് കേരളയുടെ സ്ഥാപകനും പ്രസിഡന്റുമായിരുന്ന വിനോദ് ഭാസ്കറിന്റെ…
മസ്‌ക്കറ്റ്: ഒമാനിലെ റൂവി മലയാളി അസോസിയേഷന്റെ ഭാഗമായി പ്രവർത്തിക്കുന്ന വനിതാ വിങിന്റെ നേതൃത്വത്തിൽ അനന്തപുരി ഹോട്ടലിൽ പ്രത്യേക യോഗം നടത്തി.…
മസ്‌ക്കത്ത്: ഇന്ത്യയുടെ 78-ാമത് സ്വാതന്ത്ര്യ ദിനത്തോടനുബന്ധിച്ച് റൂവി മലയാളി അസോസിയേഷനും ദാർസൈറ്റ് ലൈഫ് ലൈൻ ഹോസ്പിറ്റലും സംയുക്തമായി ആരോഗ്യ അവബോധ…
തൃപ്പൂണിത്തുറ: പാറക്കടത്തു കോയിക്കൽ ട്രസ്റ്റ് നടത്തുന്ന 12ാമത് "തൃപ്പൂണിത്തുറ ആസ്ഥാന വിദ്വാൻ പുരസ്‌കാരങ്ങൾ" പ്രഖ്യാപിച്ചു. വായ്‌പ്പാട്ട് വിഭാഗത്തിൽ പ്രൊഫ. തുളസി…
This website uses cookies.