കര്‍ണാടകയില്‍ ഹിജാബ് ധരിച്ച് കോളജിലെത്തിയ ആറ് വിദ്യാര്‍ത്ഥിനികളെ സ സ്‌പെന്‍ഡ് ചെയ്തു. ഉപ്പിനങ്ങാടി ഫസ്റ്റ് ഗ്രേഡ് കോളജിലാണ് സംഭവം. ആറ് വിദ്യാ ര്‍ത്ഥിനികള്‍ ഹിജാബ് ധരിച്ച് കോളജിലെ ത്തു കയും ക്ലാസ് മുറിയില്‍ പ്രവേശിക്കുക ചെയ്തു. പിന്നാലെ അധ്യാപകര്‍ വിദ്യാര്‍ത്ഥിനികളെ ക്ലാസില്‍ നിന്ന് പുറത്താക്കി
ബംഗളൂരു: കര്‍ണാടകയില്‍ ഹിജാബ് ധരിച്ച് കോളജിലെത്തിയ ആറ് വിദ്യാര്‍ത്ഥിനികളെ സസ്‌പെ ന്‍ഡ് ചെയ്തു. ഉപ്പിനങ്ങാടി ഫസ്റ്റ് ഗ്രേഡ് കോളജിലാണ് സംഭവം. ആറ് വിദ്യാര്‍ത്ഥിനികള്‍ ഹിജാബ് ധ രിച്ച് കോള ജിലെത്തുകയും ക്ലാസ് മുറിയില്‍ പ്രവേശിക്കുക ചെയ്തു. പിന്നാലെ അധ്യാപകര്‍ വിദ്യാര്‍ ത്ഥിനികളെ ക്ലാസില്‍ നിന്ന് പുറത്താക്കി.
ഇതിനു പിന്നാലെയാണ് വിദ്യാര്‍ത്ഥിനികളെ ഒരാഴ്ചത്തേക്ക് സസ്‌പെന്‍ഡ് ചെയ്ത് മാനേജ്‌മെന്റ് ഉത്ത രവിറക്കിയത്. നിയമം ലംഘിച്ച് മനഃപൂര്‍വം പ്രകോപനം സൃഷ്ടിക്കാന്‍ വിദ്യാര്‍ത്ഥിനികള്‍ ശ്രമിച്ചെന്ന് ആരോപി ച്ചാണ് കോളജ് മാനേജ്‌മെന്റിന്റെ നടപടി. ക്ലാസ് മുറിയില്‍ നിന്ന് അധ്യാപകര്‍ പുറത്താക്കി യ വിദ്യാര്‍ത്ഥിനികള്‍ മറ്റ് വിദ്യാര്‍ത്ഥിനികള്‍ക്കൊപ്പം ചേര്‍ന്ന് പ്രതിഷേധം സംഘടിപ്പിച്ചെന്നും മാനേ ജ്‌മെന്റ് ആരോപി ക്കുന്നു. എന്നാല്‍ തങ്ങള്‍ നിയമം ലംഘിച്ചിട്ടില്ലെന്നും നേരത്തെ ധരിച്ച ഡ്രസ് ത ന്നെയാണ് അണിഞ്ഞ തെന്നും വിദ്യാര്‍ത്ഥിനികള്‍ പറയുന്നു.
നേരത്തെ കര്‍ണാടകത്തില്‍ വിദ്യാഭ്യാസ സ്ഥാപനങ്ങളില്‍ ഹിജാബ് ധരിക്കുന്നത് നിരോധിച്ച് സര്‍ ക്കാര്‍ ഇറക്കിയ ഉത്തരവ് കര്‍ണാടക ഹൈക്കോടതി ശരിവച്ചിരുന്നു. ഹിജാബ് ധരിക്കുന്നത് ഇസ്ലാം മതത്തിലെ ഒഴിച്ചുകൂടാനാകാത്ത ആചാരമല്ലെന്നും ആ നിലയില്‍ ഹിജാബ് നിരോധിച്ചതില്‍ തെറ്റി ല്ലെന്നുമാണ് ഹൈക്കോടതി കണ്ടെത്തിയത്.
ദുബായ്: തിരക്കേറിയ സമയങ്ങളിൽ എമിറേറ്റ്സ് റോഡിൽ ചരക്കുവാഹനങ്ങൾക്ക് ഏർപ്പെടുത്തിയ നിയന്ത്രണം ഗതാഗതം സുഗമമാക്കാനും അപകടങ്ങൾ കുറയ്ക്കാനും സഹായിച്ചതായി ആർടിഎയും ദുബായ്…
റാസൽഖൈമ: 2027ൽ വിൻ അൽ മർജാൻ ഐലൻഡും ഉൾപ്പെടുന്ന വമ്പൻ പദ്ധതികൾ യാഥാർത്ഥ്യമാകുന്നതിനോടനുബന്ധിച്ച് ഒഴുകിയെത്തുന്ന വിനോദസഞ്ചാരികളെ വരവേൽക്കാൻ റാസൽഖൈമ രാജ്യാന്തര…
മസ്‌കത്ത് ∙ ഒമാൻ ദേശീയദിനാഘോഷത്താടനുബന്ധിച്ച് മസ്‌കത്ത് ഇന്ത്യൻ എംബസി ഇന്ന് അവധിയായിരിക്കുമെന്ന് അധികൃതർ അറിയിച്ചു. കോൺസുലാർ സേവനങ്ങൾക്ക് 98282270 എന്ന…
മസ്‌കത്ത്: ഒമാൻ ദേശീയ ദിനാഘോഷങ്ങളുടെ ഭാഗമായി ഒമാൻ എയർ ഗ്ലോബൽ സെയിൽ പ്രഖ്യാപിച്ചു. 2026 ജനുവരി 15 മുതൽ മാർച്ച്…
ഷാർജ: വ്യാഴാഴ്ച പുലർച്ചെ യുഎഇയിൽ പെയ്തിറങ്ങിയ കനത്ത മൂടൽമഞ്ഞ് ഷാർജ രാജ്യാന്തര വിമാനത്താവളത്തിലെ സർവീസുകൾ ഗുരുതരമായി ബാധിച്ചു. ദൂരക്കാഴ്ച വളരെ…
മസ്‌കത്ത് ∙ ഒമാനി റിയാലിന്റെ ചിഹ്നം ഔദ്യോഗികമായി പുറത്തിറക്കി സെൻട്രൽ ബാങ്ക് ഓഫ് ഒമാൻ (സിബിഒ). ഒമാനി റിയാലിന് ഏകീകൃത…
This website uses cookies.