ഉദ്ഘാടനം ചെയ്യാനിരുന്ന ഹോം അപ്ലയന്‍സിന്റെ 5 മുറികള്‍ പൂര്‍ണമായും കത്തിനശി ച്ചു.ഫയര്‍ ഫോഴ്സ് എത്തി തീയണച്ചു. പൂട്ടിയിട്ട രണ്ട് കടക ളിലാണ് തീപിടിത്തം ഉണ്ടായത്
കണ്ണൂര്‍: കണ്ണൂര്‍ താണയില്‍ ഇരുനില കെട്ടിടത്തിലെ വ്യാപാര സ്ഥാപനത്തില്‍ വന്‍ തീപിടിത്തം. നഗരഹൃദയത്തിലാണ് സംഭവം.പൂട്ടിയിട്ട രണ്ട് കടകളിലാണ് തീപിടിത്തം ഉണ്ടായത്. ഉദ്ഘാടനം ചെയ്യാനിരുന്ന ഹോം അപ്ലയന്‍സിന്റെ 5 മുറികള്‍ പൂര്‍ണമായും കത്തിനശിച്ചു.ഫയര്‍ഫോഴ്സ് എത്തി തീയണച്ചു.
വൈകീട്ട് 4.15 ഓടെയാണ് തീപിടിച്ചത്. തീപിടിച്ച സ്ഥാപനത്തിന്റെ തൊട്ടുതാഴെയുള്ള ടി.വി.എം ബൈക്കിന്റെ ഷോറൂം മാറ്റിയതും തൊട്ടുമുകളി ലുള്ളായി തുടങ്ങുന്ന ഇലക്ട്രോണിക് കടയുടെ ഗോ ഡൗണില്‍ സാധനങ്ങള്‍ എത്തിക്കാതിരുന്നതും വലിയ ഭാഗ്യമായി. കെട്ടിടത്തില്‍ വലിയ നഷ്ടം ഉ ണ്ടാകാന്‍ ഇടയില്ലെന്നാണ് വിവരം.
തീപിടിത്തിത്തിന്റെ കാരണം വ്യക്തമായിട്ടില്ല.കണ്ണൂരില്‍ നിന്ന് മൂന്ന് ഫയര്‍ എന്‍ജിന്‍ എത്തി തീയ ണച്ചു.50 ലക്ഷത്തിന്റെ നഷ്ടമുണ്ടായതായാണ് ക ണക്കുകള്‍. ഷോര്‍ട്ട് സര്‍ക്യൂട്ടാണ് തീപിടിത്തിന് കാരണമെന്നാണ് പ്രാഥമിക വിലയിരുത്തല്‍.
ഫൈസൽ ആലുവ ആർ എം എ പ്രസിഡന്റ് ആഗോളവൽക്കരണത്തിന്റെ കാലത്ത് രാജ്യങ്ങളുടെ അതിർത്തികൾ ഭൗമപരമായ രേഖകളായി മാത്രം ചുരുങ്ങിക്കൊണ്ടിരിക്കുമ്പോഴും, ജനാധിപത്യാവകാശങ്ങൾ…
മസ്കറ്റ്: റൂവി മലയാളി അസോസിയേഷന്റെ ജനറൽ ബോഡി യോഗം അടുത്തിടെ നടന്നപ്പോൾ 2026–2028 കാലയളവിലേക്കുള്ള പ്രവർത്തക സമിതി അംഗങ്ങളെ കൗൺസിൽ…
ദുബായ്: തിരക്കേറിയ സമയങ്ങളിൽ എമിറേറ്റ്സ് റോഡിൽ ചരക്കുവാഹനങ്ങൾക്ക് ഏർപ്പെടുത്തിയ നിയന്ത്രണം ഗതാഗതം സുഗമമാക്കാനും അപകടങ്ങൾ കുറയ്ക്കാനും സഹായിച്ചതായി ആർടിഎയും ദുബായ്…
റാസൽഖൈമ: 2027ൽ വിൻ അൽ മർജാൻ ഐലൻഡും ഉൾപ്പെടുന്ന വമ്പൻ പദ്ധതികൾ യാഥാർത്ഥ്യമാകുന്നതിനോടനുബന്ധിച്ച് ഒഴുകിയെത്തുന്ന വിനോദസഞ്ചാരികളെ വരവേൽക്കാൻ റാസൽഖൈമ രാജ്യാന്തര…
മസ്‌കത്ത് ∙ ഒമാൻ ദേശീയദിനാഘോഷത്താടനുബന്ധിച്ച് മസ്‌കത്ത് ഇന്ത്യൻ എംബസി ഇന്ന് അവധിയായിരിക്കുമെന്ന് അധികൃതർ അറിയിച്ചു. കോൺസുലാർ സേവനങ്ങൾക്ക് 98282270 എന്ന…
മസ്‌കത്ത്: ഒമാൻ ദേശീയ ദിനാഘോഷങ്ങളുടെ ഭാഗമായി ഒമാൻ എയർ ഗ്ലോബൽ സെയിൽ പ്രഖ്യാപിച്ചു. 2026 ജനുവരി 15 മുതൽ മാർച്ച്…
This website uses cookies.