ഓണ്‍ലൈന്‍ പ്ലാറ്റ്‌ഫോമില്‍ ഭക്ഷണം വാങ്ങുമ്പോള്‍ 5 ശതമാനം ജിഎസ്ടി പുതുവര്‍ ഷത്തില്‍ പ്രാബല്യത്തില്‍ വരും. എന്നാല്‍ ഇത് ഉപഭോക്താക്കളില്‍ നിന്ന് അധികമായി ഈടാക്കുമോ എന്ന കാര്യത്തില്‍ വ്യക്തത വന്നിട്ടില്ല
ന്യൂഡല്‍ഹി: ഓണ്‍ലൈന്‍ പ്ലാറ്റ്‌ഫോമില്‍ ഭക്ഷണം വാങ്ങുമ്പോള്‍ 5 ശതമാനം ജിഎസ്ടി പുതുവര്‍ഷത്തി ല്‍ പ്രാബല്യത്തില്‍ വരും. എന്നാല്‍ ഇത് ഉപഭോക്താക്കളില്‍ നിന്ന് അധികമായി ഈടാക്കുമോ എന്ന കാ ര്യത്തില്‍ വ്യക്തത വന്നിട്ടില്ല.
സെപ്റ്റംബറില്‍ നടന്ന ജിഎസ്ടി കൗണ്‍സില്‍ യോഗത്തിലാണ് ഇതുസംബന്ധിച്ച് തീരുമാനം ഉണ്ടായത്. ഭക്ഷണ വിതരണ സേവനത്തിന് ഓണ്‍ലൈന്‍ ഫുഡ് ഡെലിവറി ആപ്പുകള്‍ക്ക് അഞ്ചുശതമാനം ജിഎ സ്ടി ചുമത്താന്‍ തീരുമാനിക്കുകയായിരുന്നു. ഇതാണ് ജനുവരി ഒന്നുമുതല്‍ പ്രാബല്യത്തില്‍ വരുന്നത്. സ്വിഗ്ഗി, സൊമാറ്റോ തുടങ്ങിയ ആപ്പുകളാണ് മുഖ്യമായി ഓണ്‍ലൈന്‍ ഫുഡ് ഡെലിവറി രംഗത്ത് മുന്‍നി രയിലുള്ളത്.
നേരത്തേ ഹോട്ടലുകളില്‍ നിന്നാണ് നികുതി ഈടാക്കിയിരുന്നത്. എന്നാല്‍ റെസ്റ്റോറന്റുകള്‍ നികുതി വെ ട്ടിക്കുന്നു എന്ന് കണ്ടെത്തിയതിന്റെ അടിസ്ഥാനത്തിലാണ് ഫുഡ് ഡെലിവറി ആപ്പുകള്‍ക്ക് ഈ ഉത്തരവാ ദിത്തം കൈമാറിയത്. പുതുവര്‍ഷത്തില്‍ ഓണ്‍ലൈന്‍ ഫുഡ് ഓര്‍ഡര്‍ ചെയ്യുമ്പോള്‍ റെസ്റ്റോറന്റുക ളു ടെ പേരില്‍ ഫുഡ് ഡെലിവറി ആപ്പുകള്‍ അഞ്ചുശതമാനം ജിഎസ്ടി ഈടാക്കും. സാങ്കേതികമായി നോ ക്കിയാല്‍ സര്‍ക്കാരിന് കൂടുതല്‍ നികുതി നല്‍കുന്നില്ല. അതിനാല്‍ ബില്ല് കൂടാന്‍ സാധ്യതയില്ല എന്നാണ് റിപ്പോര്‍ട്ടുകള്‍.
ദുബായ്: തിരക്കേറിയ സമയങ്ങളിൽ എമിറേറ്റ്സ് റോഡിൽ ചരക്കുവാഹനങ്ങൾക്ക് ഏർപ്പെടുത്തിയ നിയന്ത്രണം ഗതാഗതം സുഗമമാക്കാനും അപകടങ്ങൾ കുറയ്ക്കാനും സഹായിച്ചതായി ആർടിഎയും ദുബായ്…
റാസൽഖൈമ: 2027ൽ വിൻ അൽ മർജാൻ ഐലൻഡും ഉൾപ്പെടുന്ന വമ്പൻ പദ്ധതികൾ യാഥാർത്ഥ്യമാകുന്നതിനോടനുബന്ധിച്ച് ഒഴുകിയെത്തുന്ന വിനോദസഞ്ചാരികളെ വരവേൽക്കാൻ റാസൽഖൈമ രാജ്യാന്തര…
മസ്‌കത്ത് ∙ ഒമാൻ ദേശീയദിനാഘോഷത്താടനുബന്ധിച്ച് മസ്‌കത്ത് ഇന്ത്യൻ എംബസി ഇന്ന് അവധിയായിരിക്കുമെന്ന് അധികൃതർ അറിയിച്ചു. കോൺസുലാർ സേവനങ്ങൾക്ക് 98282270 എന്ന…
മസ്‌കത്ത്: ഒമാൻ ദേശീയ ദിനാഘോഷങ്ങളുടെ ഭാഗമായി ഒമാൻ എയർ ഗ്ലോബൽ സെയിൽ പ്രഖ്യാപിച്ചു. 2026 ജനുവരി 15 മുതൽ മാർച്ച്…
ഷാർജ: വ്യാഴാഴ്ച പുലർച്ചെ യുഎഇയിൽ പെയ്തിറങ്ങിയ കനത്ത മൂടൽമഞ്ഞ് ഷാർജ രാജ്യാന്തര വിമാനത്താവളത്തിലെ സർവീസുകൾ ഗുരുതരമായി ബാധിച്ചു. ദൂരക്കാഴ്ച വളരെ…
മസ്‌കത്ത് ∙ ഒമാനി റിയാലിന്റെ ചിഹ്നം ഔദ്യോഗികമായി പുറത്തിറക്കി സെൻട്രൽ ബാങ്ക് ഓഫ് ഒമാൻ (സിബിഒ). ഒമാനി റിയാലിന് ഏകീകൃത…
This website uses cookies.