25 കോടിയുടെ തിരുവോണം ബമ്പര്‍ ഒന്നാം സമ്മാനം TJ-750605ന്. സംസ്ഥാന ചരിത്ര ത്തിലെ ഏറ്റവും വലിയ സമ്മാനത്തുകയുള്ള കേരള ഭാഗ്യക്കുറിയുടെ ബമ്പര്‍ ടിക്ക റ്റാണ് ഇന്ന് നറുക്കെടുത്തത്
തിരുവനന്തപുരം : 25 കോടിയുടെ തിരുവോണം ബമ്പര്‍ ഒന്നാം സമ്മാനം TJ-750605ന് സംസ്ഥാന ചരിത്ര ത്തിലെ ഏറ്റവും വലിയ സമ്മാനത്തുകയുള്ള കേരള ഭാഗ്യക്കുറി യുടെ ബമ്പര്‍ ടിക്കറ്റാണ് ഇന്ന് നറുക്കെ ടുത്തത്. തിരുവനന്തപുരം ഗോര്‍ഖി ഭവനില്‍ പകല്‍ രണ്ടിന് നടന്ന നറുക്കെടുപ്പില്‍ മന്ത്രിമാരായ കെ എന്‍ ബാലഗോപാലും ആ ന്റണി രാജുവും പങ്കെടുത്തു. 5 കോടിയുടെ രണ്ടാം സമ്മാനം TG 270912 നമ്പ റിന് ലഭിക്കും.
തിരുവനന്തപുരത്ത് വിറ്റ ടിക്കറ്റിനാണ് ഒന്നാം സമ്മാനമായ 25 കോടി അടിച്ചത്. ആറ്റിങ്ങലില്‍ ഭഗവതി ഏ ജന്‍സീസിലെ തങ്കരാജ് എന്ന ഏജന്റ് ആണ് ടിക്കറ്റ് വിറ്റിട്ടുള്ളത്. പഴവങ്ങാടിയില്‍ കഴിഞ്ഞദിവ സമാണ് സമ്മാനാര്‍ഹമായ ടിക്കറ്റ് വിറ്റതെന്ന് തങ്കരാജ് പറഞ്ഞു. രണ്ടാം സമ്മാനം കോട്ടയം പാലായില്‍ മീനാക്ഷി ലക്കി സെന്റര്‍ വിറ്റ ടിക്കറ്റി നാണ്.
മൂന്നാം സമ്മാനം ഒരു കോടി വീതം 10 പേര്‍ക്കാണ് ലഭിക്കുക. TA 292922, TB 479040, TC 204579, TD 545669, TE 115479, TG 571986 , TH 562506, TJ 384189, TK 395507, TL 555868 .ഒന്നാം സമ്മാനത്തിന് സമാശ്വാസമായി 5 ലക്ഷം വീതം TA 750605 , TB 750605, TC 750605 , TD 750605, TE 750605, TG 750605 , TH 750605, TK 750605, TL 750605 എന്നീ നമ്പറുകള്‍ക്ക് ലഭിക്കും.
നറുക്കെടുപ്പ് ഫലം കേരള സംസ്ഥാന ഭാഗ്യക്കുറി വകുപ്പിന്റെ ഔദ്യോഗിക വെബ്സൈറ്റായ keralalotte ries. com ല്‍ പ്രസിദ്ധീകരിക്കും. ശനി വൈകിട്ട് അഞ്ചുവരെ 66 ലക്ഷം ടി ക്കറ്റാണ് ലോട്ടറി ഓഫീസുകളി ല്‍നിന്ന് ഏജന്‍സികള്‍ക്ക് വിതരണം ചെയ്തത്. വൈകിട്ട് ആറുവരെ ഏജന്‍സികള്‍ ടിക്കറ്റുകള്‍ കൈപ്പറ്റി. ഞായറാഴ്ചയും വില്‍പ്പന തുടര്‍ ന്നിരുന്നു.
10 സീരീസുകളിലായി 500 രൂപ വിലയിലാണ് ടിക്കറ്റുകള്‍ പുറത്തിറക്കിയത്. ബമ്പര്‍ നറുക്കെടുപ്പ് ചടങ്ങി ല്‍ പൂജ ബമ്പര്‍ ഭാഗ്യക്കുറിയുടെ പ്രകാശനവും നടക്കും.
മസ്കറ്റ്: We Help Blood Donor’s Oman ന്റെ നേതൃത്വത്തിൽ, ബ്ലഡ് ഡോണേഴ്സ് കേരളയുടെ സ്ഥാപകനും പ്രസിഡന്റുമായിരുന്ന വിനോദ് ഭാസ്കറിന്റെ…
മസ്‌ക്കറ്റ്: ഒമാനിലെ റൂവി മലയാളി അസോസിയേഷന്റെ ഭാഗമായി പ്രവർത്തിക്കുന്ന വനിതാ വിങിന്റെ നേതൃത്വത്തിൽ അനന്തപുരി ഹോട്ടലിൽ പ്രത്യേക യോഗം നടത്തി.…
മസ്‌ക്കത്ത്: ഇന്ത്യയുടെ 78-ാമത് സ്വാതന്ത്ര്യ ദിനത്തോടനുബന്ധിച്ച് റൂവി മലയാളി അസോസിയേഷനും ദാർസൈറ്റ് ലൈഫ് ലൈൻ ഹോസ്പിറ്റലും സംയുക്തമായി ആരോഗ്യ അവബോധ…
തൃപ്പൂണിത്തുറ: പാറക്കടത്തു കോയിക്കൽ ട്രസ്റ്റ് നടത്തുന്ന 12ാമത് "തൃപ്പൂണിത്തുറ ആസ്ഥാന വിദ്വാൻ പുരസ്‌കാരങ്ങൾ" പ്രഖ്യാപിച്ചു. വായ്‌പ്പാട്ട് വിഭാഗത്തിൽ പ്രൊഫ. തുളസി…
ദുബൈ ∙ ദ്രവീകൃത പ്രകൃതി വാതകം (എൽ.എൻ.ജി) ഇന്ത്യയിലേക്ക് എത്തിക്കുന്നതിനായി യു.എ.ഇയിലെ അബൂദബിയിലെ ഓയിൽ കമ്പനിയായ അഡ്നോക് ഗ്യാസ്യും ഇന്ത്യയിലെ…
മനാമ : ശൂര കൗൺസിൽ ചെയർമാൻ അലി ബിൻ സാലിഹ് അൽ സാലിഹ്, സ്ഥാനം ഒഴിയുന്ന അമേരിക്കൻ അംബാസഡർ സ്റ്റീവൻ…
This website uses cookies.