ഓക്സിജന്‍ മാനേജ്മെന്റ് കൂടുതല്‍ മികവുറ്റതാക്കാന്‍ ഓക്സിജന്‍ മൊഡ്യൂള്‍ തയ്യാറാക്കുകയും കോവിഡ് ജാഗ്രതാ പോര്‍ട്ടലില്‍ ചേര്‍ക്കുകയും ചെയ്യും. ഓരോ ജില്ലയിലും ലഭ്യമായ ഓക്സിജന്‍ സ്റ്റോക്കിന്റെ കണക്കുകളും ജില്ലാ കലക്ടര്‍മാരുടെ നേതൃത്വത്തില്‍ ശേഖരിച്ചു വരികയാണ്.
തിരുവനന്തപുരം : രോഗവ്യാപനം ശക്തമാകുന്ന സാഹചര്യത്തില്‍ സംസ്ഥാനത്തെ ഓക്സിജന്‍ ലഭ്യത ഉറപ്പു വരുത്താന്‍ ആവശ്യമാശക്തമായ നടപടികള്‍ സ്വീകരിച്ച്് ആരോഗ്യ വകുപ്പ്. അടിയ ന്തര സാഹചര്യങ്ങളില്‍ ഓക്സിജന്‍ ലഭ്യത ഉറപ്പു വരുത്താന്‍ സംസ്ഥാനതലത്തിലും എല്ലാ ജില്ലക ളിലും ‘ഡെഡിക്കേറ്റഡ് ഓക്സിജന്‍ വാര് റൂമുകള്‍’ പ്രവര്‍ത്തനം തുടങ്ങി.
പൊലീസ്, ആരോഗ്യം, ഗതാഗതം, വ്യവസായം, ഡിസാസ്റ്റര്‍ മാനേജ്മെന്റ് വകുപ്പുകളില്‍ നിന്നും പെസോ(PESO) യില്‍ നിന്നും ഉള്ള നോമിനികള്‍ ഈ വാര് റൂമുകളുടെ ഭാഗമായിരിക്കും. ഇതിനു പുറമേ, ഓക്സിജന്‍ ലഭ്യത മോണിറ്റര്‍ ചെയ്യാന്‍ ഹോം സെക്രട്ടറിയുടെ കീഴില്‍ ഒരു കമ്മിറ്റിയും രൂപീകരിച്ചു.
ഓക്സിജന്‍ മാനേജ്മെന്റ് കൂടുതല്‍ മികവുറ്റതാക്കാന്‍ ഓക്സിജന്‍ മൊഡ്യൂള്‍ തയ്യാറാക്കുകയും കോവിഡ് ജാഗ്രതാ പോര്‍ട്ടലില്‍ ചേര്‍ക്കുകയും ചെയ്യും. ഓരോ ജില്ലയിലും ലഭ്യമായ ഓക്സിജന്‍ സ്റ്റോക്കിന്റെ കണക്കുകളും ജില്ലാ കലക്ടര്‍മാരുടെ നേതൃത്വത്തില്‍ ശേഖരിച്ചു വരികയാണ്.
മസ്കറ്റ്: We Help Blood Donor’s Oman ന്റെ നേതൃത്വത്തിൽ, ബ്ലഡ് ഡോണേഴ്സ് കേരളയുടെ സ്ഥാപകനും പ്രസിഡന്റുമായിരുന്ന വിനോദ് ഭാസ്കറിന്റെ…
മസ്ക്കറ്റ്: ഒമാനിലെ റൂവി മലയാളി അസോസിയേഷന്റെ ഭാഗമായി പ്രവർത്തിക്കുന്ന വനിതാ വിങിന്റെ നേതൃത്വത്തിൽ അനന്തപുരി ഹോട്ടലിൽ പ്രത്യേക യോഗം നടത്തി.…
മസ്ക്കത്ത്: ഇന്ത്യയുടെ 78-ാമത് സ്വാതന്ത്ര്യ ദിനത്തോടനുബന്ധിച്ച് റൂവി മലയാളി അസോസിയേഷനും ദാർസൈറ്റ് ലൈഫ് ലൈൻ ഹോസ്പിറ്റലും സംയുക്തമായി ആരോഗ്യ അവബോധ…
തൃപ്പൂണിത്തുറ: പാറക്കടത്തു കോയിക്കൽ ട്രസ്റ്റ് നടത്തുന്ന 12ാമത് "തൃപ്പൂണിത്തുറ ആസ്ഥാന വിദ്വാൻ പുരസ്കാരങ്ങൾ" പ്രഖ്യാപിച്ചു. വായ്പ്പാട്ട് വിഭാഗത്തിൽ പ്രൊഫ. തുളസി…
ദുബൈ ∙ ദ്രവീകൃത പ്രകൃതി വാതകം (എൽ.എൻ.ജി) ഇന്ത്യയിലേക്ക് എത്തിക്കുന്നതിനായി യു.എ.ഇയിലെ അബൂദബിയിലെ ഓയിൽ കമ്പനിയായ അഡ്നോക് ഗ്യാസ്യും ഇന്ത്യയിലെ…
മനാമ : ശൂര കൗൺസിൽ ചെയർമാൻ അലി ബിൻ സാലിഹ് അൽ സാലിഹ്, സ്ഥാനം ഒഴിയുന്ന അമേരിക്കൻ അംബാസഡർ സ്റ്റീവൻ…
This website uses cookies.