കുവൈത്ത് : ഒഐസിസി കുവൈത്ത് നാഷനൽ കമ്മിറ്റിയുടെ രണ്ടാംഘട്ട അംഗത്വ വിതരണ ഉദ്ഘാടനം നാഷനൽ കമ്മിറ്റി പ്രസിഡന്റ് വർഗീസ് പുതുക്കുളങ്ങര വിനീത് വിൻസന്റ് കണ്ണന്തറക്ക് നൽകി നിർവഹിച്ചു. ഒഐസിസി കുവൈത്ത് കോട്ടയം ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ സംഘടിപ്പിച്ച മെമ്പർഷിപ്പ് ക്യാംപെയ്നിൽ നിരവധി കോൺഗ്രസ് അനുഭാവികൾ അംഗത്വം സ്വീകരിച്ചു.കോട്ടയം ജില്ലാ പ്രസിഡന്റ് ബത്താർ വൈക്കം അധ്യക്ഷനായ യോഗത്തിൽ ജനറൽ സെക്രട്ടറി ജിജോ സ്വാഗതം പറഞ്ഞു. ട്രഷറർ വിശാൽ പൂത്തറ നന്ദി അറിയിച്ചു. ദേശീയ ഭാരവാഹികളായ ബി.എസ്. പിള്ള, ജോയ് കരവാളൂർ, ജില്ലാ നേതാക്കളായ അരുൺ രവി, ജോവിസ് മണിയാങ്കേരിൽ, സുരേന്ദ്രൻ മുങ്ങത്ത്, അക്ബർ വയനാട്, ലിബിൻ മുഴക്കുന്ന്, ഇസ്മായിൽ മലപ്പുറം, ഷൗക്കത്ത് കോഴിക്കോട്, റെജി ഒളശ്ശ, ഷിബു താവളത്തിൽ, സന്തോഷ് എരുമേലി, ഷിബു തലക്കൽ, ബിജി മുക്കൂട്ടുതറ എന്നിവർ ആശംസകൾ അർപ്പിച്ച് സംസാരിച്ചു
ഫൈസൽ ആലുവ ആർ എം എ പ്രസിഡന്റ് ആഗോളവൽക്കരണത്തിന്റെ കാലത്ത് രാജ്യങ്ങളുടെ അതിർത്തികൾ ഭൗമപരമായ രേഖകളായി മാത്രം ചുരുങ്ങിക്കൊണ്ടിരിക്കുമ്പോഴും, ജനാധിപത്യാവകാശങ്ങൾ…
മസ്കറ്റ്: റൂവി മലയാളി അസോസിയേഷന്റെ ജനറൽ ബോഡി യോഗം അടുത്തിടെ നടന്നപ്പോൾ 2026–2028 കാലയളവിലേക്കുള്ള പ്രവർത്തക സമിതി അംഗങ്ങളെ കൗൺസിൽ…
ദുബായ്: തിരക്കേറിയ സമയങ്ങളിൽ എമിറേറ്റ്സ് റോഡിൽ ചരക്കുവാഹനങ്ങൾക്ക് ഏർപ്പെടുത്തിയ നിയന്ത്രണം ഗതാഗതം സുഗമമാക്കാനും അപകടങ്ങൾ കുറയ്ക്കാനും സഹായിച്ചതായി ആർടിഎയും ദുബായ്…
റാസൽഖൈമ: 2027ൽ വിൻ അൽ മർജാൻ ഐലൻഡും ഉൾപ്പെടുന്ന വമ്പൻ പദ്ധതികൾ യാഥാർത്ഥ്യമാകുന്നതിനോടനുബന്ധിച്ച് ഒഴുകിയെത്തുന്ന വിനോദസഞ്ചാരികളെ വരവേൽക്കാൻ റാസൽഖൈമ രാജ്യാന്തര…
മസ്‌കത്ത് ∙ ഒമാൻ ദേശീയദിനാഘോഷത്താടനുബന്ധിച്ച് മസ്‌കത്ത് ഇന്ത്യൻ എംബസി ഇന്ന് അവധിയായിരിക്കുമെന്ന് അധികൃതർ അറിയിച്ചു. കോൺസുലാർ സേവനങ്ങൾക്ക് 98282270 എന്ന…
മസ്‌കത്ത്: ഒമാൻ ദേശീയ ദിനാഘോഷങ്ങളുടെ ഭാഗമായി ഒമാൻ എയർ ഗ്ലോബൽ സെയിൽ പ്രഖ്യാപിച്ചു. 2026 ജനുവരി 15 മുതൽ മാർച്ച്…
This website uses cookies.