കാക്കനാട് യുണൈറ്റഡ് സ്‌പോര്‍ട്‌സ് സെന്ററില്‍ നടക്കുന്ന ടൂര്‍ണമെ ന്റ് ഒക്ടോബര്‍ രണ്ടിന് അവസാനിക്കും. ലോകത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്നായി പത്തു അന്താരാ ഷ്ട്ര ടീമുകള്‍ പങ്കെടുക്കും. വൈകിട്ട് 5ന് ടൂര്‍ണമെന്റിന്റെ ഉദ്ഘാടനം ഹൈക്കോടതി ചീഫ് ജസ്റ്റിസ് ആശിഷ് ജെ ദേശായി നിര്‍വഹിക്കും
കൊച്ചി : ആദ്യ ഐബിഎസ്എ ബ്ലൈന്‍ഡ് ഫുട്‌ബോള്‍ ഇന്റര്‍കോണ്ടിനെന്റല്‍ കപ്പ്-2023 ഇന്ന് തുടക്കം. കാക്കനാട് യുണൈറ്റഡ് സ്‌പോര്‍ട്‌സ് സെന്ററില്‍ നടക്കുന്ന ടൂര്‍ണമെ ന്റ് ഒക്ടോബര്‍ രണ്ടിന് അവസാനി ക്കും. ലോകത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്നായി പത്തു അന്താരാഷ്ട്ര ടീമുകള്‍ പങ്കെടുക്കും. വൈകിട്ട് 5ന് ടൂര്‍ണമെന്റിന്റെ ഉദ്ഘാടനം ഹൈക്കോടതി ചീഫ് ജസ്റ്റിസ് ആശിഷ് ജെ ദേശായി നിര്‍വഹിക്കും. ചട ങ്ങില്‍ ഹൈബി ഈഡന്‍ എംപി അധ്യക്ഷനാകും.
കോസ്റ്റാറിക്ക, ചിലി, പോളണ്ട്, റൊമാനിയ, ഗ്രീസ്, ഈജിപ്ത്, ഉസ്‌ബെക്കിസ്ഥാന്‍, കസാക്കിസ്ഥാന്‍, റിപ്പബ്ലി ക് ഓഫ് കൊറിയ, ഇന്ത്യ എന്നീ ടീമുകള്‍ പങ്കെടുക്കും. ഗ്രൂപ്പുകളെ നിര്‍ണയിക്കുന്നതിനുള്ള നറുക്കെടുപ്പ് അര്‍ജന്റീനയില്‍ നിന്നുള്ള ടെക്നിക്കല്‍ ഡെലിഗേറ്റ് മരിയാനോ ട്രാവാഗ്ലിനോ നിര്‍വഹിച്ചു. ഇന്ത്യന്‍ ടീം ഗ്രൂപ്പ് ബി യിലാണ് മത്സരിക്കുന്നത്. വൈകീട് 6:30ന് നടക്കുന്ന മത്സരത്തില്‍ ഇന്ത്യ ചിലിയെ നേരിടും.
മസ്കറ്റ് : ഇന്ത്യയിൽ ഇലക്ട്രോണിക്ക് വ്യവസായത്തിന്റെ മുഖ്യ ശിൽപ്പികളിൽ പ്രമുഖരായ ബി പി എൽ കമ്പനി യുടെ തുടക്കവും വളർച്ചയും…
മസ്കറ്റ് : ഇന്ത്യയിൽ ഇലക്ട്രോണിക്ക് വ്യവസായത്തിന്റെ മുഖ്യ ശിൽപ്പികളിൽ പ്രമുഖരായ ബി പി എ ൽ കമ്പനി യുടെ തുടക്കവും…
മസ്കറ്റ്: We Help Blood Donor’s Oman ന്റെ നേതൃത്വത്തിൽ, ബ്ലഡ് ഡോണേഴ്സ് കേരളയുടെ സ്ഥാപകനും പ്രസിഡന്റുമായിരുന്ന വിനോദ് ഭാസ്കറിന്റെ…
മസ്‌ക്കറ്റ്: ഒമാനിലെ റൂവി മലയാളി അസോസിയേഷന്റെ ഭാഗമായി പ്രവർത്തിക്കുന്ന വനിതാ വിങിന്റെ നേതൃത്വത്തിൽ അനന്തപുരി ഹോട്ടലിൽ പ്രത്യേക യോഗം നടത്തി.…
മസ്‌ക്കത്ത്: ഇന്ത്യയുടെ 78-ാമത് സ്വാതന്ത്ര്യ ദിനത്തോടനുബന്ധിച്ച് റൂവി മലയാളി അസോസിയേഷനും ദാർസൈറ്റ് ലൈഫ് ലൈൻ ഹോസ്പിറ്റലും സംയുക്തമായി ആരോഗ്യ അവബോധ…
തൃപ്പൂണിത്തുറ: പാറക്കടത്തു കോയിക്കൽ ട്രസ്റ്റ് നടത്തുന്ന 12ാമത് "തൃപ്പൂണിത്തുറ ആസ്ഥാന വിദ്വാൻ പുരസ്‌കാരങ്ങൾ" പ്രഖ്യാപിച്ചു. വായ്‌പ്പാട്ട് വിഭാഗത്തിൽ പ്രൊഫ. തുളസി…
This website uses cookies.