ഭിന്നശേഷിയുള്ള അമ്പത്തിരണ്ടുകാരിയെയും സഹോദരന്റെ ഏഴു വയസ്സുള്ള പെണ്‍കുട്ടി യെയും ലൈംഗികമായി പീഡിപ്പിച്ചതായി പരാതി.സംഭവത്തില്‍ തൃക്കുറ്റിശ്ശേരി കുന്നുമ്മല്‍ പൊയില്‍ എളാങ്ങല്‍ മുഹമ്മദിനെ (46)തിരെ പൊലീസ് കേസെടുത്തു
കോഴിക്കോട്:ഏഴ് വയസുകാരിയായ പെണ്‍കുട്ടിയും ഭിന്നശേഷിക്കാരിയായ 52കാരിയെയും ലൈംഗി കമായി പീഡിപ്പിച്ചതായി പരാതി.സംഭവത്തില്‍ തൃക്കുറ്റിശ്ശേരി കുന്നു മ്മല്‍ പൊയില്‍ എളാങ്ങല്‍ മുഹ മ്മദിനെ(46)തിരെ പൊലീസ് കേസെടുത്തു.തിങ്കളാഴ്ച രാവിലെ ഒമ്പതോടെയാണ് സംഭവം. പീഡനത്തിന് പിന്നാലെ രക്ഷപ്പെട്ട പ്രതിക്ക് വേണ്ടിയുള്ള അന്വേഷണം ശക്തമാക്കി.പ്രതിക്കായി ലുക്ക് ഔട്ട് നോട്ടീസ് പുറപ്പെടുവിച്ചു.
തിങ്കള്‍ രാവിലെ ഒന്‍പത് മണിയോടെയായിരുന്നു സംഭവം. പെണ്‍കുട്ടിയും ഭിന്നശേഷിക്കാരിയും മാത്രം വീട്ടിലുണ്ടായിരുന്ന സമയത്തായിരുന്നു പീഡനം. പെണ്‍കുട്ടിയുടെ മാതാവ് തൊഴിലുറപ്പിന് പോയതായി രുന്നു. വീട്ടിലെത്തിയ പ്രതി, മടിയിലിരുത്തി പീഡിപ്പിച്ചതായി കുട്ടി പൊലീസിനോട് പറഞ്ഞു.എന്നാല്‍ കു ട്ടി കുതറിയോടുക യായിരു ന്നു.തുടര്‍ന്ന് ഇയാള്‍ ഭിന്നശേഷിക്കാരിയെയും ലൈംഗിക പീഡനത്തിന് ഇര യാക്കി. ജോലി ചെയ്യുന്ന സ്ഥലത്ത് നിന്ന് മുത്തശ്ശിയെ കൂട്ടിക്കൊണ്ട് പെണ്‍കുട്ടി എത്തിയപ്പോഴേക്കും പ്രതി രക്ഷപ്പെട്ടിരുന്നു.
സംഭവസ്ഥലത്ത് നിന്ന് സ്‌കൂട്ടറിലാണ് ഇയാള്‍ രക്ഷപ്പെട്ടത്. പ്രതിക്ക് വേണ്ടിയുളള അന്വേഷണം ഊര്‍ ജ്ജിതമാക്കിയിരിക്കുകയാണ്. പെണ്‍കുട്ടിയെയും ഭിന്നശേഷിക്കാരി യെയും താമരശ്ശേരി മജിസ്‌ട്രേറ്റിനു മുന്നില്‍ രഹസ്യമൊഴി നല്‍കുന്നതിനായി ഹാജരാക്കി.പെണ്‍കുട്ടിയെയും ഭിന്നശേഷിക്കാരിയെയും താമരശേരി മജിസ്ട്രേട്ടിനു മുന്നില്‍ രഹസ്യമൊഴി നല്‍കാനായി ഹാജരാക്കി.
മസ്കറ്റ് : ഇന്ത്യയിൽ ഇലക്ട്രോണിക്ക് വ്യവസായത്തിന്റെ മുഖ്യ ശിൽപ്പികളിൽ പ്രമുഖരായ ബി പി എൽ കമ്പനി യുടെ തുടക്കവും വളർച്ചയും…
മസ്കറ്റ് : ഇന്ത്യയിൽ ഇലക്ട്രോണിക്ക് വ്യവസായത്തിന്റെ മുഖ്യ ശിൽപ്പികളിൽ പ്രമുഖരായ ബി പി എ ൽ കമ്പനി യുടെ തുടക്കവും…
മസ്കറ്റ്: We Help Blood Donor’s Oman ന്റെ നേതൃത്വത്തിൽ, ബ്ലഡ് ഡോണേഴ്സ് കേരളയുടെ സ്ഥാപകനും പ്രസിഡന്റുമായിരുന്ന വിനോദ് ഭാസ്കറിന്റെ…
മസ്‌ക്കറ്റ്: ഒമാനിലെ റൂവി മലയാളി അസോസിയേഷന്റെ ഭാഗമായി പ്രവർത്തിക്കുന്ന വനിതാ വിങിന്റെ നേതൃത്വത്തിൽ അനന്തപുരി ഹോട്ടലിൽ പ്രത്യേക യോഗം നടത്തി.…
മസ്‌ക്കത്ത്: ഇന്ത്യയുടെ 78-ാമത് സ്വാതന്ത്ര്യ ദിനത്തോടനുബന്ധിച്ച് റൂവി മലയാളി അസോസിയേഷനും ദാർസൈറ്റ് ലൈഫ് ലൈൻ ഹോസ്പിറ്റലും സംയുക്തമായി ആരോഗ്യ അവബോധ…
തൃപ്പൂണിത്തുറ: പാറക്കടത്തു കോയിക്കൽ ട്രസ്റ്റ് നടത്തുന്ന 12ാമത് "തൃപ്പൂണിത്തുറ ആസ്ഥാന വിദ്വാൻ പുരസ്‌കാരങ്ങൾ" പ്രഖ്യാപിച്ചു. വായ്‌പ്പാട്ട് വിഭാഗത്തിൽ പ്രൊഫ. തുളസി…
This website uses cookies.